• Search results for COVID 19
Image Title
covid in kerala

സംസ്ഥാനത്ത്  ഇന്ന് 7955 പേര്‍ക്ക് കോവിഡ്; മരണം 57

സംസ്ഥാനത്ത്  ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Published on 16th October 2021
theraj_kumar_death

വീട്ടിൽ ആശുപത്രിക്കിടക്ക സെറ്റിട്ട് കോവിഡിനെതിരെ സിനിമയെടുത്തു; നടൻ കോവിഡ് ബാധിച്ചു മരിച്ചു

ഡ്രൈവർ ജോലി നഷ്ടപ്പെട്ടു വീട്ടിലിരിക്കുന്ന സമയത്താണ് അദ്ദേഹം കോവിഡ് ബോധവൽക്കരണവുമായി രം​ഗത്തെത്തിയത്

Published on 14th October 2021
covid in kerala

സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 12.3; 123 മരണം

സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 13th October 2021
COVID vaccines for children

രണ്ടുവയസ്സുമുതലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന് അനുമതി

മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു

Published on 12th October 2021
Covid_Vaccination_PTI

രാജ്യത്ത് ഇന്നലെ 18,132 പേര്‍ക്ക് കോവിഡ്; മരണം 193; വാക്‌സിന്‍ നൂറ് കോടിയിലേക്ക്

2,27,347 പേരാണ് നിലവില്‍ ചികിത്സയിലുള്ളത് - കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്

Published on 11th October 2021
covid testing

സംസ്ഥാനത്ത് ഇന്ന് 10,944  പേര്‍ക്ക് കോവിഡ്; മരണം 120; ടിപിആര്‍ 11 ന് മുകളില്‍

സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 8th October 2021
covid cases in kerala

സംസ്ഥാനത്ത് ഇന്ന് 12,288 പേര്‍ക്ക് കോവിഡ്; മരണം 141

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Published on 7th October 2021
veena george

ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ എട്ടരലക്ഷം പേര്‍; സംസ്ഥാനം അടച്ചിടാനാകില്ല; വിമുഖത കാണിക്കരുതെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.04 ശതമാനം പേര്‍ക്ക് (2,48,50,307) ആദ്യ ഡോസും 42.83 ശതമാനം പേര്‍ക്ക് (1,14,40,770) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Published on 6th October 2021
a_n_rajan

കോവിഡ് : സിപിഐ നേതാവ് എ എൻ രാജൻ അന്തരിച്ചു 

അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Published on 5th October 2021
vaccine policy in india

ആദ്യം രണ്ടാം ഡോസ്, പിന്നീടാവാം ബൂസ്റ്റര്‍ ഡോസ്; ഡെങ്കിപ്പനിക്കെതിരായ വാക്‌സിന്‍ പരിഗണനയില്‍: കേന്ദ്രം 

കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തില്‍ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 30th September 2021
covid cases in india

കോവിഡ് രോ​ഗികൾ കൂടി; ഇന്നലെ 23,529 പേർക്ക് വൈറസ് ബാധ, 311 മരണം 

നിലവിൽ  2,77,020 പേരാണ് ചികിത്സയിൽ കഴിയുന്നത്

Published on 30th September 2021
covid cases in kerala

ഇന്നും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്, 2572 പേര്‍ക്ക് വൈറസ് ബാധ; ആറു ജില്ലകളില്‍ ആയിരത്തിന് മുകളില്‍, ജില്ല തിരിച്ചുള്ള കോവിഡ് കണക്ക് 

സംസ്ഥാനത്ത് ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍

Published on 26th September 2021
covid in kerala

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്; മരണം 165 ; രോഗമുക്തി  17,658

നിലവില്‍ 1,63,280 കോവിഡ് കേസുകളില്‍, 12.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്

Published on 26th September 2021
COVID UPDATES kerala

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്;  മരണം 152

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Published on 23rd September 2021
reopening schools

ഒരുബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍; ഒരുമിച്ച് കൂടരുത്;  ഭക്ഷണം കഴിക്കുന്ന ഇടവേള ഒഴിവാക്കണം; ഐഎംഎ

ഒരു കാരണവശാലും സ്‌കൂളില്‍ ഹാജരാകുന്ന കുട്ടികള്‍ എല്ലാം ഒരുമിച്ചു കൂടുന്ന അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കരുത്.

Published on 23rd September 2021

Search results 30 - 45 of 580