• Search results for BJP Leaders
Image Title
m_vincentdgh

കോണ്‍ഗ്രസ് നിലപാടിനു പിന്തുണ: വിന്‍സെന്റ് രാജിവയ്‌ക്കേണ്ടതില്ലെന്ന് യുഡിഎഫും

മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബിജെപിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു

Published on 25th July 2017
rajiv

ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബിജെപിയില്‍ വേണ്ട, കുമ്മനത്തെ വാനോളം പുകഴ്ത്തി രാജീവ് ചന്ദ്രശേഖര്‍

പ്രധാനമന്ത്രിയുടെ പോലും ഖ്യാതിക്കു കളങ്കമുണ്ടാക്കാവുന്ന ചീഞ്ഞളിഞ്ഞ വ്യക്തികള്‍ ബി ജെ പി യുടെയും എന്‍ ഡി എയുടെയും ഭാഗമായിരിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

Published on 24th July 2017

കേരള ബിജെപിയെ ഇങ്ങനെവിട്ടാല്‍ പറ്റില്ലെന്ന് ആര്‍എസ്എസ്; മേല്‍നോട്ടത്തിന് ദേശീയ ഉപസമിതി വരുന്നു

വിഷയം പാര്‍ലന്റെില്‍ കേരള എംപിമാര്‍ സജീവ ചരര്‍ച്ചയാക്കുകയും ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതും എല്ലാം ബിജെപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ആര്‍എസ്എസ്

Published on 22nd July 2017

മെഡിക്കല്‍ കോഴ; കുമ്മനത്തിനെതിരെ വാളെടുത്ത് നേതാക്കള്‍; അന്വേഷണ കമ്മീഷനെവെച്ചത് നേതാക്കള്‍ അറിയാതെ

കോഴ അന്വേഷിക്കാന്‍ കമ്മീഷനെ വെച്ചത് കോര്‍ കമ്മിറ്റിയെ അറിയിച്ചില്ല, കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് നേതാക്കള്‍

Published on 22nd July 2017

മെഡിക്കല്‍ കോഴയില്‍ മുതിര്‍ന്ന ബിജെപി അംഗങ്ങള്‍ക്കും പങ്ക്; പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടിയേരി

ഇത് ബിജെപിയുടെ ആഭ്യന്തര കാര്യമല്ല. കുംഭകോണമാണ്, കേന്ദ സര്‍ക്കാരുമായി ബന്ധപ്പെട്ട അഴിമതിയാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും കോടിയേരി

Published on 21st July 2017

തേജസ്വിനി മുതല്‍ കിഴങ്ങുഗവേഷണ കേന്ദ്രംവരെ; ബിജെപിയിലെ കോഴക്കഥകള്‍ ഓരോന്നായി പുറത്തേക്ക്

സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് അഴിമതി കഥകള്‍ തുറന്നുപറയുന്ന സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ്

Published on 21st July 2017

 ബിജെപി ദേശീയ കൗണ്‍സില്‍ നടത്തിപ്പിലും അഴിമതി നടന്നു;പിരിച്ചെടുത്തത് കോടികളെന്ന് ആരോപണം  

കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പിരിവിന് മറവില്‍ നേതാക്കള്‍ വന്‍ സാമ്പത്തിക തട്ടിപ്പ്  നടത്തി

Published on 21st July 2017

കുമ്മനത്തിന് പനിയെന്ന് വിശദീകരണം; ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവെച്ചു  

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അസുഖമായതിനാലാണ് യോഗം മാറ്റിവെച്ചിരിക്കുന്നത് എന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന വിശദീകരണം

Published on 21st July 2017

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കൊളേജ് അഴിമതി: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

സ്വകാര്യ മെഡിക്കല്‍ കൊളേജിന് അനുമതി നല്‍കാന്‍ ബിജെപി നേതാക്കളുടെ കോഴ വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കും - വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണത്തിന്റെ ചുമതല

Published on 20th July 2017
SHOBHA

മെഡിക്കല്‍ കോഴ: അങ്ങനെയൊരു റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് ശോഭാ സുരേന്ദ്രന്‍

വാര്‍ത്തകളില്‍ പറയുംപോലെ കോഴ വാങ്ങിയതായി ആരെങ്കിലും സമ്മതിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും ശോഭ സുരേന്ദ്രന്‍

Published on 20th July 2017

ബിജെപി നേതാക്കളുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

കേന്ദ്രത്തിലെ ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ നടത്തുന്ന വ്യാപകമായ അഴിമതിയാണ് ഇത് വഴി പുറത്ത് വരുന്നത്

Published on 20th July 2017

അടുത്ത ദിവസങ്ങളില്‍ കണ്ണൂരിലോ തലശ്ശേരിയിലോ എന്തെങ്കിലും സംഭവിച്ചാല്‍ സംഘികളെ കുറ്റപ്പെടുത്തരുത്: എംബി രാജേഷ്

കള്ളനോട്ടടിച്ചും കോടികള്‍ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്റെ കിടാങ്ങള്‍

Published on 20th July 2017
ram-nath-kovind-reuters_650x400_71500521521

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

കെ.ആര്‍.നാരായണന് ശേഷം രാഷ്ട്രപതി ഭവനിലേക്ക് എത്തുന്ന ദളിത് വ്യക്തിയാണ് രാംനാഥ് കോവിന്ദ്

Published on 20th July 2017

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതി: കുമ്മനം സുധീരന്റെ പാത പിന്തുടരണമെന്ന് ജയശങ്കര്‍

കേന്ദ്രത്തില്‍ അധികാരം കിട്ടുന്നതിന് മുമ്പ് വോട്ട് വിറ്റ് പണം വാങ്ങിയവരാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ - തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് വിറ്റ് പണമുണ്ടാക്കുന്ന രീതി തന്നെ കണ്ടുപിടിച്ചത് ബിജെപിയാണ്‌

Published on 19th July 2017

ഹിന്ദു ദൈവങ്ങളെ മദ്യവുമായി ഉപമിച്ചു; രാജ്യസഭയില്‍ സമാജ്‌വാദി പാര്‍ട്ടി എംപിക്കെതിരെ ബിജെപി  പ്രതിഷേധം

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന സംഘപരിവാര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കവെയായിരുന്നു നരേഷ് അഗര്‍വാള്‍ ഹിന്ദു ദൈവങ്ങളെ മദ്യവുമായി ഉപമിച്ചത്

Published on 19th July 2017

Search results 30 - 45 of 60