Advanced Search
Please provide search keyword(s)- Search results for K rail
Image | Title | |
---|---|---|
സമരക്കാരെ മുഖത്തടിച്ച് പൊലീസ്; പുതിയ വീഡിയോ പുറത്ത്, ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരന് എതിരെ വകുപ്പുതല അന്വേഷണംകണിയാപുരം കരിച്ചാറയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് സമരക്കാരുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. | ||
കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം: പൊലീസുകാരന് എതിരെ അന്വേഷണംമംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിന് എതിരെയാണ് അന്വേഷണം | ||
'ചവിട്ടാന്‍ കാലുയര്‍ത്തും മുമ്പ് മൂന്നു തവണ ആലോചിക്കണം; നടപടി വേണം, അല്ലെങ്കില്‍ കാണാം': വി ഡി സതീശന്പൊലീസ് കാടന്‍ രീതിയിലാണോ സമരത്തെ നേരിടേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു | ||
![]() | ഇടവേളയ്ക്ക് ശേഷം കെ റെയില്‍ കല്ലിടല്‍ തുടങ്ങി; തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും; കരിച്ചാറയില്‍ സംഘര്‍ഷം ( വീഡിയോ)കെ റെയില്‍ കല്ലിടലിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു | |
ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല സില്‍വര്‍ ലൈന്‍ ലക്ഷ്യം; പ്രതിപക്ഷം നാടിനെ 19ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നു; പിണറായിഎല്ലാവര്ക്കും വികസനത്തിന്റെ സ്വാദ് നല്‍കുകയാണ് എല്‍ഡിഎഫ് നയം | ||
കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല, ആരു കുറ്റിനാട്ടിയാലും പറിച്ചെറിയും: കെ സുധാകരന്സില്വര് ലൈന്‍കടന്നുപോകുന്ന ഇടങ്ങളിലൂടെ പദയാത്ര നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സുധാകരന്‍ | ||
കെ റെയിലിനെ പിന്തുണയ്ക്കാന്‍ അവര്‍ ഉപയോഗിക്കുന്നത് മാര്ക്സിസത്തെയല്ലഎതിര്പ്പുകള് മിക്കവാറും അടിസ്ഥാനമാക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങളും റെയില്‍വേ ലൈനിന്റെ സാങ്കേതികത്വങ്ങളും കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ കണ്ണീരുമാണ് | ||
അവരെ 'വികസനവിരുദ്ധര്‍' എന്നു വിളിച്ച് സര്‍ക്കാരിന് ആക്ഷേപിക്കാം; പക്ഷേ, ചരിത്രം അവരെ ശരിവെയ്ക്കുംകേരള സര്‍ക്കാര്‍ പദ്ധതിയായ സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള ഇതുവരെ ലഭ്യമായ വിവരങ്ങളില്‍ ഏറ്റവും നിഗൂഢമായത്, പദ്ധതിക്കുവേണ്ട നിര്‍മ്മാണ സാമഗ്രികളുടെ കണക്കാണ് | ||
സില്‍വര്‍ ലൈന്‍: വീടിന് രണ്ടാം നില പണിയാന്‍ അനുമതി നിഷേധിച്ച് പഞ്ചായത്ത്, കെ റെയിലിന്റെ വിശദീകരണം, പിന്നാലെ മലക്കംമറിച്ചില്പനച്ചിക്കാട് സില്‍വര്‍ ലൈനിന്റെ പേരില്‍ വീടിന് രണ്ടാം നില പണിയാന്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ല | ||
'പിണറായി കൊണ്ടുവരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സില്‍വര്‍ ലൈന്‍ എതിര്‍ക്കപ്പെടരുത്'; സിപിഎം സെമിനാറില്‍ കെ വി തോമസ്പിണറായി വിജയന്‍ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് | ||
![]() | സില്‍വര്‍ലൈനിനായി റെയില്‍വേ ഭൂമിയില്‍ കല്ലിടരുത്; സാമ്പത്തികാനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്സില്വര്ലൈന് സര്‍വേയുടെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ | |
![]() | സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ?; സില്‍വര്‍ലൈനില്‍ നാലു ചോദ്യങ്ങളുമായി ഹൈക്കോടതിസില്വര്ലൈന് പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടത്താന്‍ അനുമതി ഉണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു | |
'ഇനീഷ്യലിലെ 'വി' വാചകമടി എന്നാണ്'; മുരളീധരനെ അവഹേളിക്കാന്‍ ശിവന്‍കുട്ടിക്ക് എന്ത് യോഗ്യത?; കടന്നാക്രമിച്ച് സുരേന്ദ്രന്കേരളത്തിന്റെ നിയമസഭ തല്ലിത്തകര്‍ത്ത മന്ത്രി വി ശിവന്‍കുട്ടി, കേന്ദ്രമന്ത്രി വി മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് കെ സുരേന്ദ്രന്‍ | ||
സില്‍വര്‍ലൈനിനെതിരെ മാവോയിസ്റ്റുകള്‍; താമരശേരിയില്‍ പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടുസില്വര്ലൈന് പദ്ധതിക്കെതിരെ പ്രതിഷേധവുമായി മാവോയിസ്റ്റുകള്‍ | ||
സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തില്‍ ബിജെപി സമരത്തിന് പോകുന്നത് മോശം; മുരളീധരന് എതിരെ ശിവന്കുട്ടികഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍ നടത്തിയ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണ പരിപാടിക്ക് എതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി |
Search results 30 - 45 of 10