• Search results for Birthday
Image Title
hardikzaheer45

സഹീര്‍ ഖാനെ പരിഹസിച്ച് ഹര്‍ദിക് പാണ്ഡ്യ, രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഒന്നില്‍ വെച്ച് സഹീറിന്റെ ഡെലിവറിയില്‍ ഹര്‍ദിക് ബൗണ്ടറി നേടുന്നതിന്റെ വീഡിയോയാണ് ഹര്‍ദിക് പങ്കുവെച്ചത്

Published on 8th October 2019
trishala

'നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിലില്ല'; മരിച്ച കാമുകന് പിറന്നാള്‍ ആശംസയുമായ സഞ്ജയ് ദത്തിന്റെ മകള്‍

തൃഷാലയെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന കാമുകന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്

Published on 7th October 2019
birthday

പൂച്ചെണ്ട്, മാല, കേക്ക്...; വിനീത് ശ്രീനിവാസന്റെ പിറന്നാള്‍ കളറാക്കി ആസിഫ് അലിയും കുഞ്ഞെല്‍ദോ ടീമും; വിഡിയോ

മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് താരത്തിന് സര്‍പ്രൈസ് ആഘോഷം ഒരുക്കിയത്

Published on 3rd October 2019
alia

രഹസ്യ അവധി ആഘോഷത്തിനിടെ പകര്‍ത്തിയ ചിത്രം പങ്കുവച്ച് ആലിയ; രണ്‍ബിറിന് കാമുകിയുടെ പിറന്നാള്‍ ആശംസ ഇങ്ങനെ 

കെനിയന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണ് ആലിയ പങ്കുവച്ചിരിക്കുന്നത്‌
 

Published on 28th September 2019
AMITHAB

ഇത് ബിഗ് ബിയുടെ രണ്ടാം ജന്മം, മരണം നേരില്‍ക്കണ്ട ശേഷം മടങ്ങിവരവ്; 37വര്‍ഷം പഴക്കമുള്ള വിഡിയോ വൈറലാകുന്നു 

മരണത്തെ മുന്നില്‍ കണ്ട വലിയ അപകടത്തെ മറികടന്ന് ബച്ചന്‍ വീട്ടില്‍ തിരിച്ചെത്തിയതും ഒരു സെപ്തംബര്‍ 24നായിരുന്നു

Published on 27th September 2019
MODI

തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തിന് തമിഴ്‌നാട്ടിലെ ഗ്രാമത്തിലേക്ക് പിറന്നാള്‍ ആശംസ അയച്ച് മോദി; സന്തോഷം പങ്കുവെച്ച് ട്വീറ്റ്

ചിദംബരം തന്നെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്

Published on 24th September 2019

''അമ്മ ജീവിച്ചിരിക്കുന്നത് ഈ സന്തോഷം കാണാന്‍'': മകളുടെ പിറന്നാള്‍ ദിനത്തില്‍ അമൃതയും കുടുംബവും, വീഡിയോ

പാട്ടുപാടിയും കുസൃതി കാണിച്ചും പാപ്പു ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ ആരാധകരെ രസിപ്പിച്ചിട്ടുണ്ട്.

Published on 23rd September 2019
kareena6

കരീനയ്ക്ക് പിറന്നാള്‍ ചുംബനം നല്‍കി സെയ്ഫ്; കുടുംബത്തിനൊപ്പം ആഘോഷിച്ച് താരം; വിഡിയോ

പട്ടൗഡി പാലസില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും കരിഷ്മ കപൂറാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്

Published on 21st September 2019
modi5724

മോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രിയുടെ ഭാര്യ ; പ്രതിഷേധം; വിവാദം

മോദിക്ക് ജന്മദിനാശംസകള്‍ നേരുന്ന വിഡിയോ കൂടി  ചേര്‍ത്തായിരുന്നു വിവാദ ട്വീറ്റ്

Published on 18th September 2019

''ഞാനിതുവരെ കണ്ടതില്‍ വെച്ചേറ്റവും വിശാലമനസ്‌കന്‍, എന്റേതായി തുടരുന്നതില്‍ നന്ദി''

'നിനക്കൊപ്പമുള്ള ഓരോ ദിവസവും കൂടുതല്‍ മികച്ചതായിക്കൊണ്ടിരിക്കുന്നു'.

Published on 17th September 2019

ആശുപത്രി തൂത്തുവാരി അമിത് ഷായും ബിജെപി നേതാക്കളും; മോദിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം ( വീഡിയോ)

പ്രധനമന്ത്രി നരേന്ദ്രമോദിയുടെ 69ാംമത് ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമായി.
 

Published on 14th September 2019

മകന് പിറന്നാള്‍ ആശംസിച്ച് കജോളും അജയ് ദേവ്ഗണും; രസകരമായ വീഡിയോ കാണാം

മകന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് കജോള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോ ആണിപ്പോള്‍ തരംഗമാകുന്നത്.

Published on 13th September 2019
mammootty

'അച്ഛന്‍ കട്ട മമ്മൂട്ടി ഫാനും ഞാന്‍ കട്ട മോഹന്‍ലാല്‍ ഫാനും'; അവസാനം അച്ഛന്റെ ആഗ്രഹം മകന്‍ സഫലമാക്കി

ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ കട്ട ആരാധകനെ ഹരി പരിചയപ്പെടുത്തിയത്

Published on 8th September 2019
prithviraj

'ഡാഡയുടെ ഏറ്റവും വലിയ ഹിറ്റാണ് നീ'; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ്

തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വിരാജ് പിറന്നാള്‍ ആശംസ

Published on 8th September 2019
MAMMOOTTY2

'മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രതിസന്ധി ഒടുങ്ങാത്ത വിശപ്പായിരുന്നു, കഴിച്ച ഒരു ഉരുള ചോറ് പോലും നന്ദിയോടെ ഓര്‍ക്കുന്ന മനുഷ്യന്‍'; കുറിപ്പ്‌

'മമ്മൂട്ടി എല്ലാ ബന്ധുക്കളുടെയും വീട്ടില്‍ കേറി ഭക്ഷണം കഴിക്കുമായിരുന്നു. അത് അവര്‍ക്ക് ഇഷ്ടമായോ എന്ന് പോലും നോട്ടമുണ്ടായിരുന്നില്ല'

Published on 7th September 2019

Search results 30 - 45 of 186