• Search results for Kerala Governor
Image Title
SHAMSEER

'ഗവര്‍ണര്‍ക്ക് മീഡിയ മാനിയ; ഇന്ത്യയില്‍ എന്തോ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു; അതിന്റെ നിരാശയാണ് കാണുന്നത്'

എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്തുന്നതാണോ ഗവര്‍ണറുടെ പണി.

Published on 21st August 2022
Arif Mohammad Khan

'എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്‌നിക്കാം'; ഗവര്‍ണറുടെ സ്വാതന്ത്ര്യ ദിനാശംസ

എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു

Published on 14th August 2022
governor_against_samastha

'മുസ്ലീം കുടുംബത്തിൽ പിറന്നതുകൊണ്ടാണ് പെൺകുട്ടി അപമാനിക്കപ്പെട്ടത്'; സമസ്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ​ഗവർണർ

'ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം'

Published on 12th May 2022
ariff_mohammed_khan

ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക്? എന്‍ഡിഎ സ്ഥാനാര്‍ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ ജനാധിപത്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Published on 7th May 2022
governor_pinarayi

'ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാല്‍വയ്പുകളുമായി മുന്നേറാം'; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം വിഷു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Published on 15th April 2022
Arif Mohammad Khan

സര്‍ക്കാരിന് വേറെ വഴിയില്ല; ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണം: ഹൈക്കോടതി വിധിയില്‍ ഗവര്‍ണര്‍

പണിമുടക്കുകളിലും മറ്റും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു

Published on 28th March 2022
ariff_mohammed_khan

ഹിജാബ് അനിവാര്യമെന്ന വാദം മുസ്ലിം സ്ത്രീകളെ വീടുകളില്‍ തളച്ചിടാന്‍: ഗവര്‍ണര്‍

ഇത് മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഗുഢാലോചനയാണ്, അവരുടെ വിദ്യാഭ്യാസം തടഞ്ഞ് തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

Published on 9th March 2022
kanam-orginal

'ഗവര്‍ണറുടെ മൂന്നാര്‍ യാത്രയെക്കുറിച്ച് ഞങ്ങളാരെങ്കിലും ചോദിച്ചോ?; 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത്?'; വിമര്‍ശനവുമായി കാനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 19th February 2022
V D Satheesan criticises jaleel

അഞ്ചു പാർട്ടികളിൽ അലഞ്ഞുനടന്ന രാഷ്ട്രീയ ഭിക്ഷാംദേഹി; ​ഗവർണറുടെ ഉപദേശം വേണ്ട: തിരിച്ചടിച്ച് സതീശൻ

ഗവർണർ പദവിയിൽ ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോ​ഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Published on 19th February 2022
k sudhakaran

'രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കിയ ഗവര്‍ണര്‍ക്ക് വേണ്ടി  ഉദ്യോഗസ്ഥനെ ബലികൊടുത്തു'; വിമര്‍ശനവുമായി സുധാകരന്‍

മോദിയുടെയും അമിത് ഷായുടെയും ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് കേരളത്തിലെ മികച്ച സുഹൃത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 17th February 2022
VD Satheesan says there is a mystery in the accidental death of models in Kochi

നയപ്രഖ്യാപനത്തിന്റെ പേരില്‍ നടന്നത് അനാവശ്യ നാടകം; സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒത്തുകളി: വി ഡി സതീശന്‍

നയപ്രഖ്യാപനത്തിന്റെ പേരില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടന്ന ഉരസലിലും പിന്നാലെയുള്ള മയപ്പെടലിലും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 17th February 2022
KPA_MAJEED-ARIF_KHAN

മതം പറയാന്‍ പണ്ഡിതരുണ്ട്; ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി: കെപിഎ മജീദ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്

Published on 16th February 2022
hari-arif

ഹരി എസ് കർത്തയുടെ നിയമനം; ​​ഗവർണർ താത്പര്യം അറിയിച്ചത് കൊണ്ടു മാത്രം അം​ഗീകരിക്കുന്നു; അതൃപ്തി വ്യക്തമാക്കി സർക്കാർ

ഹരി എസ് കർത്തയുടെ നിയമനം; ​​ഗവർണർ താത്പര്യം അറിയിച്ചത് കൊണ്ടു മാത്രം അം​ഗീകരിക്കുന്നു; അതൃപ്തി വ്യക്തമാക്കി സർക്കാർ

Published on 14th February 2022
k_muralidharan

ഗവര്‍ണറുടേത് ആര്‍എസ്എസ് ശൈലി; പറഞ്ഞത് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഒരു ഗവര്‍ണര്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് നിരോധനത്തില്‍ അദ്ദേഹം പറഞ്ഞതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു

Published on 12th February 2022
governor Arif Mohammad Khan

'ഹിജാബ് വിവാദം ഗൂഢാലോചന; മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം'- ആരോപിച്ച് ഗവര്‍ണര്‍

'ഹിജാബ് വിവാദം ഗൂഢാലോചന; മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം'- ആരോപിച്ച് ഗവര്‍ണര്‍

Published on 12th February 2022

Search results 30 - 45 of 73