• Search results for Earthquake
Image Title

സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതിന് പിന്നാലെ ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച് കൂറ്റന്‍ തിരമാല; നിരവധി വീടുകള്‍ ഒലിച്ചുപോയി, പ്രദേശം ഇരുട്ടില്‍ (വീഡിയോ)

ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയില്‍ വെളളിയാഴ്ച ഭൂകമ്പമാപിനിയില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ ഇന്തോനേഷ്യന്‍ നഗരമായ പലുവില്‍ സൂനാമിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍

Published on 28th September 2018
indonesia-earthquake

ഇന്തോനേഷ്യയിലെ ഭൂചലനം; മരണം 82, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

ജൂലൈ 29ന് റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഞായറാഴ്ച വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായത്

Published on 6th August 2018

ഇന്തൊനേഷ്യയില്‍ ഭൂചലനം; പത്തു പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും. വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പടെ പന്ത്രണ്ടിലധികം കെട്ടിടങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു

Published on 29th July 2018
hand_of_god_1505906522

മറഡോണയുടെ കൈകള്‍ ഗോള്‍വല ചലിപ്പിച്ച സ്റ്റേഡിയം ഭൂകമ്പം തകര്‍ത്തു

ഫുട്‌ബോള്‍ ചരിത്രത്തില്‍ നിന്നും ഒരിക്കലും മായാന്‍ ഇടയില്ലാത്ത ആ മത്സരം നടന്ന സ്‌റ്റേഡിയവും ഭൂമികുലുക്കം തകര്‍ത്തു

Published on 23rd September 2017

 1985ലെ ഭൂചലനത്തിന്റെ വാര്‍ഷികത്തില്‍ മെക്‌സിക്കോയെ വിറപ്പിച്ച് വീണ്ടും ഭൂചലനം: 119മരണം  

മെക്‌സിക്കന്‍ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ഇന്നലെ നടന്ന വന്‍ഭൂചലനത്തില്‍ 119മരണം

Published on 20th September 2017

Search results 30 - 35 of 35