• Search results for High Court
Image Title

മുഹമ്മദ് നിസാമിന്  അമ്മയെ കാണാന്‍ അനുമതി ;  മറ്റാരെയും കാണാന്‍ ശ്രമിക്കരുതെന്ന് ഹൈക്കോടതി

രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് കൊച്ചിയിലുള്ള അമ്മയോടൊപ്പം ചിലവഴിക്കാന്‍ അനുവാദം നല്‍കിയത്.തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാം ജനുവരി 20 ന് പുറത്തിറങ്ങും.

Published on 15th January 2019
0521_sabarimala_f1

ശബരിമല നിരീക്ഷക സമിതിക്കെതിരെ സർക്കാർ; നിലപാട് കോടതിയലക്ഷ്യം

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കേണ്ടെന്ന നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

Published on 7th January 2019

'സിനിമയിലെ ഹീറോ യഥാർത്ഥ ജീവിതത്തിൽ വില്ലന്മാരെ കണ്ടിട്ടുണ്ടാകില്ല' ; ഭൂമി തട്ടിപ്പുകേസിൽ പ്രഭാസിനോട് കോടതി

അനന്ത്പൂര്‍ ജില്ലയിലെ റായ്ദര്‍ഗം എന്ന പ്രദേശത്താണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്

Published on 4th January 2019
arrest

ജോലിയില്‍ നിന്നും പിരിച്ച് വിട്ടത് ചോദ്യം ചെയ്ത് പരാതി നല്‍കി; അംഗനവാടി ടീച്ചര്‍ക്ക് കോടതി വിധിച്ചത് ഒരാഴ്ചത്തെ തടവ്ശിക്ഷ !

തടവ് ശിക്ഷ വിധിച്ചതിന്‌ പുറമേ പാസ്‌പോര്‍ട്ടും റേഷന്‍കാര്‍ഡും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരാളുടെ പാസ്‌പോര്‍ട്ടില്‍ സിംഗപ്പൂര്‍ സന്ദര്‍ശനം നടത്തിയെന്ന് മംഗളത്തിനെതിരെയുള്ള ആരോപണവും 

Published on 1st January 2019

വനിതാ മതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കും; പ്രമേയവുമായി ബാലസംഘം

സംസ്ഥാനത്ത് ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ബാലസംഘം

Published on 28th December 2018

വിധി ഇഷ്ടപ്പെട്ടില്ല, ജഡ്ജിയുടെ കരണത്തടിച്ചു; അഭിഭാഷകന് കോടതിയുടെ നോട്ടീസ്

കോടതി പരിസരത്തുണ്ടായ നാടകീയ സംഭവഭങ്ങളെ തുടര്‍ന്ന് ബോംബെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് വിഘാതമാണെന്ന്

Published on 27th December 2018

ബിജെപിക്ക് തിരിച്ചടി ; രഥയാത്ര തടഞ്ഞതിനെതിരായ ഹര്‍ജി അടിയന്തിരമായി വാദം കേള്‍ക്കില്ലെന്ന് സുപ്രിംകോടതി

ക്രിസ്മസ് അവധിക്ക് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കൂവെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ അറിയിച്ചു

Published on 24th December 2018
kadakampally-surendran

ശബരിമലയിലെ കാര്യം നിരീക്ഷണ സമിതി തീരുമാനിക്കട്ടെ, സര്‍ക്കാര്‍ അത് നടപ്പിലാക്കും; കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച നിരീക്ഷണ സമിതി തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Published on 23rd December 2018

കെഎസ്ആര്‍ടിസിക്ക് താത്കാലിക നിയമനം ആകാം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാകാമെന്ന് ഹൈക്കോടതി 

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംപാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം

Published on 21st December 2018

വനിതാ മതില്‍ രാഷ്ട്രീയ പരിപാടിയല്ല ;  ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നു സര്‍ക്കാര്‍;  കുട്ടികളെ ഒഴിവാക്കണമെന്ന്‌ ഹൈക്കോടതി

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന പ്രചാരണ പരിപാടികളുടെ ഭാഗമാണെന്നും ഇത്തരം പ്രചാരണ പരിപാടികള്‍ക്കായി 50 കോടിരൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ടെന്നും സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

Published on 20th December 2018

കെഎസ്ആര്‍ടിസി: പിഎസ് സി വഴി ആളെത്തിയില്ലെങ്കില്‍  എംപാനലുകാരെ പരിഗണിക്കാമെന്ന് ഹൈക്കോടതി 

മതിയായ ജീവനക്കാര്‍ പിഎസ്‌സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ കെഎസ്ആര്‍ടിസിക്ക് പരിഗണിക്കാം.

Published on 20th December 2018

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല, ഹര്‍ജി ഹൈക്കോടതി തളളി 

കേസില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുളള ശ്രമത്തിന്റെ ഭാഗമാണിത് എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തളളിയത്

Published on 19th December 2018
KSurendran

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രന്റെ ഹർജി വീണ്ടും ഹൈക്കോടതിയിൽ

 മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥിയായിരുന്ന പി ബി അബ്ദുൽ റസാഖിന്റെ വിജയം

Published on 19th December 2018

തലപ്പത്ത് ഉളളവരെ മാറ്റാന്‍ അറിയാം, കെഎസ്ആര്‍ടിസിയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി 

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Published on 17th December 2018

ശബരിമല വാവര് നടയ്ക്ക് സമീപത്ത് നിന്നും ബാരിക്കേഡുകൾ നീക്കി ; നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്

ശബരിമല സന്നിധാനത്തെ വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകൾ ഭാ​ഗികമായി നീക്കി.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

Published on 15th December 2018

Search results 30 - 45 of 170