Advanced Search
Please provide search keyword(s)- Search results for FRAUD CASE
Image | Title | |
---|---|---|
![]() | ഉന്നത സ്വാധീനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു; വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസിൽ മലയാളികൾ അറസ്റ്റിൽകേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് തെറ്റുദ്ധരിപ്പിച്ചാണ് തട്ടിപ്പ് | |
![]() | എഐ തട്ടിപ്പ്: പ്രതിയെ തിരിച്ചറിഞ്ഞു; മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്; ഒളിവില്ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. | |
![]() | 12 കോടിയുടെ വായ്പ ശരിയാക്കി തരാമെന്ന് വാഗ്ദാനം; 21 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്വഞ്ചനാ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി | |
![]() | ഡീപ് ഫെയ്ക് തട്ടിപ്പ്; വിവരങ്ങള്‍ ചോര്‍ത്തുന്നത് വാട്‌സ് ആപ്പ് വഴി; പണം തട്ടിയ ആളുടെ അക്കൗണ്ട് കണ്ടെത്തിഎഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസില്‍ നിര്‍ണായക വിവരം ലഭ്യമായതായി പൊലിസ്. | |
![]() | എഐ സഹായത്തോടെ സുഹൃത്തിന്റെ മുഖം കാണിച്ച് വ്യാജ വീഡിയോ കോള്‍; വയോധികനില്‍ നിന്ന് 40,000 രൂപ തട്ടി; അന്വേഷണം'ഡീപ് ഫെയ്ക് ടെക്‌നോളജി' ഉപയോഗിച്ച് വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കിയാണ് തട്ടിപ്പ് നടത്തിയത്. | |
![]() | പ്രശസ്തിയുടെ പൊന്‍തിളക്കത്തില്‍ നിന്ന് കുപ്രസിദ്ധിയിലേക്കും കുറ്റവാളിയെന്ന ലേബലിലേക്കും മാറിയ ചന്ദ കൊച്ചാര്വിവാഹത്തിനു ദിവസങ്ങള്‍ക്ക് മുന്‍പാണ് വായ്പാതട്ടിപ്പ് കേസില്‍ സി.ബി.ഐ ചന്ദ കൊച്ചാറിനേയും ദീപക് കൊച്ചാറിനേയും അറസ്റ്റ് ചെയ്യുന്നത്. വിരുന്നും വിവാഹസല്‍ക്കാരങ്ങളും അവര്‍ ഉപേക്ഷിച്ചു. വിവാഹവും മുടങ്ങി | |
![]() | മോന്‍സന്‍ പ്രതിയായ രണ്ടാമത്തെ പോക്സോ കേസ്: സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞുമോൻസൻ രണ്ടാം പ്രതിയായ കേസിൽ ഇയാളുടെ മേക്കപ്പ്മാൻ കെ ജെ ജോഷിയാണ് ഒന്നാം പ്രതി. ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി | |
![]() | 603 ദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; ഒരു രൂപ പോലും കൊടുക്കാതെ അതിഥി മുങ്ങിഹോട്ടലിന് നഷ്ടമായത് 58 ലക്ഷം രൂപയാണ് | |
![]() | വണ്ടി ചെക്ക് കേസിൽ അമീഷ പട്ടേലിന് ജാമ്യംറാഞ്ചി സിവിൽ കോടതി നടി അമീഷ പട്ടേലിന് ജാമ്യം അനുവദിച്ചു | |
![]() | മോന്‍സന്‍ കേസില്‍ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്ക്; ഐജിയും മുന്‍ ഡിഐജിയും പ്രതികള്മോന്സന് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയിരുന്നു | |
![]() | പുരാവസ്തു തട്ടിപ്പു കേസ്: കെ സുധാകരൻ കോടതിയിലേക്ക്; നിയമോപദേശം തേടികേസിൽ അറസ്റ്റിന് നീക്കം നടക്കുന്ന സാഹചര്യത്തിലാണ് സുധാകരൻ കോടതിയെ സമീപിക്കുന്നത് | |
![]() | എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽതിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയാണ് പുന്നൂസ് തട്ടിയെടുത്തത് | |
![]() | ഇന്‍സ്റ്റഗ്രാം സുഹൃത്ത് ഗിഫ്റ്റായി മൊബൈലും സ്വര്‍ണാഭരണങ്ങളും ഓഫര്‍ ചെയ്തു; 61കാരിക്ക് നഷ്ടമായത് 1.8 കോടി രൂപ, തട്ടിപ്പ് ഇങ്ങനെ61കാരിയെ കബളിപ്പിച്ച് 1.8 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍ | |
![]() | തട്ടിയത് കോടികൾ, ഡിവൈഎസ്പിയെ വിവാഹം ചെയ്തത് പിടികിട്ടാപ്പുള്ളിയായിരിക്കെ; നുസ്രത്തിന് ജാമ്യംതൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെഎ സുരേഷ്ബാബുവിന്റെ ഭാര്യയാണ് നുസ്റത്ത് | |
![]() | എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിക്ക് ആശ്വാസം ; വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തുഎതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി |
Search results 30 - 45 of 68