• Search results for EMS
Image Title
Shubman-Gill-and-Sara-Tendulkar

സച്ചിന്റെ മകളുടേയും ശുഭ്മാന്‍ ഗില്ലിന്റേയും പോസ്റ്റിന് ഒരേ തലക്കെട്ട്; സംതിങ് ഫിഷിയെന്ന് ആരാധകര്‍

'നിങ്ങളെ ഞങ്ങളും നിരീക്ഷിക്കുന്നു, എവിടെയോ സംശയകരമാണ് എന്ന ട്വീറ്റ് റിട്വീറ്റ് ചെയ്താണ് കൊല്‍ക്കത്തയുടെ വരവ്'

Published on 31st July 2020
hardik_natasha

ഹര്‍ദിക് പാണ്ഡ്യക്ക് ആണ്‍കുഞ്ഞ്, കുട്ടി ഓള്‍റൗണ്ടറുടെ ഫോട്ടോയുമായി താരം 

ലോക്ക്ഡൗണ്‍ നാളിലായിരുന്നു ബോളുവുഡ് നതാഷ സ്‌റ്റൊയാനോവിച്ചുമായുള്ള ഹര്‍ദിക്കിന്റെ വിവാഹം

Published on 30th July 2020
malavika

ചോള രാജകുമാരിയായി മാളവിക മോഹൻ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം സൂപ്പർ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിക്കാറുണ്ട്

Published on 29th July 2020
varum_john

ജോണ്‍ എബ്രഹാം ഒറ്റ ദിവസം തിന്നത് 21 തണ്ണിമത്തന്‍; രസകരമായ ഓര്‍മ്മ പങ്കുവെച്ച് വരുണ്‍

ചിത്രത്തിന്റെ നാലാം വാര്‍ഷികത്തിലാണ് താരം രസകരമായ ഓര്‍മ പങ്കുവെച്ചത്

Published on 29th July 2020
kushboo1

വർക്കൗട്ട് ചിത്രം പങ്കുവെച്ചു; കുട്ടി ആനയെ പോലെയുണ്ടെന്ന് പരിഹാസം; മറുപടിയുമായി ഖുശ്ബു

ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ

Published on 29th July 2020
veena

'എന്ത് വൃത്തികേടും വിളിച്ചു പറയാമെന്നു കരുതേണ്ട, കേരള പൊലീസ് ഡബിൾ സ്ട്രോങ്ങാണ്'‌; അശ്ലീലം പറഞ്ഞയാൾക്കെതിരെ കേസെടുത്തെന്ന് വീണ നായർ

എഫ്ഐആറിന്റെ ആദ്യ പേജിന്റെ കോപ്പി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് വീണ ഇക്കാര്യം അറിയിച്ചത്

Published on 29th July 2020
pele_cristiano

ക്രിസ്റ്റ്യാനോയാണ് 'മോഡേണ്‍ അത്‌ലറ്റ്'; യുവന്റ്‌സ് സൂപ്പര്‍ സ്റ്റാറിനെ പുകഴ്ത്തി പെലെ 

യുവന്റ്‌സ് സിരി എ കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയെ പ്രശംസ കൊണ്ട് മൂടി ഫുട്‌ബോള്‍ ഇതിഹാസം പെലെ

Published on 29th July 2020
amitab

'എനിക്ക് കണ്ണുനീർ പിടിച്ചുനിർത്താനായില്ല, കരയരുതെന്ന് അവൾ പറഞ്ഞു'; ആരാധ്യയുടെ ആ ഉറപ്പ് വിശ്വസിച്ച് ബച്ചൻ

ആശുപത്രി വിട്ട് പോകുന്നതിന് മുമ്പ് ആരാധ്യ പറഞ്ഞ വാക്കുകൾ ബ്ലോ​ഗിൽ കുറിക്കുകയായിരുന്നു അമിതാഭ്

Published on 28th July 2020
chakochan

‘അല്ലിയാമ്പൽ കടവിൽ‌’, സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജിൽ തകർത്ത പാട്ട്; കല്ലേറ് കിട്ടാതെ എസ്കേപ്പായെന്ന് ചാക്കോച്ചൻ

തന്റെ യഥാർത്ഥ കോളജ് കാലത്തേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോകുകയാണ് താരം

Published on 28th July 2020
dulquer

'മികച്ച ബർഗർ ഷെഫ്'; ദുൽഖറിന്റെ പാചകത്തെ പുകഴ്ത്തി പൃഥ്വിയും നസ്രിയയും, പിറന്നാൾ ആശംസകളുമായി താരങ്ങൾ‌

‘പിറന്നാൾ ആശംസകൾ പ്രിയ ചാലു', എന്ന് കുറിച്ചാണ് സുരേഷ് ​ഗോപി സ്നേഹമറിയിച്ചത്

Published on 28th July 2020
PRITHVI

'ഒരു മണിക്കൂർ ഓൺലൈൻ ക്ലാസില്ലാത്തതിന്റെ സന്തോഷം'; അല്ലിയെ തോളിലേറ്റി പൃഥ്വിരാജ്

മകളേയും തോളിൽ  ഇരുത്തി ജനലിന് അടുത്തു നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന പൃഥ്വിയാണ് ചിത്രത്തിൽ

Published on 27th July 2020
ANARKALI

എക്സ് പൾസിൽ കയറി അനാർക്കലിയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്

Published on 27th July 2020
sushanth
priyanka

'ഇത് എന്ത് വേഷമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്?'; മിസ് ഇന്ത്യവേദിയിലെ തന്റെ പ്രകടനം കണ്ട് പ്രിയങ്ക ചോപ്ര; വിഡിയോ

20 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെ കണ്ണോടിക്കുകയാണ് താരം

Published on 24th July 2020
shamna

Search results 30 - 45 of 1472