• Search results for Kerala
Image Title
arrest1

എന്തിനും ഏതിനും ഇനി അറസ്റ്റില്ല; കേന്ദ്രത്തിന്റെ സമ്മാനം കിട്ടാന്‍ അറസ്റ്റ് കുറയ്ക്കാന്‍ കേരളപൊലീസ്‌

പോലീസ് ഓഫീസർക്ക് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടാലേ അറസ്റ്റ് പാടുള്ളുവെന്നാണ് ഡിജിപിയുടെ കത്തിൽ പറയുന്നത്

Published on 8th August 2019
sreeram_accident

'മുന്‍പും ശ്രീറാമിന്റെ കാര്‍ മറ്റൊരു വണ്ടിയിലിടിച്ചു; അന്ന് ഉടമകളെ പറ്റിച്ചു മുങ്ങി'; വെളിപ്പെടുത്തല്‍

വലിയ തെറ്റില്‍ നിന്നു തലയൂരാന്‍ പോലീസ് സഹായത്തോടെ നടത്തുന്ന നാണംകെട്ട ശ്രമങ്ങള്‍ പരിഹ്യാസവും അപലപനീയവുമാണ്

Published on 7th August 2019

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പുയര്‍ന്നു

8ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിതീവ്ര മഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

Published on 6th August 2019
dc-Cover-j0380j6dpjgfrfdc195p9ksb35-20161218015855

കേരള ബ്ലാസ്റ്റേഴ്‌സിന് അപൂര്‍വ നേട്ടം; ആരാധക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറ്റം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിറ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്‌സിന് അപൂര്‍വ നേട്ടം

Published on 5th August 2019

ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ഇന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്.

Published on 4th August 2019
kuimage

സ്പോട്ട് അഡ്മിഷന് കോളജിന് അധികാരമില്ല; പ്രവേശനം കേരള സർവ്വകലാശാല നേരിട്ട് നടത്തും 

കോളജ് വഴിയുള്ള സ്പോട്ട് അഡ്മിഷനിലൂടെ അനര്‍ഹര്‍ പ്രവേശനം നേടുന്നു എന്ന പരാതിയിലാണ് പുതിയ നടപടി

Published on 31st July 2019
aj

​ഗോകുലത്തിൽ നിന്ന് മഞ്ഞപ്പടയിലേക്ക്; മലപ്പുറം സ്വദേശി അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ

ഗോകുലം കേരള എഫ്സി താരമായിരുന്ന മലപ്പുറം സ്വദേശി അര്‍ജുന്‍ ജയരാജ് കേരള ബ്ലാസ്റ്റേഴ്‌സില്‍

Published on 31st July 2019
psc

ഉ​ദ്യോ​ഗാർഥികളുടെ ശ്രദ്ധയ്ക്ക്; 52 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം; ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം

പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്

Published on 31st July 2019
EAt-zYXXYAAWBBb

ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കും; കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു; തടസങ്ങളെല്ലാം നീങ്ങിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചു

Published on 30th July 2019

അനിയാ ഒരുമിച്ചു നിന്നാല്‍ ഏതപകടത്തില്‍ നിന്നും മുതലാളിയെ രക്ഷിക്കാം; കേരള പൊലീസ് പറയുന്നു

ഹെല്‍മെറ്റ് ശരിയായി ധരിച്ചാല്‍ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് കേരള പൊലീസ് പറയുന്നത്.

Published on 29th July 2019
wifi

ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇനി സൗജന്യ വൈഫൈ; 2000 പൊതുസ്ഥലങ്ങളെ സ്മാര്‍ട്ടാക്കി സംസ്ഥാന സര്‍ക്കാര്‍

ദിവസേന ഒരു ജി ബി വരെ ഡാറ്റയാണ് പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാനാവുക

Published on 26th July 2019
tps

ജനങ്ങളുടെ സംശയങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി; ഇനി പിണറായിയോട് ചോദിക്കാം; ഫെയ്‌സ്ബുക്ക് ലൈവുമായി മുഖ്യമന്ത്രി

ജൂലൈ 21 ഞായറാഴ്ച  രാത്രി 7 മണി മുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത്

Published on 19th July 2019
p_sathashivam

ഗവര്‍ണര്‍ ഇടപെടുന്നു, ഉത്തരക്കടലാസ് കണ്ടെടുത്തതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

യൂണിവേഴ്‌സിറ്റി കോളജില്‍ കത്തിക്കുത്ത് നടത്തിയ പ്രതിയുടെ വീട്ടില്‍നിന്നും ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

Published on 16th July 2019

ഭൂമി തട്ടിപ്പിന്റെ 'ദാന' വഴികള്‍

 ആചാര്യന്‍ വിനോബ ഭാവെ ഭൂദാനപ്രസ്ഥാനത്തിനു കിട്ടിയ 29,000 ഏക്കറോളം വരുന്ന ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗവും അന്യാധീനപ്പെട്ടിരിക്കുന്നു.

Published on 13th July 2019

Search results 30 - 45 of 1624