Advanced Search
Please provide search keyword(s)- Search results for Karnataka
Image | Title | |
---|---|---|
![]() | വ്യാഴാഴ്ച കർണാടകയിൽ രണ്ട് മണിക്കൂർ ബന്ദ്വ്യാഴാഴ്ച രാവിലെ ഒമ്പതു മണി മുതൽ 11 മണി വരെയാണ് ബന്ദ് | |
![]() | അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു, പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്; വിട്ടുനിന്ന് കോണ്‍ഗ്രസ്, 'ബിജെപിയുടെ ഓക്‌സിജന്‍' എന്ന് എഎപികേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു | |
![]() | മിശ്രവിവാഹം കഴിച്ചു; കുടുംബത്തിന് 6 ലക്ഷം രൂപ പിഴ; ബഹിഷ്‌കരിച്ച് ഗ്രാമം; കേസ്അഞ്ചുവര്ഷം മുന്‍പ് വിവാഹിതരായ ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെന്ന് ഗ്രാമവാസികള്‍ അടുത്തിടെയാണ് അറിഞ്ഞത് | |
![]() | ആദ്യം രണ്ടെണ്ണം കിട്ടി, പിന്നെ മൂന്നെണ്ണം കൊടുത്തു! ത്രസിപ്പിച്ച് ആർട്ടേറ്റയുടെ ആഴ്സണൽകളിയുടെ വിസിൽ മുഴങ്ങി ഒൻപതാം സെക്കൻഡിൽ തന്നെ ആഴ്സണൽ ഗോൾ വഴങ്ങി. രണ്ടാം പകുതി തുടങ്ങി അധികം താമസിയാതെ രണ്ടാം ഗോളും അവർക്ക് വഴങ്ങേണ്ടി വന്നു | |
![]() | കാത്തിരുന്നത് 54 വർഷം! ഒടുവിൽ, സന്തോഷ് ട്രോഫിയിൽ കർണാടകയുടെ മുത്തംനേരത്തെ 1946-47, 1952-53, 1967-68, 1968-69 വർഷങ്ങളിലാണ് അവർ സന്തോഷ് ട്രോഫി സ്വന്തമാക്കിയത് | |
![]() | 'സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണം'; എംകെ രാഘവന് പിന്തുണ, പ്രവര്‍ത്തകരുടെ പൊതുവികാരമെന്ന് കെ മുരളീധരന്എംകെ രാഘവന് പറഞ്ഞതില്‍ തെറ്റില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് പറഞ്ഞത് | |
![]() | റെയ്ഡില്‍ പിടിച്ചത് 8.12 കോടി, കൈക്കൂലി കേസില്‍ ഒന്നാം പ്രതി; ബിജെപി എംഎല്‍എ ഒളിവില്കര്ണാടക ലോകായുക്തയുടെ ചരിത്രത്തില്‍ ഇത്രയധികം തുക റെയ്ഡില്‍ പിടിച്ചെടുക്കുന്നത് ആദ്യമാണ് | |
ഭര്‍ത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി; ജനനേന്ദ്രിയം മുറിച്ചുമാറ്റി; മൃതദേഹം തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ വലിച്ചെറിഞ്ഞു; യുവതി പിടിയില്ഭക്ഷണത്തില് മയക്കുമരുന്ന് കലര്‍ത്തി ഉറക്കുഗുളികകള്‍ നല്കി | ||
![]() | വിവാഹ വേദിയില്‍ ഉച്ചത്തില്‍ ഡിജെ; താലി കെട്ടിയതിന് പിന്നാലെ വരന്‍ കുഴഞ്ഞുവീണു മരിച്ചുപാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്ന് സുരേന്ദ്രകുമാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ആരും കാര്യമാക്കിയില്ല. | |
![]() | മേഘാലയയില്‍ സാങ്മയ്ക്ക് രണ്ടാമൂഴം; സത്യപ്രതിജ്ഞ മാര്‍ച്ച് 7ന്കോണ്റാഡ് സാങ്മയ്ക്കൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട 29 എംഎല്‍എമാരും രാജ്ഭവനില്‍ സന്നിഹിതരായിരുന്നു. | |
'പെഗാസസ് ഉപയോഗിച്ച് എന്റെ ഫോണ്‍ ചോര്‍ത്തി'; ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയിലെന്ന് രാഹുല്‍ ക്രേംബ്രിഡ്ജില്എന്റെ ഫോണില്‍ പെഗാസസ് ഉണ്ടായിരുന്നു. ഇന്ത്യയിലെ മിക്കവാറും രാഷ്ട്രീയക്കാരുടെ ഫോണിലും പെഗാസസ് ഉണ്ട് | ||
![]() | "കണ്ണാടിയിൽ എന്റെ മാറിടങ്ങൾ കാണുന്നുണ്ടായിരുന്നു, അയാൾ അവിടേക്കുതന്നെ നോക്കിയിരുന്നു"; ഊബർ ഓട്ടോ ഡ്രൈവർക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതിഓട്ടോഡ്രൈവറുടെ ഫോട്ടോയും വിഡിയോയും സഹിതമാണ് മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ് | |
![]() | കര്‍ണാടക: ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ ലോകായുക്ത റെയ്ഡ്, ആറു കോടി പിടിച്ചെടുത്തുകര്ണാടകയില് ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ലോകായുക്ത ആറു കോടിയുടെ കറന്‍സി പിടിച്ചെടുത്തു | |
![]() | 80,000 രൂപയുടെ പാന്റ്സ്; ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഷൂസ്; സുകേഷ് ചന്ദ്രശേഖറിന്റെ സെല്ലില്‍ മിന്നല്‍ റെയ്ഡ് (വീഡിയോ)സുകേഷിനെ പാര്‍പ്പിച്ച മന്‍ഡോളി ജയിലിലെ സെല്ലിലായിരുന്നു റെയ്ഡ് | |
![]() | കര്‍ണാടകയില്‍ നിന്ന് മോഷണം പോയി; 'കെഎസ്ആര്‍ടിസി' ബസ് കണ്ടെത്തിയത് തെലങ്കാനയില്‍ വച്ച്തെലങ്കാനയ്ക്ക് സമീപത്തെ ഭൂകൈലാഷ് തീര്‍ഥാനടനകേന്ദ്രത്തിന് സമീപത്തുവച്ചാണ് കണ്ടെത്തിയത്. |
Search results 30 - 45 of 835