Advanced Search
Please provide search keyword(s)- Search results for KERALA BUDGET
Image | Title | |
---|---|---|
കെഎൻബി കരകയറ്റുമോ? രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് നാളെലോക്ക്ഡൗണിൽ നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതാണ് ധനമന്ത്രിക്ക് മുന്നിലുള്ള വെല്ലുവിളി | ||
![]() | ഐസക്കിന്റെ പരിഷ്ക്കാരം: ഇടതുട്രേഡ് യൂണിയനുകളില്‍ ഭിന്നത, സ്വകാര്യവല്‍ക്കരണ നീക്കമെന്ന് എഐടിയുസിനഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ വിഭജിച്ച് മൂന്നുലാഭകേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ ഇടതുട്രേഡ് യൂണിയനുകളില്‍ ഭിന്നത | |
![]() | പ്രതിസന്ധിയില്‍പ്പെട്ട പ്രവാസിയുടെ ചിറകില്‍ കിഫ്ബി എത്ര ദൂരം പറക്കും?ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവരുന്നത് വര്‍ധിച്ചിട്ടും ബജറ്റില്‍ മറുനാടന്‍ മലയാളികളില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസമര്‍പ്പിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു | |
![]() | നിയമന നിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യം; വിലക്കയറ്റം തടയാന്‍ നിര്‍ദേശമില്ല: ചെന്നിത്തലയാഥാര്ത്ഥ്യബോധമില്ലാത്ത ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം. | |
![]() | കെഎസ്ആര്‍ടിസിക്കും തീരമേഖലക്കും കൈത്താങ്ങ് ; ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും വര്ധിക്കുംലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500 കോടി. ഭക്ഷ്യസുരക്ഷയ്ക്ക് 954 കോടി. വിശന്നിരിക്കുന്ന ആരും ഉണ്ടാകില്ലെന്ന് മൂന്നുവര്‍ഷത്തിനകം ഉറപ്പാക്കും | |
![]() | പ്രകടനപത്രികയിലെ വാഗ്ദാനം തളളി; സാമൂഹ്യസുരക്ഷ പെന്ഷന് വര്‍ധന ഒഴിവാക്കിസാമൂഹ്യസുരക്ഷാ പെന്ഷന് പ്രതിവര്‍ഷം 100 രൂപ വീതം വര്‍ധിപ്പിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. | |
![]() | വാഹനനികുതി വെട്ടിച്ചവര്‍ക്ക് ആശ്വാസിക്കാം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചുവാഹനികുതി വെട്ടിച്ചവര്‍ക്ക് കേരള ബജറ്റില്‍ ആശ്വാസനടപടി. പിഴയടച്ച് നിയമനടപടികളില്‍ നിന്നും ഒഴിവാകാം. ഇവര്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. | |
![]() | നാട്ടിലെ മദ്യത്തിന് വിലകൂടും; വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിന് ഇളവ്400 രൂപ വരെയുളള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 200 ശതമാനം നികുതി ഏര്‍പ്പെടുത്തി. 400 രൂപയ്ക്ക് മുകളിലുളളതിന് 210 ശതമാനം നികുതിയും ചുമത്തും. | |
![]() | ബജറ്റില്‍ തീരദേശത്തിന് കൈത്താങ്ങ് ; 2000 കോടിയുടെ പാക്കേജ്കേരളത്തിന്റെ 69-ാമത്തെയും പിണറായി വിജയന് സര്‍ക്കാറിന്റെ മൂന്നാമത്തെയും ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുന്നത് | |
![]() | ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിക്കും; കുടുംബാംഗങ്ങള്‍ തമ്മിലുളള ഭൂമിയിടപാടുകളുടെ ചെലവ് ഉയരുംഭൂമിയുടെ ന്യായവില പത്തുശതമാനം വര്‍ധിക്കും. ഭാഗപത്രങ്ങള്‍ക്ക് 10000 രൂപ അല്ലെങ്കില്‍ വില്‍പ്പനനികുതിയുടെ 0.25 ശതമാനം നികുതി ചുമത്തും. കുടുംബാംഗങ്ങള്‍ തമ്മിലുളള ഭൂമിഇടപാടുകളുടെ ചെലവ് ഇതോടെ വര്‍ധിക്കും. | |
![]() | എകെജി ബജറ്റില്‍; എകെജി സ്മാരകത്തിന് പത്തുകോടി രൂപ അനുവദിച്ചുപിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റില്‍ എകെജിയും ഇടംപിടിച്ചു. എകെജി സ്മാരകത്തിന് സംസ്ഥാന ബജറ്റില്‍ പത്തുകോടി രൂപ അനുവദിച്ചു. | |
![]() | കെഎസ്ആര്‍ടിസി പെന്ഷന് കുടിശ്ശിക മാര്‍ച്ചിനകം കൊടുത്തുതീര്‍ക്കും; കെഎസ്ആര്‍ടിസിയുടെ വികസനത്തിന് ആയിരം കോടി രൂപകെഎസ്ആര്ടിസിയുടെ പെന്ഷന് കുടിശ്ശിക മാര്‍ച്ച് മാസത്തില്‍ തന്നെ കൊടുത്തുതീര്‍ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് | |
![]() | 1200 ചതുരശ്ര അടി വിസ്തീര്‍ണമുളള വീടുളളവര്‍ക്ക് ഇനി പെന്‍ഷനില്ല; രണ്ടരയേക്കര്‍ ഭൂമിയുളളവരും പുറത്താകുംരണ്ടര ഏക്കറിലധികം ഭൂമിയുളളവര്‍ക്കും 1200 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള വീടുളളവര്‍ക്കും ഇനി പെന്ഷന് ലഭിക്കില്ല | |
![]() | ഭൂനികുതി നിരക്ക് കൂട്ടി; 2015ലെ ഭൂനികുതി പുന:സ്ഥാപിച്ചുസംസ്ഥാനത്ത് ഭൂനികുതി വര്‍ധിപ്പിച്ചു. 2015ലെ ഭൂനികുതി പുന:സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. | |
![]() | കയര്‍ ദിവസകൂലി 600 രൂപയാക്കി ഉയര്‍ത്തി; ആയിരം ചകിരിമില്ലുകള്‍ ആരംഭിക്കുംകയര് തൊഴില്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ദിവസക്കൂലി 600 രൂപയാക്കി ഉയര്‍ത്തി. |
Search results 30 - 45 of 60