Advanced Search
Please provide search keyword(s)- Search results for India
Image | Title | |
---|---|---|
![]() | ഹാപ്പിയാക്കും പക്ഷേ അമിതമായാൽ പ്രശ്നക്കാരൻ; ഡോപാമൈൻ കൂടിയാലും കുറഞ്ഞാലുംശരീരത്തിൽ ഡോപാമൈന്റെ അളവ് കൂടുന്നതും കുറയുന്നതും അപകടമാണ് | |
![]() | ഇന്ത്യയിൽ മൂന്ന് വർഷത്തിനിടെ ഹൃദയാഘാത മരണ നിരക്ക് കുത്തനെ വർധിച്ചു; റിപ്പോർട്ട്2022 ൽ മാത്രം ഹൃദയാഘാത മരണ നിരക്ക് 12.5 ശതമാനം വർധിച്ചു | |
![]() | ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ ഇന്ന് ഇറങ്ങും; മിന്നുമണി കളിച്ചേക്കുംസെപ്റ്റംബറില് ബംഗ്ലാദേശില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കമാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം | |
![]() | ഇന്ത്യ മുന്നണിയുടെ യോഗം ഡിസംബര്‍ 17ന് നടക്കുമെന്ന് ലാലു പ്രസാദ്ഇന്ത്യ മുന്നണി യോഗം പല നേതാക്കളുടെയും അസൗകര്യം മൂല്യം മാറ്റിവെയ്ക്കുകയായിരുന്നുവെന്ന് ലാലു പ്രസാദ് പറഞ്ഞു. | |
![]() | ഹൃദയാഘാതം; ഖലിസ്ഥാന്‍ ഭീകരന്‍ ലഖ്ബീര്‍ സിങ് റോഡ് പാകിസ്ഥാനില്‍ മരിച്ചുനിരോധിത സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (കെഎല്‍എഫ്) തലവനായിരുന്നു ലഖ്ബീര്‍ സിങ് റോഡ്. | |
ആറുവർഷത്തിനകം ജർമനിയെയും ജപ്പാനെയും മറികടക്കും; 2030 ഓടേ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും: റിപ്പോർട്ട്2030 ഓടേ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രവചനം | ||
![]() | ആഗോള ശരാശരിയുടെ പകുതിയില്‍ താഴെ; 2022 ല്‍ ഇന്ത്യയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ അഞ്ച് ശതമാനം വര്ധിച്ചുഅന്താരാഷ്ട്ര ശാസ്ത്രജ്ഞ സംഘത്തിന്റെ ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമന ചാര്‍ട്ടില്‍ യുഎസ് ആണ് ഒന്നാമത്. | |
![]() | നിതീഷും മമതയും അഖിലേഷും പങ്കെടുക്കില്ല; ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം, നാളത്തെ യോഗം മാറ്റിഡിസംബര് പതിനെട്ടിലേക്കാണ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ | |
![]() | നാവികസേനയിലെ റാങ്കുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസരിച്ച് പുനര്‍നാമകരണം ചെയ്യും: പ്രധാനമന്ത്രിസൈന്യത്തില് വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് | |
![]() | 'അറിഞ്ഞില്ല'; ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ലതാന് യോഗത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും വടക്കന്‍ ബംഗാളില്‍ ഏഴ് ദിവസത്തെ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നുമാണ് മമതയുടെ പ്രതികരണം | |
![]() | സൂര്യകുമാറും തെറ്റിച്ചില്ല ആ 'പാരമ്പര്യം'- കപ്പ് ഉയര്‍ത്തിയത് റിങ്കുവും ജിതേഷും (വീഡിയോ)ട്രോഫി ഏറ്റുവാങ്ങിയ ശേഷം നായകന്‍ അതുയര്‍ത്താന്‍ നല്‍കിയത് പുതുമുഖങ്ങളായ റിങ്കു സിങിനും ജിതേഷ് ശര്‍മയ്ക്കും | |
![]() | ബവുമയ്ക്ക് വിശ്രമം, ടെസ്റ്റില്‍ നയിക്കും; വൈറ്റ് ബോളില്‍ മാര്‍ക്രം ക്യാപ്റ്റന്‍; ഇന്ത്യക്കെതിരായ ദക്ഷിണാഫ്രിക്കന്‍ ടീംരണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളടങ്ങിയ പരമ്പരയുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്നത് | |
![]() | ഓരോ ദിവസവും കൊല്ലപ്പെടുന്നത് 78 പേര്‍; രാജ്യത്ത് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 28,522 കൊലപാതക കേസുകള്ഏറ്റവും കൂടുതല്‍ പേര്‍ കെല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. | |
![]() | പേമാരിയില്‍ മുങ്ങി ചെന്നൈ; രണ്ട് മരണം; നിരവധി കാറുകള്‍ ഒലിച്ചുപോയി; വിമാനത്താവളം അടച്ചു; 118 ട്രെയിനുകള്‍ റദ്ദാക്കി; വീഡിയോവെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളവും അടച്ചു. | |
![]() | പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു; രണ്ടു പൈലറ്റുമാര്‍ മരിച്ചുപിലാറ്റസ് പിസി 7 എംകെ ഐഎല്‍ ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത് |
Search results 30 - 45 of 2963