Advanced Search
Please provide search keyword(s)- Search results for CRICKET
Image | Title | |
---|---|---|
![]() | അത്ഭുതം സംഭവിച്ചില്ല; ആനായാസം ഓസീസ്ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് വിജയലക്ഷ്യം, വെറും 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് മറികടന്നു. | |
പാകിസ്ഥാനോട് ജയിക്കാന്‍ ഇന്ത്യക്കാവില്ല, അതിനാലാണ് ഒപ്പം കളിക്കാത്തത്: അബ്ദുള്‍ റസാഖ്പാകിസ്ഥാന്റെ ഒപ്പം എത്താന്‍ ഇന്ത്യക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു | ||
![]() | അശ്വിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓസിസ് ഓപ്പണര്‍ പുറത്ത്; 'സ്പിന്‍ അത്ഭുതം' പ്രതീക്ഷിച്ച് ഇന്ത്യഒന്നാം ഇന്നിങ്‌സിലെ അതേ ഫോമിലേക്ക് അശ്വിനും ജഡേജയും ഉയര്‍ന്നാല്‍ ജയം അകലെയല്ലെന്ന് ഇന്ത്യന്‍ ആരാധകരും കണക്കുകൂട്ടുന്നു | |
![]() | ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍; കപിലിനെ പിന്തള്ളി അശ്വിന്ഇന്ത്യക്കായി 688 വിക്കറ്റുകളാണ് അശ്വിന്‍ മൂന്ന് ഫോര്‍മാറ്റിലുമായി നേടിയത്. 347 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടം | |
![]() | 12 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍; ഓസ്‌ട്രേലിയ 197ന് പുറത്ത്; 88 റണ്‍സ് ലീഡ്12 റണ്‍സ് എടുക്കുന്നതിനിടെയാണ് അവസാന ആറ് ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായത്
| |
![]() | 5000 റണ്‍സ്, 500 വിക്കറ്റ്; രണ്ടാമത്തെ ഇന്ത്യന്‍ താരമായി ജഡേജകപില് ദേവാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. | |
![]() | ജഡേജയ്ക്ക് നാലുവിക്കറ്റ്: ആദ്യദിനം ഓസ്‌ട്രേലിയക്ക് 47 റണ്‍സ് ലീഡ്ആദ്യ ഇന്നിങ്സില്‍ 109 റണ്‍സിന് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയ സന്ദര്‍ശകര്‍ക്ക് നിലവില്‍ 47 റണ്‍സിന്റെ ലീഡുണ്ട്. | |
![]() | അമ്പരന്ന് 'ഇതിഹാസം'; ക്രിക്കറ്റ് ജീവിതത്തിലെ വിലയേറിയ നിമിഷം; 50-ാം ജന്മദിനത്തില്‍ സ്റ്റേഡിയത്തില്‍ സച്ചിന്റെ പൂര്‍ണകായ പ്രതിമ; വീഡിയോരാജ്യത്ത് സ്റ്റേഡിയത്തിനകത്ത് ആദ്യമായാണ് ഒരുതാരത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത്. | |
![]() | 'സിനിമ വിനോദത്തിന് അല്ലാതെ ലോകരക്ഷയ്‌ക്കല്ല', ബോയ്‌കോട്ട് ബോളിവുഡ് അടിസ്ഥാനരഹിതം, വിമർശിച്ച് രൺബീർസിനിമകൾ വിനോദത്തിന് വേണ്ടിയാണ് അല്ലാതെ ലോകരക്ഷയ്‌ക്ക് വേണ്ടിയല്ലെന്ന് ക്യാപംയിനെ വിമർശിച്ച് രൺബീർ | |
![]() | അഭിപ്രായ ഭിന്നത; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് 'അമ്മ' പിന്‍മാറി; നോണ്‍പ്ലെയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് മോഹന്‍ലാല്‍ ഉണ്ടാകില്ലതാരങ്ങള്ക്ക് സ്വന്തം നിലയില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് അഭിനേതാക്കളുടെ സംഘടന | |
![]() | 'ദ്രാവിഡ് വേണ്ട, നെഹ്‌റയോ സെവാഗോ ഇന്ത്യന്‍ ടി20 ടീമിനെ പരിശീലിപ്പിക്കട്ടെ'ടി20യില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച മികവുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്ന് ഹര്‍ഭജന്‍ നിരീക്ഷിക്കുന്നു. ടി20 ലോകകപ്പിലെ സെമിയില്‍ ഇന്ത്യ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഭാജിയുടെ പ്രതികരണം | |
![]() | പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചു; വ്യാപാരിയെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു, ഭാരത് മാതാ കി ജയ് വിളിപ്പിച്ച് ആള്ക്കൂട്ടംപാകിസ്ഥാന് ക്രിക്കറ്റ് ടീമിനെ പിന്തുണച്ച വീഡിയോ വൈറല്‍ ആയതിന് പിന്നാലെ ആള്‍ക്കൂട്ടം വ്യാപാരിയെ കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ഭാരത് മാതാ കി ജയ് വിളിപ്പിക്കുകയും ചെയ്തു | |
![]() | പിതാവിന്റെ ടീമിനെതിരെ മകന്റെ വെടിക്കെട്ട് ബാറ്റിങ്; 8 സിക്സും 9 ഫോറും; 42 പന്തിൽ അസം ഖാൻ അടിച്ചെടുത്തത് 97 റൺസ്! (വീഡിയോ)മുൻ പാകിസ്ഥാൻ താരം കൂടിയായ മൊയിൻ ഖാന്റെ മകൻ അസം ഖാനാണ് പിതാവ് പരിശീലിപ്പിക്കുന്ന ടീമിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത് | |
![]() | 'പങ്കാളി ഗർഭിണി'- സന്തോഷം പങ്കിട്ട് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാറ ടെയ്ലർ2022ലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. ഐവിഎഫ് വഴി അജ്ഞാതനായ ഡോണറിൽ നിന്നാണ് പങ്കാളി ഗർഭിണിയായതെന്നും സാറ വെളിപ്പെടുത്തി | |
![]() | 'വിഷമ ഘട്ടത്തില്‍ ധോനി മാത്രമാണ് ആത്മാര്‍ഥമായി എന്നെ ചേര്‍ത്തു നിര്‍ത്തിയത്'- കോഹ്ലിറോയല് ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പോഡ്കാസ്റ്റ് സീസണ്‍ 2വിലാണ് കോഹ്‌ലി ധോനിയെ പരാമര്‍ശിച്ചത് |
Search results 30 - 45 of 4078