Advanced Search
Please provide search keyword(s)- Search results for Freedom
Image | Title | |
---|---|---|
![]() | മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു സ്വാതന്ത്ര്യം നല്കി, വരുന്നത് വിപ്ലവകരമായ മാറ്റം: കേന്ദ്ര കൃഷിമന്ത്രിവിള ആര്‍ക്കും വില്‍ക്കാം, കൃഷിച്ചെലവു കുറയ്ക്കാം | |
കൂടു തുറന്നു വിട്ട പക്ഷിയെപ്പോലെ ഷെനാസ്; അഞ്ചു മാസത്തിന് ശേഷമുള്ള യാത്ര ആഘോഷമാക്കി താരം; വിഡിയോകർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഗോവയിലേക്കുള്ള യാത്ര വളരെ അധികം സുരക്ഷിതമാണ് എന്നാണ് താരം പറയുന്നത് | ||
![]() | ചോരയിലും കണ്ണീരിലും മുക്കി അവളെഴുതിയ വാക്കുകള്‍ ഇന്നു ലോകം കേള്ക്കുന്നുണ്ട്ഒരു ജനതയുടെ ജീവിതം ഇത്രമേല്‍ ഭീതിദമാക്കുന്ന സ്വേച്ഛാധിപതിയുടെ ആസന്നപതനത്തിന്റെ സുഗന്ധം പേറുന്നതാണ് ഇന്‍ ഓര്‍ഡര്‍ റ്റു ലിവ് | |
നെഹ്റുവിന് സ്മരണാഞ്ജലിയർപ്പിച്ച് മോദി; ദാർശനികനായ ഇന്ത്യയുടെ പുത്രനെന്ന് രാഹുൽനെഹ്റുവിന് സ്മരണാഞ്ജലിയർപ്പിച്ച് നരേന്ദ്ര മോദി; ദാർശനികനായ ഇന്ത്യയുടെ പുത്രനെന്ന് രാഹുൽ | ||
![]() | 'ചേച്ചിയുടെ അക്കൗണ്ട് കളഞ്ഞ ട്വിറ്റർ ഇന്ത്യയിൽ വേണ്ട'; രാജ്യത്ത് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണമെന്ന് കങ്കണരാജ്യത്ത് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള് അടച്ചു പൂട്ടണമെന്നും പകരും ഇന്ത്യയുടേതു മാത്രമായ ബദൽ സംവിധാനം കൊണ്ടുവരുണം എന്നുമാണ് കങ്കണ പറയുന്നത് | |
![]() | മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയത് ജനാധിപത്യത്തിനേറ്റ ആഘാതം; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയമാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയത് ജനാധിപത്യത്തിനേറ്റ | |
'ഞങ്ങള്‍ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്?'; കശ്മീരിലെ അവസ്ഥ പറഞ്ഞ് സൈറ വസിം; കുറിപ്പ്പ്രതീക്ഷക്കും നിരാശക്കുമിടയില്‍ കശ്മീര്‍ കഷ്ടപ്പെടുകയാണ് എന്നാണ് സൈറ കുറിക്കുന്നത് | ||
![]() | 'ഗാന്ധി മഹാത്മാവാണോ?; സ്വാതന്ത്ര്യസമരം വെറും നാടകം'; അധിക്ഷേപ പ്രസ്താവനയുമായി ബിജെപി നേതാവ്ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരം | |
![]() | പൗരത്വ നിയമം; സീറോ മലബാര്‍ സഭയും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലെന്ത്?രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ കേരളത്തില്‍ സീറോ മലബാര്‍ സഭ ഇതു സംബന്ധിച്ച് എടുക്കുന്ന നിലപാടുകള്‍ ന്യൂനപക്ഷ വിരുദ്ധമെന്ന ആരോപണം ശക്തമാകുകയാണ് | |
![]() | ഇന്റര്‍നെറ്റിന്റെ ചിറകരിയപ്പെട്ടേക്കും; സമ്പൂര്‍ണ്ണ അധികാരമുറപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കംഇന്റര്നെറ്റിനുമേല് സമ്പൂര്‍ണ്ണ അധികാരമുറപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ചൈനയേയും റഷ്യയേയും പോലെയുള്ള സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യയേയും കൊണ്ടെത്തിക്കുമെന്നണ് വിമര്‍ശന | |
![]() | ദീപികയുടെ രാഷ്ട്രീയ ചായ്വ് എന്താണ്?; നിലകൊണ്ടത് ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കൊപ്പം: സ്മൃതി ഇറാനിജെഎന്യുവില് അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിന് എതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. | |
![]() | കരസേനയ്ക്ക് ഇനി പുതിയ തലവന്‍ ; ജനറല്‍ മനോജ് മുകുന്ദ് നാരാവ്നെ ചുമതലയേറ്റുസ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്നെ ചുമലത ഏറ്റെടുത്തത് | |
കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കരുത്, ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവർക്കെതിരെ പരാതിയുമായി അഭിഭാഷകൻസിനിമ പ്രഖ്യാപിച്ചവർക്കെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി | ||
'അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പു നല്‍കണം'; പ്രധാനമന്ത്രിക്ക് കത്തുമായി ശശി തരൂര്അടൂര് ഗോപാലകൃഷ്ണന് ഉള്‍പ്പടെയുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുത്തതില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എംപി | ||
![]() | ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു; നാല് ബൗളര്‍മാര്‍ മാത്രമായി ഇന്ത്യ, റിഷഭ് പന്ത് പുറത്ത്വിശാഖപട്ടണത്ത് റണ്‍ ഒഴുകും എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നാല് സ്പെഷ്യലൈസ്ഡ് ബൗളര്‍മാര്‍ മാത്രമായി ഇന്ത്യ ഇറങ്ങുന്നത് |
Search results 30 - 45 of 77