• Search results for Kangana Ranaut
Image Title
thalaivi release

കങ്കണയുടെ ജയലളിതയെ കാണാൻ ഇനിയും കാത്തിരിക്കണം, തലൈവി റിലീസ് മാറ്റി

ഈ മാസം 23ന് ചിത്രം പ്രേഷകരിലേക്ക് എത്തുമെന്നാണ് പറഞ്ഞിരുന്നത്

Published on 10th April 2021
kangana_akshay

അക്ഷയ് കുമാർ രഹസ്യമായി പ്രശംസിച്ചു, പരസ്യമായി പറയാൻ ഭയമാണ്; കങ്കണ റണാവത്ത്

പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയമാണെന്നാണ് കങ്കണ പറയുന്നത്

Published on 8th April 2021
thalaivi1

വിമർശനങ്ങൾക്ക് മറുപടി അഭിനയത്തിലൂടെ; 'തലൈവി' ആയി തിളങ്ങാൻ കങ്കണ; ട്രെയിലർ

വിമർശനങ്ങൾക്ക് മറുപടി അഭിനയത്തിലൂടെ; 'തലൈവി' ആയി തിളങ്ങാൻ കങ്കണ; ട്രെയിലർ

Published on 23rd March 2021
Kangana Ranaut praises herself
kangana_thalaivi

തലൈവിയായി കങ്കണ റണാവത്ത്, ജയലളിതയുടെ പിറന്നാൾ ദിനത്തിൽ ചിത്രം തിയറ്ററുകളിലേക്ക്

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്

Published on 25th February 2021
malvi_kangana

'എന്നെ ഉപയോ​ഗിച്ച് കങ്കണ കയ്യടി നേടി, സഹായിക്കുമെന്ന് പറഞ്ഞിട്ട്  ഒന്നു വിളിച്ചുപോലുമില്ല'; മാല്‍വി മല്‍ഹോത്ര

മാൽവിയെ വ്യക്തിപരമായ സഹായിക്കുമെന്നും നീതിക്കായി പോരാടുമെന്നുമായിരുന്നു കങ്കണയുടെ പ്രഖ്യാപനം

Published on 11th February 2021
meryl_streep_kangana

'മെറിൽ സ്ട്രീപ്പിന് എത്ര ദേശിയ, പത്മ പുരസ്കാരം കിട്ടി'; വിമർശകരോട് കങ്കണ, അന്തംവിട്ട് സൈബർ ലോകം

ഇത് കാര്യമായിട്ടു തന്നെയാണോ കങ്കണ പറയുന്നത് എന്നാണ് അവർ ചോദിക്കുന്നത്

Published on 10th February 2021
kangana

'എന്നേക്കാള്‍ റേഞ്ചും ബ്രില്യന്‍സും ഉള്ള ഒരു നടിയെ ലോകത്ത് കാണിച്ചുതരാമോ?'; വെല്ലുവിളിച്ച് കങ്കണ

'എന്നേക്കാള്‍ റേഞ്ചും ബ്രില്യന്‍സും ഉള്ള ഒരു നടിയെ ലോകത്ത് കാണിച്ചുതരാമോ?'; വെല്ലുവിളിച്ച് കങ്കണ

Published on 9th February 2021
KANGANA threatened Twitter

'അന്ന് നിന്നെയും കൊണ്ടേ ഞാൻ പോകൂ', അക്കൗണ്ട് പൂട്ടുമെന്ന് പറഞ്ഞ ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കങ്കണ

നിയമലംഘനങ്ങളൊന്നും നടത്താത്ത തന്റെ അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റർ ഭീഷണിപ്പെടുത്തുകയാണെന്നും അവർ ചൈനയുടെ കളിപ്പാട്ടമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു

Published on 5th February 2021
rihanna_support_farmers

'നമ്മൾ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത്?' കർഷക സമരത്തിന് പിന്തുണയുമായി റിഹാന; ആക്ഷേപിച്ച് കങ്കണ

'അവര്‍ കര്‍ഷകര്‍ അല്ലാത്തതുകൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന തീവ്രവാദികളാണ് അവര്‍'

Published on 3rd February 2021
kangana-godse

'പാഠപുസ്തകങ്ങളില്‍ ആവശ്യമില്ലാത്തവ മാത്രം'; ഗോഡ്‌സെയെ അനുകൂലിച്ച് കങ്കണ

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ കൊലയാളിയായ നാഥുറാം വിനായക് ഗോഡ്‌സെയെ അനുകൂലിച്ച് നടി കങ്കണ റണാവത്ത്

Published on 30th January 2021
arnab_goswami_chat

കങ്കണക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തി, എല്ലാ പരിധിയും വിട്ടു; അർണാബിന്റെ ചാറ്റ്

നടൻ ഹൃത്വിക് റോഷനുമായുള്ള താരത്തിന്റെ ബന്ധത്തെക്കുറിച്ചാണ് ചാറ്റിൽ പറയുന്നത്

Published on 18th January 2021
vikas_khanna

പൈസ തന്നില്ലെങ്കില്‍ നിന്നെ ഞങ്ങള്‍ നശിപ്പിക്കും, കങ്കണ പറഞ്ഞത് ശരിയാണ്; സംവിധായകന്‍

തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞത്

Published on 17th January 2021
kangana_ranaut_urmila

ശിവസേനയില്‍ വന്നതിന് പിന്നാലെ ഊര്‍മിളക്ക് മൂന്ന് കോടിയുടെ ഓഫിസ്, നിങ്ങളെപ്പോലെ ഞാനും സ്മാര്‍ട്ടായിരുന്നെങ്കിലെന്ന് കങ്കണയുടെ പരിഹാസം; മറുപടി  

ബിജെപിയെ സന്തോഷിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാന്‍ സ്മാര്‍ട്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്

Published on 4th January 2021
Kangana_Hrithik_legal_battle

കങ്കണയുമായുള്ള കേസിലെ വിവരങ്ങൾ പുറത്തുവിട്ട് ഹൃത്വിക്; 'നാടകം വീണ്ടും തുടങ്ങി', പരിഹാസവുമായി നടി

പരാതി സൈബർ സെല്ലിൽ നിന്ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് മാറ്റിയതായി നടൻ ഹൃത്വിക് റോഷൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

Published on 15th December 2020

Search results 30 - 45 of 121