• Search results for Father
Image Title
ANNA_BEN

'ഞങ്ങളുടെ അച്ഛൻ പള്ളീലച്ചനായി, ഈ വേഷം എവിടെന്നു കിട്ടിയെന്നാ പിടികിട്ടാത്തത്'; രസകരമായ പോസ്റ്റുമായി അന്നാ ബെൻ

ളോഹ അണിഞ്ഞ് കയ്യിൽ ബൈബിളും പിടിച്ചു നിൽക്കുന്ന ബെന്നി പി. നായരമ്പലമാണ് ചിത്രത്തില്‍

Published on 22nd June 2020
SONAM

'നിന്റെ കുഞ്ഞിന്റെ മരണത്തിൽ കരയും', ഇൻബോക്സ് നിറഞ്ഞ് ശാപവാക്കുകൾ; മറുപടിയുമായി സോനം കപൂർ

താരത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞ് മരിക്കുമെന്നും സുശാന്തിന്റെ മാതാപിതാക്കൾ കരയുന്നതുപോലെ നീയും കരയും എന്നായിരുന്നു ഒരാളുടെ കമന്റ്

Published on 22nd June 2020
prithvi

ഡാഡയ്ക്ക് അല്ലിമോളുടെ കത്ത്, അച്ഛന്റെ സങ്കടം മാറ്റിയ വരികൾ;  മകളുടെ ഇംഗ്ലീഷ് തന്നേക്കാൾ മനോഹരമെന്ന് പൃഥ്വി 

സച്ചിയുടെ വിയോ​ഗത്തിൽ ദുഃഖിതനായിരുന്ന അച്ഛന്റെ സങ്കടം മാറ്റാനുള്ള അലംകൃതയുടെ ശ്രമമായിരുന്നു ഈ കത്ത്

Published on 22nd June 2020
shyju

പിതൃത്വത്തെ ചൊല്ലി മുൻപും വഴക്ക്, പലവട്ടം കുഞ്ഞ് ആക്രമിക്കപ്പെട്ടു; ക്രൂരത

കുഞ്ഞ് രാത്രിയിൽ കരയുന്നതിനെ ചൊല്ലിയും ഭാര്യയുമായി വഴക്കുണ്ടാകാറുണ്ട്

Published on 22nd June 2020
rima

'ഇത് പടയപ്പ', വെടിക്കെട്ട് ഫാദേഴ്സ് ഡേ പോസ്റ്റുമായി റിമ കല്ലിങ്കൽ; വിഡിയോ

പടക്കത്തിന് തീരികൊളുത്തുന്ന അച്ഛന്റെ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്

Published on 21st June 2020
rajeev

'നാലാം വയസിൽ അമ്മയേയും പതിനാറാം വയസിൽ അനുജനേയും നഷ്ടമായി, എന്റെ മുറിവ് ഉണക്കിയത് അച്ഛൻ'; കുറിപ്പ്

കലയുടെ വഴിയിലേക്ക് കടന്നപ്പോഴും അച്ഛന്റെ എതിർപ്പില്ലായ്മയാണ് തനിക്ക് കരുത്തായത് എന്നാണ് രാജീവ് പറയുന്നത്

Published on 21st June 2020

'രാജ്യം ഒരുമിക്കുമ്പോള്‍ നീച രാഷ്ട്രീയം കളിക്കരുത്' ; രാഹുല്‍ ഗാന്ധിക്കെതിരെ അമിത് ഷാ

'ധീരനായ സൈനികന്റെ പിതാവ് സംസാരിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്'

Published on 20th June 2020
neeraj

പാക് മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മുൻ പ്രധാനമന്ത്രിയാണ് യൂസഫ് റാസ ​ഗിലാനി

Published on 13th June 2020
deepika

അമ്മയ്ക്ക് കോവിഡ് 19, ആശുപത്രിക്കാര്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ല; കെജരിവാളിനോട് സഹായം അഭ്യര്‍ത്ഥിച്ച് ദീപിക, വിഡിയോ

ദീപികയുടെ അമ്മയുടെ പരിശോധനാ ഫലം നല്‍കാന്‍ ആശുപത്രി അതികൃതര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്

Published on 13th June 2020
shilpa

ഭാര്യയ്ക്ക് പിറന്നാള്‍ സ്‌പെഷ്യല്‍ കേക്കുമായി രാജ് കുന്ദ്ര; സന്തോഷം പങ്കുവച്ച് ശില്‍പ ഷെട്ടി

വാനില മെറിന്‍ഗ്വേ കേക്ക് ആണ് താരത്തിനായി രാജ് കുന്ദ്ര ബേക്ക് ചെയ്തത്

Published on 9th June 2020
adhin

'അഭിമാനമല്ല, ഭാഗ്യമാണ്'; അച്ഛന് കരൾ പകുത്തു നൽകി യുവ സംവിധായകൻ

കോഴിക്കോട് ആസ്റ്റർ മിംമ്സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്

Published on 27th May 2020
ranjini

'എന്റെ എല്ലാ മണ്ടത്തരങ്ങളും മിണ്ടാതെ കണ്ടിരിക്കും, ഒന്നും നടക്കാതെ വരുമ്പോൾ അഞ്ച് മിനിറ്റ് സംസാരം'; അച്ഛനെക്കുറിച്ച് രഞ്ജിനി ജോസ്

അച്ഛൻ ഇല്ലായിരുന്നെങ്കൽ ഞാൻ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ലെന്നും താരം പറയുന്നത്

Published on 14th May 2020
SOUBHAGYA

അവസാന പിറന്നാളിന് നിത്യയൗവ്വനം ആശംസിച്ചു, ഇനി അച്ഛന് പ്രായമേറില്ല; കുറിപ്പുമായി സൗഭാ​ഗ്യ

അവസാന ജന്മദിനത്തിൽ അച്ഛനോട്  പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ടാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 8th May 2020
anu

'നാലാം ക്ലാസിൽ നിന്ന് ഇവിടെവരെ എത്താൻ എളുപ്പമായിരുന്നില്ല, വിങ്ങലോടെയല്ലാതെ അച്ഛനെക്കുറിച്ച് ആലോചിക്കാൻ വയ്യ'; അനുമോൾ

'നാടിന്റെ ഇത്തിരിവെട്ടത്തിനുമപ്പുറം വിശാലമായ ആകാശം സ്വപ്നം കാണാൻ ധൈര്യം തോന്നിയത് അച്ഛന്റെ മകളായതുകൊണ്ട് മാത്രമാണ്'

Published on 24th April 2020

Search results 30 - 45 of 183