• Search results for BANK
Image Title
vijay_mallya

നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ...ഗെയ്‌ലിനൊപ്പം കള്ളനെന്ന് വിളിച്ച ആരാധകരോട് വിജയ് മല്യ

ഞാന്‍ തിരികെ നല്‍കാമെന്ന് പറയുന്ന നൂറ് ശതമാനം പണവും  എന്തുകൊണ്ട് വാങ്ങുന്നില്ല എന്ന് നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ

Published on 14th July 2019

വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ; 'മൊറട്ടോറിയം നീട്ടിനല്‍കാന്‍ കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണം'

കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാത്ത റിസര്‍വ് ബാങ്ക് നടപടിയും രാഹുല്‍ സഭയില്‍ ഉന്നയിച്ചു

Published on 11th July 2019
teacher

'സെൽഫിക്കുരുക്ക്', അധ്യാപകരുടെ ഹാജർ  രേഖപ്പെടുത്താന്‍ പുതിയ രീതി; സെൽഫി അറ്റൻഡൻസ് മീറ്റർ   

ഹാജർ രേഖപ്പെടുത്താൻ അധ്യാപകർ ക്ലാസ് മുറിയിൽ നിന്ന് സെല്‍ഫി എടുത്ത് അയക്കണമെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്

Published on 11th July 2019
scholarship

ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍   

ഈ മാസം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇവ

Published on 10th July 2019
csb

പേരിലെ സിറിയ 'പണി തന്നു' ; കാത്തലിക് സിറിയന്‍ ബാങ്ക് സിഎസ്ബിയായത് ഇങ്ങനെ 

'സിഎസ്ബി ലിമിറ്റഡ്' എന്നാണ് പുതിയ പേര്

Published on 4th July 2019
cheque
Exam_760x400

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷയ്ക്കു വേണ്ടി സമയനിര്‍വഹണത്തിനുള്ള സൂചനകള്‍/എളുപ്പവഴികള്‍ എന്തെല്ലാം

എസ്ബിഐ ക്ലര്‍ക്ക് പരീക്ഷയ്ക്കു വേണ്ടി സമയനിര്‍വഹണത്തിനുള്ള സൂചനകള്‍/എളുപ്പവഴികള്‍

Published on 31st May 2019

ഫാസിസം: ഇന്ദിര മുതല്‍ ഹിന്ദുത്വം വരെ

മുപ്പതുകളിലെ മഹത്തായ സാമ്പത്തിക പ്രതിസന്ധിയുടെ (Great Economic Crisis) കാലത്താണ് ജര്‍മനിയിലും ഇറ്റലിയിലും മറ്റും അക്രമാസക്ത ദേശീയതയിലൂന്നിയ പ്രത്യയശാസ്ത്രങ്ങള്‍ രാഷ്ട്രീയമായി ശക്തിപ്പെടുന്നത്.

Published on 4th May 2019
ATM

എടിഎമ്മില്‍ കാര്‍ഡ് കുടുങ്ങിയാല്‍ ബാങ്കിന് ഉത്തരവാദിത്വമില്ല; ഉത്തരവ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റേത്‌

തന്റെ കാര്‍ഡ് എടിഎം വലിച്ചെടുത്തുന്ന പരാതിയുമായി ഫെഡറല്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ അവര്‍ കാര്‍ഡ് നല്‍കുവാന്‍ തയ്യാറായില്ലെന്നായിരുന്നു പരാതി

Published on 30th April 2019

വാര്‍ഷിക കണക്കെടുപ്പ് ; ബാങ്കുകളും ആദായ നികുതി - ജിഎസ്ടി ഓഫീസുകളും ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും 

2018-2019 സാമ്പത്തിക വര്‍ഷത്തെ  ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതിയാണ് നാളെ.

Published on 30th March 2019

'ഗുഡ് ബൈ എയ്ഞ്ചല്‍ ടാക്‌സ്'; സംരംഭം തുടങ്ങാന്‍ അനുമതിക്ക് കാത്തുനില്‍ക്കേണ്ട; യുവാക്കളെ കയ്യിലെടുക്കുന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

പാവപ്പെട്ടവര്‍ക്ക്  മിനിമം വേതനം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനത്തിന് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം.

Published on 28th March 2019

ഇനിയൊരു നോട്ട് നിരോധനമോ യുദ്ധ പ്രഖ്യാപനമോ?; ആകാംക്ഷയില്‍ രാജ്യം, അവസാനം ബഹിരാകാശത്തെ ചരിത്ര നേട്ടത്തിന്റെ കഥ, 'രക്ഷപ്പെട്ടെന്ന്' സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് അറിയിപ്പ് വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത് വന്‍ ആകാംക്ഷയും പരിഹാസങ്ങളും
 

Published on 27th March 2019

എ ടി എം തട്ടിപ്പിനെ ഇനി പേടിക്കേണ്ട; വഴി കേരളാ പൊലീസ് പറഞ്ഞു തരും

ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ വഴിയും നെറ്റ് ബാങ്കിങ് വഴിയും കാര്‍ഡുകള്‍ ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും.

Published on 10th March 2019

ഗോര്‍ഡന്‍ ബാങ്ക്സ്: ലോകത്തെ അദ്ഭുതപ്പെടുത്തിയ ഗോളി

ഇംഗ്ലണ്ട് കിരീടം ചൂടിയ 1966-ലെ ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളി. തുടര്‍ച്ചയായി ആറുകൊല്ലം ലോകത്തിലെ മികച്ച ഗോളിയായി ഫിഫാ തെരഞ്ഞെടുത്തു.

Published on 8th March 2019
mobileapps

അക്കൗണ്ടില്‍ നിന്ന് പണം ചോരാം; ഹിഡന്‍ ആപ്പുകള്‍; പുതിയ തട്ടിപ്പുകള്‍ ഇങ്ങനെയാണ്

മൊബൈല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഏറിവരുന്ന കാലമാണിത്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ തോതില്‍ പണം നഷ്ടമാകുന്ന അവസ്ഥ

Published on 19th February 2019

Search results 30 - 45 of 220