• Search results for CRIME
Image Title
dead body

അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു; കഴുത്തില്‍ വെട്ടി ആത്മഹത്യാശ്രമം; യുവാവ് ഗുരുതരാവസ്ഥയില്‍

കൂടെ ജോലി ചെയ്യുന്ന യുപി സ്വദേശി വാജിദ് ആണ് കൊലപ്പെടുത്തിയത്.

Published on 7th November 2021
death

മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ശുചിമുറിയിലായിരുന്ന മകന്‍ സവാദ് ബഹളം കേട്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീന്‍ സവാദിനേയും ആക്രമിച്ചു

Published on 6th November 2021
Speedy court

കൈനകരിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി തിങ്കളാഴ്ച

കൈനകരിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Published on 5th November 2021
POLICE

ഭര്‍ത്താവിന് വീട്ടമ്മയുടെ ഫോണ്‍ ചോര്‍ത്തി നല്‍കി; അപമാനിക്കാന്‍ ശ്രമിച്ചു; അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ പരാതി

ഭര്‍ത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചോര്‍ത്തിയത്

Published on 4th November 2021
crime news

'ഷോ' പ്രേരണയായി, വയോധികയെ വായ് മൂടിക്കെട്ടി, തലയ്ക്കടിച്ച് കൊലപ്പെടുത്തി; കൗമാരക്കാര്‍ 1.6ലക്ഷം രൂപ കവര്‍ന്നു, അറസ്റ്റ് 

മഹാരാഷ്ട്രയില്‍ 70 വയസ്സുകാരിയെ കൊലപ്പെടുത്തി 1.6 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു കുട്ടികള്‍ പിടിയില്‍

Published on 4th November 2021
17-year-old boy kills his father’s murderer

അച്ഛനെ കൊലപ്പെടുത്തി; വീട്ടിലെത്തി നിരന്തരം ഭീഷണി; യുവാവിനെ കൊന്ന് 17കാരന്റെ പ്രതികാരം

അച്ഛനെ കൊലപ്പെടുത്തിയ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് 17കാരന്‍

Published on 4th November 2021
crime news

പുതിയ 'പപ്പ'യെ ഏറെ ഇഷ്ടം, 12കാരന്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചെന്ന് 31കാരന്‍; പൊളിച്ചടുക്കി പൊലീസ്, അച്ഛന്‍ അറസ്റ്റില്‍, സംഭവം ഇങ്ങനെ 

സെല്‍ഫി എടുക്കുന്നതിനിടെ മകന്‍ അബദ്ധത്തില്‍ വീണ് മരിച്ചതാണ് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍

Published on 4th November 2021
mdma_arrest

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

എംഡിഎംഎ ബാംഗ്ലൂരില്‍ നിന്ന് ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി

Published on 3rd November 2021
fathima_new

ഫാത്തിമയുടെ കുടുംബത്തില്‍ മൂന്ന് ദുരൂഹമരണങ്ങള്‍; അന്വേഷണത്തിന് പൊലീസ്

ഇതേ കുടുംബത്തില്‍ നടന്ന മൂന്നു ദുരൂഹമരണങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Published on 3rd November 2021
crime news

ബിസിനസ് മെച്ചപ്പെടുത്താനായി ഒരു മാസം മുന്‍പ് മുംബൈയിലെത്തി; യുവാവിനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍, അന്വേഷണം 

ബിസിനസ് കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താന്‍ ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയ യുവാവ് മരിച്ചനിലയില്‍

Published on 2nd November 2021
arrest
santhi_nurse

നഴ്‌സിന്റെ വാഹനം ഇടിച്ചിട്ട കേസില്‍ യുവാവ് അറസ്റ്റില്‍

പുനലൂര്‍ സ്വദേശി അനീഷാണ് അറസ്റ്റിലായത്.

Published on 1st November 2021
sreeja_namo

മതവിദ്വേഷം പടര്‍ത്തുന്ന വാര്‍ത്ത നല്‍കി; ചാനല്‍ അവതാരകയും ഉടമയും അറസ്റ്റില്‍

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാതിയിലാണ് അറസ്റ്റ്. 

Published on 1st November 2021
sexual assault case
kadampazhipuram couple murder case

കടമ്പഴിപ്പുറം ഇരട്ടക്കൊല: നാലരവര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍, തുമ്പായത് വിരലടയാളം 

കടമ്പഴിപ്പുറത്ത് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ നാലര വര്‍ഷത്തിന് ശേഷം അറസ്റ്റ്

Published on 29th October 2021

Search results 30 - 45 of 740