• Search results for Ambulance
Image Title
earthquake

രാത്രിയിൽ അസാധാരണ മുഴക്കം, വിറയൽ; കോട്ടയ്ക്കലിൽ ഭൂചലനമെന്ന് സംശയം

പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ  രാത്രി 10.15-നാണ് ആദ്യമുഴക്കം അനുഭവപ്പെട്ടത്

Published on 12th October 2022
child_died_food_stuck_in_throat

കുറുക്ക് തൊണ്ടയില്‍ കുരുങ്ങി ഒരുവയസുകാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാത്രി കുറുക്ക് കൊടുക്കുമ്പോഴാണ് സംഭവം. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Published on 11th October 2022
babiya

'ബബിയ മന്ദിരം'; മുതലയ്ക്ക് സ്മാരകം നിര്‍മ്മിക്കും, യാത്രയാക്കാന്‍ എത്തിയത് വന്‍ ജനക്കൂട്ടം

കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല 'ബബിയ'യെ യാത്രയാക്കാനെത്തിയത് നൂറുകണക്കിന് പേര്‍

Published on 11th October 2022
ambulance_accident
ambulance

ആംബുലൻസ് ഓടിച്ചത് നഴ്സ്; നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; യുവാവ് മരിച്ചു

ശനിയാഴ്ച രാവിലെ 6.30ഓടെ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം

Published on 8th October 2022
vandebharath_train

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം, വൈഫൈ...; വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഗാന്ധി നഗറില്‍ നിന്ന് കാലുപൂര്‍ സ്‌റ്റേഷന്‍ വരെ പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്തു
 

Published on 30th September 2022
fake_notes

ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചു; പിടിച്ചെടുത്തത് 25 കോടിയുടെ കള്ളനോട്ടുകള്‍

ആറ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തിന്റെ നോട്ടുകളുടെ 1,290 കെട്ടുകളാണ് കണ്ടെത്തിയത്

Published on 30th September 2022
AMBULANCE

ആംബുലൻസിനെ വഴിയിൽ തടഞ്ഞു, ഡ്രൈവറെ കയ്യേറ്റം ചെയ്തു; ചികിത്സ വൈകി രോ​ഗി മരിച്ചു

കാർ യാത്രക്കാരൻ ആംബുലൻസിനെ വഴിയിലും പിന്തുടർന്ന് ആശുപത്രിയിലും തടസ്സം ഉണ്ടാക്കിയെന്നാണ് ആരോപണം

Published on 18th September 2022
jcb

ആംബുലന്‍സ് എത്താന്‍ വൈകി; അപകടത്തില്‍പ്പെട്ടയാളെ ജെസിബിയില്‍ ആശുപത്രിയിലെത്തിച്ചു ( വീഡിയോ)

. ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവിനെയാണ് ജെസിബിയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്

Published on 14th September 2022
us_flight

'വാള്‍മാര്‍ട്ടില്‍ ഇടിച്ചിറക്കും'; പൈലറ്റിന്റെ ഭീഷണി, അമേരിക്കന്‍ നഗരത്തില്‍ വട്ടമിട്ട് പറന്ന് വിമാനം

പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വിമാനം നഗരത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ ആരംഭിച്ചത്

Published on 3rd September 2022
tvm medical college

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

ഇന്നലെ രാത്രി പത്തരയോടെയാണ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്

Published on 3rd September 2022
koya

ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല; മഴു കൊണ്ട് വെട്ടിപ്പൊളിച്ചു; ചികിത്സ വൈകി വയോധികൻ മരിച്ചു 

കോയമോൻ അരമണിക്കൂറോളം ആംബുലൻസിനകത്ത് കുടുങ്ങിയതായി ബന്ധുക്കൾ പറയുന്നു

Published on 30th August 2022
up_boy

ആംബുലന്‍സ് ലഭിച്ചില്ല; രണ്ടുവയസുകാരന്റെ മൃതദേഹം കൈകളിലേന്തി നടന്ന്‌ പത്തുവയസുകാരന്‍; വീഡിയോ

പത്തുവയസുകാരന്‍. കുഞ്ഞിനെയുമായി പത്തുവയസുകാരന്‍ നടന്നുനീങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

Published on 29th August 2022
oru_thekkan_thallu_case_song

റോഷന്റേയും നിമിഷയുടേയും നാടൻ പ്രണയം; ഹൃദയം കവർന്ന് എന്തര് ​ഗാനം

തിരുവനന്തപുരം ഭാഷാശൈലിയിൽ ഒരുക്കിയ ​ഗാനം ഇതിനോടകം ആരാധകരുടെ ഹൃദയം കവരുകയാണ്

Published on 7th August 2022
RAID

തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിൽ റെയ്ഡ്; 200 കോടിയുടെ നികുതിവെട്ടിപ്പ്, 26 കോടി രൂപയും മൂന്നുകോടിയുടെ സ്വർണവും പിടിച്ചെടുത്തു

നിർമാതാക്കളായ അൻപുചെഴിയൻ, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജൻ, എസ്.ആർ. പ്രഭു, കെ.ഇ. ജ്ഞാനവേൽരാജ, എസ്. ലക്ഷ്മണകുമാർ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്

Published on 7th August 2022

Search results 30 - 45 of 143