• Search results for ALERT
Image Title
rain

ശക്തമായ മഴയും ഇടിമിന്നലും; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്

Published on 6th November 2022
kerala rain update

വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്

Published on 5th November 2022
governor_arif_muhammed_khan

കാരണം കാണിക്കല്‍ നോട്ടീസ്, രണ്ട് വിസിമാര്‍ കൂടി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി

ഡിജിറ്റൽ സർവകലാശാലാ വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാലാ വിസിയുമാണ് കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകിയത്

Published on 5th November 2022
shehsad

കാറില്‍ ചാരി നിന്നതിന്‌ കുട്ടിയെ ചവിട്ടിയ സംഭവം; ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും

കാറിൽ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ഷിഹാദിന്റെ ലൈസൻസ് റദ്ദാക്കും

Published on 5th November 2022
rain

ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയും, മഴ കനക്കും

തുലാവർഷം ശക്തിപ്പെടുന്നതിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥ പ്രവചനം

Published on 5th November 2022
sabarinathan12

'തൊഴില്‍ ചെയ്യുന്ന അമ്മമാര്‍ക്ക് ആരുടേയും സഹതാപം വേണ്ട'; മകനുമായി ദിവ്യ വേദിയിലെത്തിയ വിവാദത്തില്‍ ശബരിനാഥന്‍

ഞായറാഴ്ചകളിൽ ഔദ്യോഗിക കൃത്യനിർവഹണമല്ലാത്ത മറ്റു മീറ്റിംഗുകളും യാത്രകളും ഒഴിവാക്കാൻ ദിവ്യ പരമാവധി ശ്രമിക്കും

Published on 4th November 2022
kerala rain update

ഞായര്‍ വരെ വ്യാപകമഴ; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍  ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Published on 4th November 2022
CPM

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതും ചര്‍ച്ചയാകും

ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം അടക്കം സിപിഎം ഗൗരവമായി പരിഗണിക്കുന്നുണ്ട്

Published on 4th November 2022
kerala rain update

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാ​ഗ്രതാ നിർദേശം

സംസ്ഥാനത്തു തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം

Published on 4th November 2022
BABY

തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഇന്ന് പുലർച്ചെ  കുഞ്ഞിനെ ഉണർത്തിയെങ്കിലും അനക്കമില്ലാതെയിരുന്നതിനാൽ ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

Published on 3rd November 2022
Conspiracy to assassinate Imran Khan ?

പാര്‍ട്ടി റാലിക്കിടെ വെടിവയ്പ്; ഇമ്രാന്‍ ഖാന് പരിക്ക്

പാര്‍ട്ടി റാലിക്കിടെ കാലിലാണ് വെടിയേറ്റത്.

Published on 3rd November 2022
santhosh

പേരൂര്‍ക്കടയിലെ ലൈംഗികാതിക്രമം; പ്രതി സന്തോഷ് തന്നെ

വിരലടയാള പരിശോധനയിലാണ് പ്രതി സന്തോഷെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 

Published on 3rd November 2022
High court

ഗവര്‍ണറുടെ നോട്ടീസ്: വിസിമാര്‍ക്ക് മറുപടി നല്‍കാന്‍ സമയം നീട്ടിനല്‍കി ഹൈക്കോടതി

കാരണം കാണിക്കല്‍ നോട്ടീസില്‍ തിങ്കളാഴ്ച അഞ്ചുമണിക്കകം മറുപടി നല്‍കണം

Published on 3rd November 2022
a m ariff

കാര്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ചു; എ എം ആരിഫ് എംപിക്ക് പരിക്ക് 

കാറപകടത്തില്‍ സിപിഎം നേതാവും ആലപ്പുഴ എംപിയുമായ എ എം ആരിഫിന് പരിക്ക്

Published on 3rd November 2022
MONASTERY

Search results 30 - 45 of 905