• Search results for CAG
Image Title
girvi

പാസ് ചെയ്യാതെ എങ്ങിനെ ഗോളടിക്കാം? ദാ, ജെര്‍വിനോ കാണിച്ചു തരും

എതിര്‍ ടീമിന്റെ പ്രതിരോധ നിര താരങ്ങളെയെല്ലാം ഒന്നൊന്നായി അനായാസേന കബളിപ്പിക്കുകയാണ് ജെര്‍വിഞ്ഞോ

Published on 23rd September 2018
Sudhir-Chacha

സച്ചിന്റെ കട്ട ഫാനിന് താങ്ങായി പാക്കിസ്ഥാന്റെ സൂപ്പര്‍ ഫാന്‍; യുഎഇ ട്രിപ്പ് പാക്കിസ്ഥാന്റെ വക

ഏഷ്യാ കപ്പ് കാണാന്‍ യുഎഇയിലേക്ക് പറക്കാന്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നാണ് ഇന്ത്യയുടെ സൂപ്പര്‍ ഫാനിന് നേര്‍ക്ക് ഇപ്പോള്‍ സഹായ ഹസ്തം നീളുന്നത്

Published on 19th September 2018
florence_hurricane3

വെള്ളപ്പൊക്കത്തില്‍ പ്രാണനു വേണ്ടി കരഞ്ഞ് കൂട്ടിലടയ്ക്കപ്പെട്ട നായകള്‍; സോഷ്യല്‍ മീഡിയയില്‍ വേദനിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു

കഴിത്തൊപ്പം വെള്ളമെത്തിയതിനെത്തുടര്‍ന്ന് പിന്‍കാലുകളില്‍ കുത്തി തല വെള്ളത്തിനുമുകളിലേക്ക് ഉയര്‍ത്തിപിടിച്ച് നില്‍ക്കുകയായിരുന്നു അവ

Published on 18th September 2018

ആരായിരുന്നു ആ അന്യന്‍?

എക്കാലത്തും അയാള്‍ ഒറ്റയാനായിരുന്നു. എപ്പോഴും ഉള്ളിലേക്കു മാത്രം നോക്കി പുറം ലോകത്തിന് എളുപ്പത്തില്‍ പിടികൊടുക്കാതിരുന്ന അന്യന്‍.

Published on 26th July 2018

സഹതടവുകാരുടെ ആക്രമണം; മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്‌ലിക്ക് ഗുരുതര പരിക്ക്‌

പാകിസ്ഥാന്റെയും ഇസ്ലാമിക തീവ്രവാദികളുടെയും ചാരനായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം

Published on 24th July 2018
bride-groomdscv

വിവാഹത്തിന് വരനും വധുവും എത്തിയത് പറന്ന് പറന്ന്

സിനിമയെ വെല്ലുന്ന തരത്തിലാണ് ഇപ്പോള്‍ പല വിവാഹങ്ങളും നടക്കുന്നത്.

Published on 17th July 2018

എ സി ട്രെയിനിലെ യാത്ര ഇനി പോക്കറ്റ് കീറിയേക്കും;  നിരക്ക് കൂട്ടുമെന്ന് റെയില്‍വേ

ബെഡ്ഷീറ്റിനും പുതപ്പിനുമുള്ള നിരക്കുകളില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ലെന്ന് സിഎജി കണ്ടെത്തിയിരുന്നു

Published on 17th July 2018
Capturenjknk,nm,

സിംഹക്കൂട്ടിലേക്ക് എടുത്ത്ചാടിയ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ കാണാം

കൃത്യസമയത്ത് മൃഗശാല ജീവനക്കാര്‍ ഇടപെട്ടതുകൊണ്ടാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാനായത്.

Published on 21st February 2018
kohli_v

ടെസ്റ്റില്‍ 5000 റണ്‍സ് തികച്ച് കൊഹ് ലി;  ഒന്നിന് പിറകെ ഒന്നായി റെക്കോഡുകള്‍ കീഴടക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കൊഹ് ലി

Published on 2nd December 2017
photo

അച്ഛന് ഫോട്ടോഗ്രാഫി ഭ്രാന്തായാല്‍ മക്കള്‍ എന്തൊക്കെ അനുഭവിക്കണം? പറക്കമുറ്റാത്ത കുഞ്ഞുകള്‍ അതെല്ലാം സഹിക്കുകയാണ്

ഫ്രിഡ്ജിനുള്ളില്‍ ഇരുത്തിയും, മുകളിലേക്കെറിഞ്ഞുമെല്ലാം അവര്‍ പരീക്ഷണങ്ങള്‍ തുടരുന്നു

Published on 29th November 2017

വിഴിഞ്ഞം പദ്ധതിയിലൂടെ സര്‍ക്കാര്‍ പൊതുമുതല്‍ വില്‍ക്കുകയാണോയെന്ന് ഹൈക്കോടതി

വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിലൂടെ പൊതുമുല്‍ വില്‍പനയാണോ സര്‍ക്കാര്‍ നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി - ആദ്യ ദിനം മുതല്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും കോടതി 

Published on 14th September 2017
indian-army-pti

ഒരു യുദ്ധമുണ്ടായാല്‍ പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യ മുട്ടുമടക്കും; ആയുധങ്ങളില്ലാതെ സൈന്യമെന്ന് സിഎജി റിപ്പോര്‍ട്ട്‌

15 മുതല്‍ 20 ദിവസം വരെ നീണ്ടു നില്‍ക്കുന്ന യുദ്ധങ്ങള്‍ പോലും അതിജീവിക്കാന്‍ സൈന്യത്തിനാകില്ല

Published on 22nd July 2017
Indian-Railways-los
train_food_760x400

എലിയും പാറ്റയും നിറഞ്ഞിടത്ത് ഭക്ഷണം; ട്രെയിനില്‍ ലഭിക്കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് സിഎജി റിപ്പോര്‍ട്ട്

അംഗീകാരമില്ലാത്ത ബ്രാന്‍ഡഡ് കുപ്പിവെള്ളം ഉള്‍പ്പെടെ, കാലാവധി കഴിഞ്ഞതും, ചീത്തയായതുമായ ഭക്ഷണ സാധനങ്ങളാണ് സ്റ്റേഷനുകളില്‍ വില്‍പ്പന നടത്തുന്നത്

Published on 21st July 2017
dc-Cover-pcg3fj611k6hdvb7ds4h3d9k15-20161128185625

2000 കോടി പിന്നിട്ട് ദംഗലിന്റെ കുതിപ്പ്; ലോക ബോക്‌സ് ഓഫീസില്‍ 2000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ

2000 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ദംഗല്‍ എന്നാണ് ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 27th June 2017

Search results 30 - 45 of 45