• Search results for INC
Image Title
STEPHY
vidhu_vincent

'ദിലീപുമായി ബന്ധമുള്ളവരെ ഒഴിവാക്കി സിനിമ ചെയ്യാനാവില്ല, ഡബ്ല്യൂസിസിക്ക്‌ ഇരട്ടത്താപ്പ്'; രൂക്ഷവിമർശനവുമായി വിധു വിൻസെന്റ്

ഡബ്യൂസിസിയ്ക്ക് നൽകിയ രാജിക്കത്ത് പുറത്തുവിട്ടുകൊണ്ടാണ് സംഘടനയ്ക്കുള്ളിലെ വിവേചനത്തെക്കുറിച്ച് വിധു തുറന്നടിച്ചത്

Published on 6th July 2020
cristiano

യുവന്റ്‌സിനായി ആദ്യ ഫ്രീകിക്ക് ഗോള്‍, 60 വര്‍ഷം മുന്‍പത്തെ റെക്കോര്‍ഡും തകര്‍ത്ത് ക്രിസ്റ്റിയാനോ

60 വര്‍ഷത്തിന് ഇടയില്‍ സിരി എയില്‍ ഒരു സീസണില്‍ 25 ഗോളുകള്‍ നേടുന്ന ആദ്യ താരമാണ് ക്രിസ്റ്റിയാനോ

Published on 5th July 2020

മദ്യലഹരിയില്‍ ഇടിച്ചിട്ട സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി എസ്‌ഐ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

നാട്ടുകാര്‍ ഓടിവന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്‍ കാര്‍ മുന്നോട്ടെടുത്ത് ഇവരുടെ ദേഹത്തുകൂടി കയറ്റി ഇറക്കി പോവുകയായിരുന്നു.

Published on 4th July 2020
GOLD_MASK

സ്വർണം കൊണ്ട് മാസ്ക്, ശ്വാസമെടുക്കാൻ ചെറുദ്വാരങ്ങൾ; വില 2.89 ലക്ഷം

സ്വർണ മാസ്ക് ധരിച്ച് നിൽക്കുന്ന ശങ്കറിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു

Published on 4th July 2020
Income-Tax

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം വീണ്ടും നീട്ടി; നവംബര്‍ 30 വരെ അവസരം


ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം വീണ്ടും നീട്ടി; നവംബര്‍ 30 വരെ അവസരം

Published on 4th July 2020
vidhu

'ഡബ്ല്യൂസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു'; വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ സംഘടന വിടുന്നെന്ന് വിധു വിൻസെന്റ്

ഡബ്ല്യൂസിസിയ്ക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നെന്ന് സംവിധായിക വിധു വിൻസെന്റ്

Published on 4th July 2020
shamna_wcc

ഷംന കാസിം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചു, മാതൃക; പ്രശംസിച്ച് ഡബ്ല്യൂസിസി

ഷംനയുടെ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണെന്നും അവർ മാതൃകയാണെന്നുമാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്

Published on 2nd July 2020

കൊവിഡ് കാലത്ത് കൊള്ളയടിക്കു വാതില്‍ തുറക്കുമ്പോള്‍

പ്രകൃതിയേയും വിഭവങ്ങളേയും കൊള്ളയടിക്കാന്‍ വാതില്‍ തുറന്നുകൊടുക്കുകയാണ് 2020-ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ കരടു വിജ്ഞാപനം

Published on 2nd July 2020
covid_19_mumbai

ഒരാളും പുറത്തിറങ്ങരുത്; മുംബൈയില്‍ നിരോധനാജ്ഞ

ഒരാളും പുറത്തിറങ്ങരുത്; മുംബൈയില്‍ നിരോധനാജ്ഞ

Published on 1st July 2020
locats

വെട്ടുകിളികളെ പായിക്കാന്‍ പാത്രം കൊട്ടല്‍; ശല്യത്തില്‍ പൊറുതിമുട്ടി ഗ്രാമങ്ങള്‍ (വീഡിയോ)

വെട്ടുകിളികളുടെ ആക്രമണത്തില്‍ വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. രാജ്യതലസ്ഥാനത്ത് വരെ എത്തിയ വെട്ടുക്കിളിക്കൂട്ടത്തെ ഓടിക്കാന്‍ പല വഴികളാണ് നാട്ടുകാര്‍ പ്രയോഗിക്കുന്നത്

Published on 1st July 2020
hari

പൊലീസുകാരെ സിങ്കമാക്കിയത് തെറ്റ്, ആ സിനിമകളെടുത്തതിൽ ഇന്ന് ദുഃഖിക്കുന്നു; രൂക്ഷ പ്രതികരണവുമായി ഹരി

സൂര്യ പൊലീസ് വേഷത്തിൽ എത്തിയ സിങ്കം സീരീസും വിക്രമിന്റെ സാമിയുമെല്ലാം ഹരിയുടെ സംവിധാനത്തിൽ പിറന്നവയാണ്

Published on 29th June 2020
arjun_dhanawade

അര്‍ജുന്റെ അണ്ടര്‍ 19 സെലക്ഷന്‍, നെപ്പോട്ടിസത്തില്‍ കുത്തി വീണ്ടും വിമര്‍ശനം; സത്യാവസ്ഥ ഇങ്ങനെ

അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമിലേക്ക് അര്‍ജുനെ സെലക്ട് ചെയ്തതാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്

Published on 27th June 2020
klopp-pulisic

ചെല്‍സിക്കായി വല കുലുക്കിയത് ലിവര്‍പൂള്‍ കോച്ചിന്റെ സ്വന്തക്കാരന്‍, ടൈം മെഷീനിലൂടെ ക്ലോപ്പ് എല്ലാം കണ്ടു!

ടൈം മെഷീനിലൂടെ കാര്യങ്ങള്‍ ക്ലോപ്പ് മുന്‍കൂട്ടി കണ്ടെന്നും, അങ്ങനെയാണ് ബുണ്ടസ് ലീഗയില്‍ നിന്ന് ചെല്‍സിയിലേക്ക് ക്ലോപ്പ് പുലിസിച്ചിനെ എത്തിച്ചതെന്നുമെല്ലാമാണ് ട്രോളുകളില്‍ നിറയുന്നത്

Published on 26th June 2020
RANJINI

'കൊളജ് മുതൽ ഒന്നിച്ച്, 20 വർഷത്തെ സൗഹൃദം, രഞ്ജ് എന്റെ ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ളയാൾ'

തന്റെ ജീവിതത്തിലെ ഏറ്റവുമധികം അടുപ്പമുള്ള ആളാണ് രഞ്ജിനിയെന്നും ഏറെ പ്രയാസമേറിയ സമയത്തും  കുടുംബമെന്ന പോലെയാണ് ഒപ്പം നിന്നിട്ടുണ്ടെന്നുമാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

Published on 26th June 2020

Search results 30 - 45 of 761