Advanced Search
Please provide search keyword(s)- Search results for DEATH
Image | Title | |
---|---|---|
![]() | മൂന്ന് ദിവസത്തിനിടെ പുലി കൊന്നത് മൂന്ന് പേരെ; ഇന്നലെ കൊല്ലപ്പെട്ടത് 18കാരി; പേടിച്ച് വിറച്ച് മൈസുരുവിറക് ശേഖരിക്കാന്‍ പോയ യുവതിയെയാണ് പുലി ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. | |
തെറിച്ചു വീണ പന്തിൽ തട്ടി ബൈക്ക് മറിഞ്ഞു, പിന്നാലെവന്ന ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചുകൂടെയുണ്ടായിരുന്ന രണ്ട് വയസുകാരി കുഞ്ഞും സഹോദരനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു | ||
![]() | യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്പരിക്കേറ്റ രാഖിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | |
![]() | ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രതരാവിലെ 8.58 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു | |
![]() | പെണ്‍കുട്ടിയുടെ മൃതദേഹം കൃഷിയിടത്തില്‍, ദുരൂഹത; അന്വേഷണത്തിന് പ്രത്യേക സംഘംഉത്തര്പ്രദേശില് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൃഷിയിടത്തില്‍ മരിച്ചനിലയില്‍ | |
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചു; യുവാവ് മരിച്ചുനിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു | ||
![]() | യാത്രക്കാരെ മർദ്ദിച്ചു, ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തു; കെഎസ്ആർടിസി ബസിൽ അക്രമാസക്തനായ ആളെ പിടികൂടികെഎസ്ആർടിസി ബസിനുള്ളിൽ അക്രമാസക്തനായ യാത്രക്കാരനെ പിടികൂടി പൊലീസിലേൽപ്പിച്ചു | |
![]() | പ്രസവവേദനയെത്തുടർന്ന് ബോധരഹിതയായി വീണു; വീടിന്റെ ഹാളിൽ കുഞ്ഞിന് ജന്മം നൽകി യുവതിപ്രസവവേദനയെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കാൻ തുടങ്ങവെയാണ് യുവതി ബോധരഹിതയായത് | |
![]() | ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; പൂയംകുട്ടിയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചുപൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് അപകടം ഉണ്ടായത് | |
![]() | 'കുടുംബകാര്യത്തിൽ ഇടപെടാൻ നീയാരാടാ'; അമ്മയെ തല്ലുന്നത് തടഞ്ഞു, പൊലീസുകാരനെ മർദിച്ച് മകൻ; അറസ്റ്റ്പൊലീസുകാരനെ അസഭ്യം പറഞ്ഞ് നെഞ്ചിൽ ഇടിക്കുകയും യൂണിഫോമിന്റെ കോളറിൽ പിടിച്ചുവലിക്കുകയുമായിരുന്നു | |
![]() | 'മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വേവിച്ച് കഴിച്ചു', അപൂർവങ്ങളിൽ അപൂർവം; നരബലി കേസിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചുഇലന്തൂർ ഇരട്ട നരബലി കേസിലെ കാലടി സ്വദേശി റോസ്ലിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു | |
സസ്പെൻഷനിലായി, എസ്ഐയെ ഫോണിൽ വിളിച്ച് വധഭീഷണിയും തെറിയും; എഎസ്ഐ അറസ്റ്റിൽസസ്പെൻഷനിലായ മംഗലപുരം എഎസ്ഐ എസ് ജയന്റെ അറസ്റ്റാണ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തിയത് | ||
കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണം ശംഖുമുഖം എസിപി അന്വേഷിക്കുംകെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായി പ്രമോദും പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രമേഷ് കാവിലുമാണ് പരാതിയിലെ ആരോപണ വിധേയര്‍. | ||
അഞ്ചുരൂപയെ ചൊല്ലി തര്‍ക്കം; പഴക്കച്ചവടക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു- വീഡിയോഉത്തര്പ്രദേശില് അഞ്ചുരൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പഴക്കച്ചവടക്കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു | ||
![]() | ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കള്‍ മരിച്ചുകാര്ത്തികപ്പിള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത് |
Search results 30 - 45 of 3935