• Search results for MURDER
Image Title
fire

'നിങ്ങളുടെ മകളും കുട്ടിയും കത്തിച്ചാമ്പലാകുന്നു, കഴിയുമെങ്കില്‍ രക്ഷിച്ചോ...', യുവതിയുടെ അമ്മയ്ക്ക് കൊലയാളിയുടെ ഫോണ്‍കോള്‍

ഇരുവരെയും കൊലപ്പെടുത്തിയ ശേഷമാണ് തീവെച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്

Published on 22nd January 2020

ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ അവരുടെ വീട്ടിലാണ് കണ്ടെത്തിയത്

Published on 16th January 2020
arrest2

'രണ്ടു സ്ത്രീകളെ കൊന്നു', ലൈവ് പ്രോഗ്രാമിനിടെ വെളിപ്പെടുത്തല്‍; പൊലീസ് ചാനല്‍ സ്റ്റുഡിയോയില്‍, അറസ്റ്റ്‌

പത്തുവര്‍ഷത്തിനിടെ രണ്ട് സ്ത്രീകളെ താന്‍ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്

Published on 15th January 2020
murder_generic

അച്ഛന്‍ മകനെ തല്ലിക്കൊന്നു; പിതാവ് കസ്റ്റഡിയില്‍

കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടായത്

Published on 15th January 2020
EVA_FATHER

'ജീവനോടെ കിട്ടില്ലെന്നു പറഞ്ഞ കുഞ്ഞാണ്, ഞാൻ 17 വയസുവരെ വളർത്തിയത് ഇതിനാകുമെന്ന് അറിഞ്ഞില്ല'; കണ്ണീരോടെ ഇവയുടെ അച്ഛൻ

കൊല്ലുമെന്ന് പലപ്പോഴും മകളോട് പറഞ്ഞിട്ടുണ്ടെന്നും അതിനാൽ സ്കൂളിൽ പോകാൻ പോലും പേടിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്

Published on 9th January 2020
eva

കത്തി കൈയിൽ കരുതി, ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റി; കൊല നടത്തിയത് കൃത്യമായി ആസൂത്രണം ചെയ്തു

കുട്ടിയെ കൊല്ലാനുറപ്പിച്ചു തന്നെയാണ് സഫര്‍ കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു

Published on 9th January 2020
gun-shooting123

പൊലീസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചുകൊന്നു; സംഭവം കളിയിക്കാവിളയില്‍

കളിയിക്കാവിള ചെക്‌പോസ്റ്റിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്

Published on 9th January 2020
murderhjkjkj

അമ്മയ്ക്ക് എന്നും അസുഖം, മനംമടുത്ത് മകന്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു; മോക്ഷം നല്‍കിയതെന്ന് പൊലീസിനോട്‌

വീട്ടിലെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന അമ്മ ചന്ദ്രവതിയെ ജയ്പ്രകാശ് ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്

Published on 30th December 2019
acid
death

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തുഞെരിച്ചു കൊന്നു ; രണ്ടാനച്ഛന്‍ ഒളിവില്‍

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു

Published on 13th December 2019
jeethu

'ദൃശ്യം' സിനിമയ്ക്ക് ശേഷം കൊലപാതകങ്ങള്‍ കൂടിയോ? പ്രതികരണവുമായി ജിത്തു ജോസഫ്

ദൃശ്യം മോഡലില്‍ സമാനമായ നിരവധി കൊലപാതകങ്ങളാണ് അടുത്തിടെ കേരളത്തില്‍ നടന്നത്

Published on 12th December 2019
RAPE

ഇറക്കം കുറഞ്ഞ വസ്ത്രമാണ് കാരണമെന്ന് 60%; വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അറിയാത്തവര്‍ 50%; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ യുസി സര്‍വെ 

പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും സ്ത്രീകളെ സ്വയരക്ഷ അഭ്യസിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു

Published on 10th December 2019

'ഡിസിപി സിന്ദാബാദ്': പൊലീസിന് മുദ്രാവാക്യം വിളിച്ചും തോളിലേറ്റിയും നാട്ടുകാര്‍, മധുര വിതരണം, ആഹ്ലാദപ്രകടനം ( വീഡിയോ)

ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തിക്കൊന്ന കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിന് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 6th December 2019
priyanka

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ സംഘര്‍ഷം, ജവാന്‍ ആറ് സഹഭടന്മാരെ വെടിവെച്ചുകൊന്നു

നാരായണ്‍പൂരിലെ ഐടിബിപിയുടെ 54-ാം ബറ്റാലിയന്റെ കദേനാര്‍ ക്യാമ്പിലാണ് സംഘർഷമുണ്ടായത്

Published on 4th December 2019

Search results 30 - 45 of 723