• Search results for 5
Image Title

വധുവും വരനും തോക്കുമായി വിവാഹവേദിയില്‍; വീഡിയോ

തോക്കേന്തിയ നവവധൂവരന്മാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദങ്ങളും പുകയാന്‍ തുടങ്ങി

Published on 13th November 2019

പൊതുമരാമത്ത് മന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി മുന്‍സിപ്പല്‍ കമ്മീഷണര്‍; വീഡിയോ വൈറല്‍

പൊതുവേദിയില്‍ പൊതുമരാമത്ത് മന്ത്രിയുടെ കാല്‍തൊട്ട് വണങ്ങിയ മുന്‍സിപ്പല്‍ കമ്മീഷണറുടെ നടപടി വിവാദമാകുന്നു
 

Published on 12th November 2019
587683847-polizei-bielefeld-sucht-nach-oliwia-1bk4WcZNG

അമ്മയോട് പകയും അസൂയയും; മൂന്ന് വയസുള്ള അനിയനെ 28 തവണ വെട്ടി കൊലപ്പെടുത്തി 15കാരി; ഞെട്ടിക്കുന്ന സംഭവം

അമ്മയോടുള്ള പകയും അസൂയയും മൂലം 15കാരിയായ സഹോദരി മൂന്ന് വയസുകാരൻ സഹോദരനെ കറിക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തി

Published on 12th November 2019

ശുചിമുറിയില്‍ പൂട്ടിയിട്ടു, കസേര കൊണ്ട് തുടര്‍ച്ചയായി തല്ലി; ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥയെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍ ( വീഡിയോ)

ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥയെ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 12th November 2019

ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; ദുരൂഹത, (ചിത്രങ്ങള്‍)

രാജ്യത്തെ ഏറ്റവും വലിയ ഉപ്പുതടാകങ്ങളില്‍ ഒന്നായ സാമ്പാര്‍ തടാകത്തിന്റെ തീരത്താണ് ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തിയത്

Published on 12th November 2019
vse

വിജയ് സേതുപതി ആദ്യമായി ഇരട്ട വേഷത്തിലെത്തുന്നു; മാസ് എന്റര്‍ടെയിനര്‍ ആക്ഷന്‍ ത്രില്ലർ 'സങ്കതമിഴന്‍' പ്രദർശനത്തിന് 

'വാലു', 'സ്‌കെച്ച്' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് സങ്കതമിഴന്റെ  രചയിതാവും സംവിധായകനും

Published on 12th November 2019

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; ശുപാര്‍ശയില്‍ പ്രസിഡന്റ് ഒപ്പുവെച്ചു, ശിവസേന സുപ്രീംകോടതിയില്‍

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു

Published on 12th November 2019

തെരുവ് നായയെന്ന് കരുതി സംരക്ഷിച്ചത് ചെന്നായക്കുഞ്ഞിനെ ; ഡിഎന്‍എ പരിശോധനയില്‍ വീണ്ടും ട്വിസ്റ്റ്

സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം വാന്‍ഡിയെ സ്വതന്ത്രമാക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനം

Published on 12th November 2019
aishu

കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ഐശ്വര്യ ചേച്ചി സെല്‍ഫി എടുത്തുതന്നു; താരസുന്ദരിയെ കണ്ട അനുഭവം പങ്കുവെച്ച് മലയാളി

റോമില്‍ അഭിഷേക് ബച്ചനൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ

Published on 12th November 2019
movietheater-screen-seats-700x396

വിനോദ നികുതി; സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ് 

സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ സംഘടനകൾ ബന്ദ് നടത്തും

Published on 12th November 2019

കൊച്ചിയിലെ റോഡുകള്‍ നന്നാക്കാന്‍ അമേരിക്കയില്‍ നിന്ന് ആളു വരണോ ?; 15 നകം നടപടി വേണമെന്ന് ഹൈക്കോടതി

നവംബര്‍ 15 നകം റോഡുകള്‍ നന്നാക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി

Published on 12th November 2019
prithvi

'ലാലേട്ടന്റെ സിനിമയില്‍ ഞാനാണ് നായകന്‍'; പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്; വിഡിയോ

നാല്‍പ്പത്തിയൊന്നിന്റെ വിജയാഘോഷത്തിനിടയിലായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം

Published on 12th November 2019
Pollard-noball-umpire

'എറിയാത്ത നോബോള്‍'; അന്ന് അക്തര്‍, ഇന്ന് പൊള്ളാര്‍ഡ്; ചിരിപടര്‍ത്തി വിന്‍ഡീസ് ക്യാപ്റ്റന്‍ (വീഡിയോ)

അഫ്ഗാനിസ്ഥാന്‍- വെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിന മത്സരത്തിനിടെ ആരാധകര്‍ക്ക് രസകരമായ നിമിഷം സമ്മാനിച്ചിരിക്കുകയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്

Published on 12th November 2019
malaika_arora

'അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നവന്‍', മകനൊപ്പം മലൈകയുടെ സെല്‍ഫി; ആധുനിക അമ്മയെന്ന് രംഗോലിയുടെ പരിഹാസം; വിവാദം

മലൈക അറോറയും  മകനും തമ്മിലുള്ള ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള രംഗോലിയുടെ ട്വിറ്റര്‍ പോസ്റ്റാണ് വിവാദമായിരിക്കുന്നത്

Published on 12th November 2019
2394480341_26ee23b5f2_z

വീടിന് മുന്നില്‍ നിന്ന് നിര്‍ത്താതെ കുരച്ചു; തെരുവ് നായയെ വെടിവച്ചു കൊല്ലാന്‍ ശ്രമം; ഡോക്ടര്‍ അറസ്റ്റില്‍

വീടിന് മുന്നില്‍ നിന്ന് നിര്‍ത്താതെ കുരച്ച തെരുവു നായയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച ഡോക്ടര്‍ (75) അറസ്റ്റില്‍

Published on 12th November 2019

Search results 30 - 45 of 27670