• Search results for Husband
Image Title
train accident

ദമ്പതികള്‍ മുഖത്തടിച്ചു, യുവാവ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണു; പാഞ്ഞെത്തി ട്രെയിന്‍, ഒടുവില്‍- വീഡിയോ 

മഹാരാഷ്ട്രയില്‍ ദമ്പതികളുടെ അടിയേറ്റ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണ യുവാവ്, ഈസമയത്ത് കടന്നുവന്ന ട്രെയിന്‍ ഇടിച്ച് മരിച്ചു

Published on 18th August 2023
Britney_Spears_divorce

14 മാസത്തെ ദാമ്പത്യം: ബ്രിട്‌നി സ്പിയേഴ്‌സും ഭര്‍ത്താവും വേര്‍പിരിയുന്നു

പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ താരവുമായി ഉണ്ടെന്നാണ് സാം വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത് 

Published on 17th August 2023
Dead body inside pool

മുതിര്‍ന്ന നേതാവിനൊപ്പമുള്ള സ്വകാര്യദൃശ്യങ്ങള്‍ പ്രചരിച്ചു; ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്തു

കിസാന്‍ മോര്‍ച്ചയുടെ ട്രഷറര്‍ ആയിരുന്ന ഇന്ദ്രാണി, ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു.

Published on 12th August 2023
arrest

യുവാവിനെ തട്ടിക്കൊണ്ടു പോയി; കാറില്‍ കറങ്ങി ക്രൂര മര്‍ദ്ദനം; അഞ്ചംഗ സംഘം പിടിയില്‍

കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം

Published on 11th August 2023
house_fire

ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു; നാലുപേര്‍ക്ക് പൊള്ളലേറ്റു

വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്

Published on 11th August 2023
police

നാട്ടിലെത്തിയത് മൂന്നു ദിവസം മുമ്പ്; ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു

Published on 11th August 2023
Woman Suspected Sister Had Affair With Her Husband

ഭര്‍ത്താവിന് സഹോദരിയുമായി അവിഹതമെന്ന് സംശയം; യുവതിയുടെ മുഖത്ത് വെടിവെച്ചു

20കാരിയായ സഹോദരിക്ക് മുഖത്താണ് വെടിയേറ്റത്.

Published on 10th August 2023
LOTTERY

ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-60 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 9th August 2023
pinarayi_vijayan

'കേരള അല്ല, കേരളം'; ഔദ്യോഗിക രേഖകളില്‍ തിരുത്തുവേണം, പ്രമേയം പാസാക്കി നിയമസഭ

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും 'കേരളം' എന്നാക്കി മാറ്റുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട്  നിയമസഭ പ്രമേയം പാസാക്കി.

Published on 9th August 2023
kollam murder case

'എനിക്ക് ലഭിച്ചത് വെളുത്ത കാറും കറുത്ത പെണ്ണും', തലവേദനയെന്ന് പറഞ്ഞ് അഭിനയിച്ചു; ഷജീറയെ തള്ളിയിട്ട് കൊന്നത് സ്വത്ത് തട്ടിയെടുക്കാന്‍ 

സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ഭാര്യയെ ഷിഹാബ് കൊലപ്പെടുത്തിയത് എന്ന് ക്രൈംബ്രാഞ്ച്

Published on 9th August 2023
rahul_gandhi_new

മോദി വരട്ടെ, എന്നിട്ട് പറയാം; ചര്‍ച്ചയില്‍ രാഹുലിന്റെ പ്രസംഗം വൈകിപ്പിച്ച് കോണ്‍ഗ്രസ്; ഉണരാന്‍ വൈകിയെന്ന് ബിജെപി

കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും അസമില്‍നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിച്ചത്.

Published on 8th August 2023
ayurveda

ദീര്‍ഘകാലം ആയുര്‍വേദ മരുന്നു കഴിച്ചു, രക്തത്തില്‍ വിഷാംശം; വിട്ടുമാറാത്ത രോഗം, കേസ് സ്റ്റഡി

ഏതാനും ആഴ്ചകള്‍ക്കു ശേഷം വീണ്ടും എത്തിയപ്പോഴാണ് ഒരു വര്‍ഷത്തിലേറെയായി ആയുര്‍വേദ മരുന്നു കഴിക്കുന്ന വിവരം ഇവര്‍ അറിയിച്ചത്

Published on 8th August 2023
Court1

ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിക്കുന്നത് ക്രൂരത; വിവാഹ മോചനം അനുവദിക്കാന്‍ കാരണമെന്ന് ഹൈക്കോടതി

വീട്ടില്‍ വച്ചും അല്ലാതെയും നാല്‍പ്പത്തിയൊന്നുകാരിയായ ഭാര്യ ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിച്ച് ആക്ഷേപിക്കാറുണ്ടെന്ന് വ്യക്തമായതായി കോടതി

Published on 8th August 2023
AMEENA-ARBAS

വീണ്ടും അതിര്‍ത്തി കടന്ന് മാംഗല്യം; ഇന്ത്യന്‍ യുവാവും പാക് യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായി

ഇന്ത്യക്കാരനായ യുവാവും പാകിസ്ഥാനില്‍ നിന്നുള്ള യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായി

Published on 6th August 2023
Eggs

33 ട്രേ നിറയെ ദുർഗന്ധം വമിക്കുന്ന ചീമുട്ടകൾ പിടിച്ചെടുത്തു; ബേക്കറി ഉടമക്ക് നോട്ടീസ്  

ബേക്കറി പൂട്ടാതിരിക്കാൻ 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കാൻ ഉടമക്ക് നോട്ടീസ് നൽകി

Published on 4th August 2023

Search results 30 - 45 of 179