• Search results for Gold
Image Title

ലോകകപ്പില്‍ സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യന്‍ താരം അപൂര്‍വി ചന്ദേല ; ലോകറെക്കോഡ്

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തിലാണ് അപൂര്‍വിയുടെ നേട്ടം

Published on 23rd February 2019

സ്വര്‍ണവില ഇരുപത്തയ്യായിരം രൂപയില്‍ താഴെ; പവന് കുറഞ്ഞത് 200 രൂപ 

റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില പവന് 25000 രൂപയില്‍ താഴെ എത്തി

Published on 22nd February 2019

സ്വര്‍ണവിലയിൽ കുറവ് ; പവന് 120 രൂപ കുറഞ്ഞു, ​ഗ്രാമിന് 3130 രൂപ

ഇതോടെ പവന് 25,040 രൂപയായി. ​ഗ്രാമിന് 3130 രൂപയാണ് നിലവിലെ വില.

Published on 21st February 2019

സ്വര്‍ണവില കാല്‍ലക്ഷം കടന്നു; പവന് 240 രൂപ വര്‍ധിച്ചു

ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3145 ആയി സ്വര്‍ണവില

Published on 20th February 2019

നെടുമ്പാശ്ശേരിയില്‍ നിന്ന് വിദേശ കറന്‍സി പിടികൂടി; ഒരാള്‍ അറസ്റ്റില്‍

മുപ്പത്തിരണ്ടര ലക്ഷംരൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്.

Published on 16th February 2019

സ്വര്‍ണവില വീണ്ടും ഇരുപത്തി അയ്യായിരം രൂപയിലേക്ക്; ഇന്ന് പവന് കൂടിയത് 160 രൂപ 

സ്വര്‍ണവില വീണ്ടും പവന് 25000 രൂപയിലേക്ക് നീങ്ങുന്നു

Published on 16th February 2019
ist_2098060b

സ്വർണത്തിന് വീണ്ടും വില കുറഞ്ഞു;  ഉപഭോക്താക്കൾക്ക് ആശ്വാസം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയാണ് കുറഞ്ഞത്

Published on 13th February 2019

സ്വര്‍ണവില താഴ്ന്നു, പവന് 160 രൂപ കുറഞ്ഞു

റെക്കോഡുകള്‍ തിരുത്തി മുന്നേറിയ സ്വര്‍ണവില താഴ്ന്നു

Published on 7th February 2019

സ്വര്‍ണവില റെക്കോഡില്‍; പവന് 25,000ത്തിലേക്ക്, ഈ വര്‍ഷം ഉയര്‍ന്നത് 1300 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് നിലവാരത്തില്‍

Published on 4th February 2019

സ്വര്‍ണവില ഒന്‍പതുമാസത്തെ ഉയര്‍ന്ന നിലയില്‍; പവന് 120 രൂപ വര്‍ധിച്ചു 

ഇന്ന് പവന് 120 രൂപ വര്‍ധിച്ച് സ്വര്‍ണവില 24720 രൂപയായി

Published on 1st February 2019
gold

റെയിൽവേ സ്റ്റേഷൻ വഴി കടത്താൻ ശ്രമിച്ചത് അഞ്ചരക്കിലോ സ്വർണം; ഒരാൾ പിടിയിൽ

പ്ലാറ്റ്ഫോമിൽ സംശസയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെറെയിൽവേ പൊലീസ് വിശദമായി പരിശോധിച്ചതോടെയാണ് സ്വർണം കണ്ടെത്തിയത്. ബാ​ഗിന്റെ രഹസ്യ അറകളിലാണ് അഞ്ചരക്കിലോ സ്വർണവും ഒളിപ്പിച്ചിരുന്നത്

Published on 31st January 2019
gold

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍, പവന് 200 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോഡില്‍. ബുധനാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3075 രൂപയായി. 24,600 രൂപയാണ് പവന്‍ വില

Published on 30th January 2019

സ്വര്‍ണ വില റെക്കോര്‍ഡിലേക്ക് ; പവന് 400 രൂപ ഉയര്‍ന്ന് 24,400 , ഗ്രാമിന് 3050 രൂപ

രാജ്യത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് മാത്രം 400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 24,400 രൂപയും ഗ്രാമിന് 3050 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 

Published on 26th January 2019

സ്വര്‍ണത്തെ പ്രണയിച്ച ഭാര്യ; ഓര്‍മ്മയ്ക്കായി സ്‌കൂട്ടറില്‍ സ്വര്‍ണം പൂശി ആദരം

ഭാര്യയ്ക്ക് സ്വർണ്ണത്തോട് ഭ്രമമായിരുന്നുവെന്നും അതുകൊണ്ടാണ് മരണശേഷം സ്വർണ്ണം പൂശിയ സ്‌കൂട്ടര്‍ നിർമ്മിച്ചതെന്നും ഭർത്താവ് പറയുന്നു

Published on 25th January 2019

ധിക്കാരിയെന്ന് വിളിച്ചോളൂ, ഞാനതൊന്നും കാര്യമാക്കുന്നില്ല ; ഒളിമ്പിക് സ്വര്‍ണം മാത്രമാണ് ലക്ഷ്യമെന്ന് വിനേഷ് ഫൊഗാട്ട്

വിവാഹത്തോടെ വനിതാ ഗുസ്തി താരങ്ങളുടെ ജീവിതം അവസാനിക്കുന്നില്ലെന്നും അത് തെളിയിക്കാന്‍ വേണ്ടിയാണ് താന്‍ വളരെ നേരത്തേ വിവാഹിതയായതെന്നും വിനേഷ് പറഞ്ഞു.

Published on 22nd January 2019

Search results 30 - 45 of 137