• Search results for Bail Plea
Image Title

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും

Published on 22nd August 2017
dileep_(2)

അനിശ്ചിതമായി ദിലീപിനെ കസ്റ്റഡിയില്‍ വയ്ക്കുന്നതെന്തിന്; ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെ വാദമുഖങ്ങള്‍

ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ചതിന് കോടതി പ്രതിഭാഗത്തെ താക്കീത് ചെയ്തു

Published on 22nd August 2017
dileepvgbngfhjtg

ദിലീപിന് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി പരിഗണിക്കും

ദിലീപിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെയെല്ലാം സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും, കേസ് അട്ടിമറിച്ചേക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കും

Published on 22nd August 2017

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന ദിലീപ് രണ്ടാം തവണയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്

Published on 18th August 2017

സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല; ഗൂഢാലോചനയെന്ന് ആളൂര്‍ ; പല നടിമാര്‍ക്കും പങ്കെന്നും വെളിപ്പെടുത്തല്‍

ടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ  റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി - സുനിയെ കോടതിയില്‍ ഹാജരാക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍

Published on 16th August 2017

മാഡം ആര്?  പള്‍സര്‍ സുനിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളം

റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സുനില്‍കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് അപേക്ഷ നല്‍കും

Published on 16th August 2017
dileep_kavya

'മാഡം' വീണ്ടും കേന്ദ്രബിന്ദു; ജാമ്യാപേക്ഷയില്‍ പൊലീസ് നിലപാട് നിര്‍ണായകമാവും

മാഡം സിനിമാ നടിയാണെന്നും ബുധനാഴ്ച ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നുമാണ് പള്‍സര്‍ സുനി അറിയിച്ചിരിക്കുന്നത്

Published on 14th August 2017

ദിലീപിനെ കാണാന്‍ അമ്മ സരോജം സബ് ജയിലിലെത്തി

ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജവും സഹോദരന്‍ അനൂപും ആലുല സബ്ജയിലിലെത്തി - പതിനഞ്ച് മിനിറ്റോളം ഇവരുടെ കൂടിക്കാഴ്ച നീണ്ടു

Published on 11th August 2017
dileepe

ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചയിലേക്കു മാറ്റി; വിശദീകരണം നല്‍കാന്‍  പ്രോസിക്യൂഷനു നിര്‍ദേശം

വെള്ളിയാഴ്ചയ്ക്കകം വിശദീകരണം അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോടു നിര്‍ദേശിച്ചു

Published on 11th August 2017

മഞ്ജു വാര്യര്‍ - ശ്രീകുമാര്‍ മോനോന്‍ ബന്ധത്തെ പറ്റി പറഞ്ഞപ്പോള്‍ എഡിജിപി റെക്കോര്‍ഡിങ് ഓഫ് ചെയ്തു; ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിശദാംശങ്ങള്‍

കേസില്‍ ഗൂഢാലോചന ആരോപിച്ച നടിയുമായി എഡിജിപിക്ക് അടുത്ത ബന്ധം -  അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാതെയാണ് തന്നെ ചോദ്യം ചെയ്തത് - മഞ്ജുവിനെ കുറിച്ച് പറഞ്ഞപ്പോള്‍ റെക്കോര്‍ഡിങ് ഓഫ് ചെയ്തു

Published on 10th August 2017
dileep-mainhmh

ദിലീപ് അഴിക്കുള്ളിലായിട്ട് ഒരു മാസം; പിടിവിടാതെ അന്വേഷണ സംഘം

മുപ്പത്തിയൊന്ന് ദിനങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിധേയമാക്കിയ മൂന്ന് ദിവസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി 28 ദിവസവും ദിലീപ് ജയിലിലായിരുന്നു

Published on 10th August 2017
iqbalnbgvmbnmb

ദിലീപ് നിരപരാധിയാണെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല: ഇഖ്ബാല്‍ കുറ്റിപ്പുറം

അന്വേഷണവും തെളിവുശേഖരണവും മുന്നോട്ട് പോയിട്ടും ജാമ്യം അനുവദിക്കാതം ദിലീപിനെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Published on 9th August 2017
dileep_(2)

പുതിയ അഭിഭാഷകനെ വെച്ച് വീണ്ടും ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയിലേക്ക്‌

പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ദിലീപ് അടുത്ത ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന

Published on 4th August 2017
m-vincentgjgjg

എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം ഏഴിന് വിധി പറയും

വീട്ടമ്മയെ പീഢിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് ഏഴിന് വിധി പറയും.

Published on 2nd August 2017

പൊലീസ് ക്ലബില്‍ മാധ്യമങ്ങളെ കബളിപ്പിച്ച്‌  അപ്പുണ്ണിയുടെ ഡ്യൂപ്പുകളി

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും തനിക്ക് ഒന്നും പറയാന്‍ ഇല്ലെന്ന് പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറി

Published on 31st July 2017

Search results 30 - 45 of 65