Advanced Search
Please provide search keyword(s)- Search results for COVID CASES IN KERALA
Image | Title | |
---|---|---|
![]() | ജീവനക്കാര്‍ക്കുള്ള കോവിഡ് അവധി അഞ്ചുദിവസമായി ചുരുക്കി; വര്‍ക്ക് ഫ്രം ഹോമില്‍ ഏഴുദിവസവും ജോലി ചെയ്യണം, മാര്‍ഗനിര്‍ദേശം പുതുക്കിവൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുതുക്കി | |
![]() | മാസ്ക് മാറ്റരുത്, പരിശോധന കൂട്ടണം; ജാഗ്രത തുടരാന്‍ കേന്ദ്രം, സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചുചൈനയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം | |
രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായോ?, സംസ്ഥാനത്ത് മാസ്ക് ഒഴിവാക്കിയേക്കും; സര്‍ക്കാര്‍ തലത്തില്‍ ആലോചനകോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ മാസ്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങി | ||
സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്, ചികിത്സയിലുള്ളവര്‍ പതിനായിരത്തിലേക്ക്സംസ്ഥാനത്ത് ഇന്ന് 1426 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | ||
![]() | സംസ്ഥാനത്ത് ഇന്ന് 2010 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ 25,000ലേക്ക്സംസ്ഥാനത്ത് ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
സംസ്ഥാനത്ത് ഇന്ന് 3262 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ 30,000ലേക്ക്കേരളത്തില് 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | ||
![]() | ഇന്നും ഏറ്റവുമധികം രോഗികള്‍ എറണാകുളത്ത്, ചികിത്സയിലുള്ളവര്‍ അരലക്ഷത്തില്‍ താഴെ; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളത്ത് | |
എറണാകുളത്ത് ആയിരത്തിലധികം രോഗികള്‍, രണ്ടു ഇടത്ത് 500ന് മുകളില്‍; ചികിത്സയിലുള്ളവര്‍ 50,000ലേക്ക്, ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്ഇന്ന് ഏറ്റവുമധികം രോഗികള്‍ എറണാകുളം ജില്ലയില്‍ | ||
ടിപിആര്‍ 1.68 ശതമാനം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു; ഇന്നലെ 20,000ല്‍ താഴെഇന്നലെ 48,847 പേരാണ് രോഗമുക്തി നേടിയത് | ||
രാജ്യം ആശ്വാസത്തീരത്ത്, കോവിഡ് കേസുകള്‍ കുറയുന്നു, ടിപിആര്‍ രണ്ടിലേക്ക്; ചികിത്സയിലുള്ളവര്‍ മൂന്നുലക്ഷത്തില്‍ താഴെഇന്നലെ 25,920 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് | ||
![]() | കോവിഡ് കേസുകളില്‍ നേരിയ വര്‍ധന, ഇന്നലെ 30,000ലധികം രോഗികള്‍; മൂന്നിലൊന്നും കേരളത്തില്‍കേരളത്തില്‍ ഇന്നലെ 11,776 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത് | |
![]() | കേസുകള്‍ കുറയുന്നു; സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കോവിഡ്സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
![]() | രോഗികള്‍ കുറയാതെ എറണാകുളം, ഇന്നും 3000ന് മുകളില്‍; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍ | |
![]() | സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
![]() | അനാവശ്യമായി മോണോ ക്ലോണല്‍ ആന്റിബോഡി ചികിത്സ നടത്തരുത്; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്ദേശംകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം പിന്‍വലിച്ചു |
Search results 30 - 45 of 443