• Search results for CPM
Image Title
arya rajendran

21കാരി ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍

മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നാണ് ആര്യയുടെ വിജയം.

Published on 25th December 2020
vijayaraghavan

നിയമസഭയില്‍ എന്ത് തീരുമാനമെടുക്കുമെന്ന് ഗവര്‍ണറെ അറിയിക്കേണ്ടതില്ല; എപ്പോള്‍ ചേരണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍; എ വിജയരാഘവന്‍

സര്‍ക്കാര്‍  ചെയ്യുന്ന കാര്യം എന്താണ് എന്ന് മുന്‍കൂട്ടി ഗവര്‍ണറെ അറിയിച്ചല്ല നിയമസഭ പ്രവര്‍ത്തിക്കുന്നത്.

Published on 23rd December 2020
chief minister pinarayi vijayan attacks udf and muslim league

മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുതെന്ന് സമസ്ത ; 'സംഘപരിവാറിന്റെ ചുമതല സിപിഎം ഏറ്റെടുക്കരുത്'

1987ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേപോലെ വര്‍ഗീയ കാര്‍ഡിറക്കി കളിച്ചവരാണ് സിപിഎം എന്നോര്‍ക്കണം

Published on 21st December 2020
amith shah in bengal

അമിത് ഷാ ബംഗാളില്‍ ; തൃണമൂല്‍ വിമതരും സിപിഎം എംഎല്‍എയും ബിജെപിയില്‍ ചേരും

ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സംസ്ഥാനത്ത് അധികാരം പിടിക്കുക ലക്ഷ്യമിട്ടാണ് അമിത് ഷായുടെ സന്ദര്‍ശനം

Published on 19th December 2020
bombakramanam

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് ബോംബേറ്

ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് പി കെ ഫൈസല്‍ ആരോപിച്ചു

Published on 19th December 2020
varghese new

തൃശൂരില്‍ വിമതനെ 'ചാക്കിടാന്‍' കോണ്‍ഗ്രസ് ; ഇടപെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; വാഗ്ദാനപ്പെരുമഴ

മേയര്‍ പദവിക്ക് പുറമെ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉന്നത പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്

Published on 19th December 2020
cpm flags

'പാര്‍ട്ടി പാവങ്ങളിലേക്ക് എത്തുന്നില്ല'; ബംഗാളില്‍ സിപിഎം എംഎല്‍എ ബിജെപിയിലേക്ക്; അമിത് ഷാ അംഗത്വം നല്‍കും

ശനിയാഴ്ച ബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് എംഎല്‍എ ബിജെപിയില്‍ ചേരും

Published on 18th December 2020
DCC General Secretary Sudha Kurup

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റു; കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു; സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

പത്തനംതിട്ട ഡിസിസി. ജനറല്‍ സെക്രട്ടറി സുധ കുറുപ്പാണ് രാജിവച്ചത്

Published on 18th December 2020
cpm

സൗജന്യക്കിറ്റുകള്‍ ഏപ്രില്‍ വരെ തുടരണം; പിണറായിയുടെ കേരള പര്യടനം ജനുവരി 22 മുതല്‍ 30വരെ; സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികവാര്‍ന്ന വിജയം നല്‍കയിത് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണെന്ന് സിപിഎം

Published on 18th December 2020
karat faizal rally

പൂജ്യം വോട്ടില്‍ നടപടി ; കൊടുവള്ളി ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

ചുണ്ടപ്പുറം പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാന്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുകയായിരുന്നു

Published on 18th December 2020
league rebel councilor ashraf

ലീഗ് വിമതന്‍ ഇടതിനൊപ്പം ; 10 വര്‍ഷത്തിന് ശേഷം കൊച്ചിയില്‍ എല്‍ഡിഎഫ് ഭരണത്തിലേക്ക്

കോർപ്പറേഷൻ ഭരണത്തിൽ കഴിഞ്ഞ അഞ്ച് വർഷം തമ്മിൽത്തല്ല് മാത്രമാണ് നടന്നത്

Published on 17th December 2020
karat faizal rally

സിപിഎം കൊടിയേന്തി മിനി കൂപ്പറില്‍ കാരാട്ട് ഫൈസല്‍, വിജയാഹ്ലാദ പ്രകടനം, റാലി 

സ്വര്‍ണക്കടത്തുകേസില്‍ ചോദ്യം ചെയ്തതോടെ സിപിഎം ജില്ലാ നേതൃത്വം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു

Published on 17th December 2020
fire

വിജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു

അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിച്ചു

Published on 17th December 2020
latheesh b chandran

പഞ്ചായത്തു പ്രസിഡന്റായ സിപിഎം നേതാവിനെ മലര്‍ത്തിയടിച്ച് 'പ്രതികാരം' ; വിഎസിന്റെ മുന്‍ സ്റ്റാഫ് സ്വതന്ത്രനായി വിജയിച്ചു

സിപിഎം സ്ഥാനാര്‍ത്ഥിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജെ ജയലാലിനെയാണ് തോല്‍പ്പിച്ചത്

Published on 17th December 2020
OOMMAN-CHANDY

പുതുപ്പള്ളിയില്‍ ഇടതുമുന്നേറ്റം ; ഉമ്മന്‍ചാണ്ടിയുടെ തട്ടകം എല്‍ഡിഎഫ് പിടിക്കുന്നത് കാല്‍നൂറ്റാണ്ടിന് ശേഷം

പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്

Published on 16th December 2020

Search results 30 - 45 of 761