• Search results for Balabhaskar
Image Title
Balabhaskar-family

'നിങ്ങളുടെ മഞ്ഞപ്പത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്, ആ അച്ഛനും മകളും സ്വസ്ഥമായി ഉറങ്ങട്ടേ'

ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് കണ്ടുപിടിക്കണമെന്നുമാണ് ഒരു വിഭാഗം 'സത്യാന്വേഷി'കളുടെ ആവശ്യം

Published on 11th October 2018
balu5

ബാക്കിയാവുന്നത് ഈ സംഗീതം മാത്രമാണ്; ബാലുവിന്റെ ചിത്രത്തിന് മുന്‍പില്‍ നിന്ന് അവര്‍ പാടി

സംഗീതത്തെ ജീവനോളം ചേര്‍ത്തുപിടിച്ചവനെ അവര്‍ സംഗീതത്തിലൂടെ ഓര്‍ത്തെടുത്തു. ബാലുവിന്റെ പ്രീയപ്പെട്ട ഗാനങ്ങള്‍ അവര്‍ ഒന്നിച്ചു പാടി

Published on 11th October 2018
balabaskar

ബാലയുടേയും ജാനിയുടേയും വേര്‍പാട് ലക്ഷ്മിയെ അറിയിച്ചത് വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍; 'ബാലു അണ്ണന്റെ ലക്ഷ്മി ചേച്ചിക്കായി പ്രാര്‍ത്ഥിക്കണം'

ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെയാണ് തന്റെ പ്രീയപ്പെട്ടവന്റേയും മകളുടേയും മരണവാര്‍ത്ത ലക്ഷ്മി കേട്ടിരുന്നത്

Published on 9th October 2018
bala

ആ വാര്‍ത്ത കേട്ട് ഒന്നും മിണ്ടാതെ ലക്ഷ്മി...

പ്രിയപ്പെട്ടവന്റെയും മകളുടെയും വിയോഗ അമ്മയില്‍ നിന്നും വാര്‍ത്ത കേട്ടപ്പോള്‍ ലക്ഷ്മിയുടെ മനസില്‍ ഒരു സങ്കടക്കടല്‍ ഇരമ്പിയിട്ടുണ്ടാവണം.

Published on 9th October 2018
Balabaskar

ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ആരോഗ്യസ്ഥിതിയില്‍ പുരോഗതി

വെന്റിലേറ്ററില്‍ നിന്ന് നീക്കിയെങ്കിലും ഐസിയുവിലാണ് ലക്ഷ്മി. ഈ ആഴ്ച അവസാനത്തോടെ മാത്രമേ ലക്ഷ്മിയെ വാര്‍ഡിലേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമാകൂ.

Published on 8th October 2018
BALU

'നീയൊക്കെ കൂടെയല്ലേടാ ഞങ്ങളെ കെട്ടിച്ച് വിട്ടത്, നിന്നെയൊക്കെ പിന്നെ എടുത്തോളാം'; നോവായി ബാലുവിന്റേയും ലക്ഷ്മിയുടേയും വിവാഹ വാര്‍ഷിക വീഡിയോ

തങ്ങളുടെ വിവാഹം നടത്താനായി സഹായിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് വീഡിയോ

Published on 7th October 2018
Balabhaskar-family

'ലക്ഷ്മിക്ക് ഇന്നലെ ബോധം തെളിഞ്ഞു, എല്ലാം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്' ആശ്വാസ വാര്‍ത്തയുമായി സ്റ്റീഫന്‍ ദേവസി (വീഡിയോ) 

തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെങ്കിലും തീവ്രപരിചരണവിഭാഗത്തില്‍ തന്നെ ചികിത്സ തുടരും

Published on 5th October 2018
bala

ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും 

ഇന്നലെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്

Published on 3rd October 2018

'അദൃശ്യനായി പ്രിയപ്പെട്ടവള്‍ക്കൊപ്പം നടന്നു നിങ്ങള്‍ ആ മാന്ത്രിക സംഗീതം പൊഴിക്കും' ; വികാരനിര്‍ഭരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ വികാരനിര്‍ഭരമായ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സുഹൃത്ത് ആര്‍ജെ ഫിറോസ്

Published on 2nd October 2018

സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു, ബാലഭാസ്‌കറെ അനുസ്മരിച്ച് പ്രമുഖര്‍

വയലിനിസ്റ്റും സംഗീത സംവിധായനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

Published on 2nd October 2018
3_10
BHALA

16 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച കുഞ്ഞാണെന്ന് അറിയില്ലായിരുന്നു; ബാലഭാസ്‌കറിനെ സമൂഹമാധ്യമത്തില്‍ അപഹസിച്ചയാള്‍ മാപ്പുപറഞ്ഞു 

അറിവില്ലായ്മ മൂലം പറ്റിയ ഒരു വലിയ തെറ്റാണെന്നും ദയവ് ചെയ്ത് ഇനി വിമര്‍ശിക്കരുതേ എന്നും യുവാവ് അഭ്യര്‍ത്ഥിക്കുന്നു

Published on 28th September 2018
Balabhaskar-family

കുഞ്ഞ് തേജസ്വിനിക്ക് വിട; അമ്മയെ കാണിച്ച് മൃതദേഹം സംസ്‌കരിച്ചു 

അബോധാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ തുടരുന്ന ബാലഭാസകറിന് മൃതദേഹം കാണാനായില്ല

Published on 27th September 2018
balabaskar

ബാലഭാസ്‌കറിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി: നിലവിലെ ആരോഗ്യാവസ്ഥയെക്കുറിച്ച് വിധു പ്രതാപ്

ഇവരുടെ മകള്‍ തേജസ്വിനി ബാല (രണ്ട് വയസ്) മരിച്ചു. ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റു.

Published on 25th September 2018

Search results 30 - 45 of 47