• Search results for Malayalam Cinema
Image Title
susmesh

കൈയടിക്കേണ്ടത് ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ വലിയ മനസ്സിനാണ്; ഒരു സണ്ണി ലിയോണ്‍ ഫാനിന് മലയാളികളോടു പറയാനുള്ളത്

അല്ലയോ ആണന്മാരേ.. ഫേസ് ബുക്കിലെ നിങ്ങളുടെ നിലവിളിയും രോദനവും ശ്രദ്ധിക്കുമ്പോള്‍ എന്റെ തല താഴുന്നു. ഇനിയും സദാചാരവെകിളി പിടിക്കല്‍ നിര്‍ത്താന്‍ നിങ്ങളാരും തയ്യാറല്ലല്ലോ

Published on 18th August 2017
sunny12

തിരിച്ചു പോയതിന്റെ നിരാശ വേണ്ട; സണ്ണി  വരുന്നുണ്ട്, മലയാളത്തിലേക്ക്‌

മലയാള സിനിമയില്‍ നിന്നും ഒരു ഓഫര്‍ വന്നിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍

Published on 18th August 2017
prithvirajuvnhvhv

ഇനിയും ക്രിയേറ്റീവായ ട്രോളുകള്‍ പോരട്ടേ; തന്നെ ട്രോളുന്നവരോട് പൃഥ്വിരാജ്

ട്രോളന്‍മാര്‍ക്ക് പണിയുണ്ടാക്കാന്‍ വേണ്ടി തന്റെ ഓരോ പോസ്റ്റും ആദ്യത്തേതിനും കടുകട്ടിയായാണ് താരം എഴുതാറുള്ളത്.

Published on 16th August 2017
swetha

വിമന്‍ ഇന്‍ കളക്ടീവ്‌ന്റെ സഹായം തനിക്ക് വേണ്ടെന്ന് ശ്വേതാ മേനോന്‍; സ്വയം പോരാടാന്‍ അറിയാം

ചില കാര്യങ്ങളില്‍ സ്വന്തം നിലപാടുകള്‍ക്കായി സ്വയം പോരാടണമെന്നും ശ്വേത

Published on 9th August 2017

പത്മരാജന്റെ കഥാപാത്രങ്ങളുമായി അരുണ്‍കുമാര്‍ അരവിന്ദ്; കാറ്റിന്റെ ട്രെയിലര്‍ കാണാം

ചിത്രത്തില്‍ ആസിഫ് അലിയും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Published on 7th August 2017
unni_r

ഉണ്ണി ആര്‍ എഴുതുന്ന കഥ: കമ്മ്യൂണിസ്റ്റ് പച്ച

''നല്ല പോത്തും കോഴിക്കറീമൊണ്ട്' അച്ചന്‍ പാത്രങ്ങള്‍ നീക്കിവെച്ചുകൊടുത്തു.  ''അയ്യോ, ഇതൊന്നും വേണ്ട.' ''നല്ല വെണ്ണപോലൊള്ള പോത്താ. പിന്നെ, ആ കോഴി, അവന് കൊറച്ച് കടുപ്പമൊണ്ട്. ഈ നാടന്‍ കോഴീടെ കൊഴപ്പമാ'

Published on 3rd August 2017

ക്ലിന്റിലെ ആദ്യഗാനമെത്തി

വരകളുടെ വിസ്മയലോകം തീര്‍ത്ത ക്ലിന്റിന്റെ ജീവിതകഥ പറയുന്ന ക്ലിന്റ് എന്ന ചിത്രത്തിന്റെ ഗാനം പുറത്തുവന്നു

Published on 2nd August 2017
FDF
JohnPaul1

കൊച്ചിക്കാരന്‍ കോയാക്ക തുന്നിയ ചലച്ചിത്രക്കുപ്പായങ്ങള്‍!

മലയാള സിനിമകളുടെ കൗമാരകാലത്ത് സിനിമാമോഹം ത്രസിപ്പിച്ച ഒരു കലാഹൃദയത്തെ ജോണ്‍ പോള്‍ ഓര്‍ക്കുന്നു

Published on 1st August 2017
padmapriya

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെങ്കില്‍ നല്ല വേഷങ്ങള്‍ തരില്ല;എല്ലാക്കാലത്തും ഇത് നടക്കുമെന്ന വ്യാമോഹം വേണ്ട; തുറന്ന് പറഞ്ഞ് പത്മപ്രിയയും

പ്രതിഫലം കൂട്ടി ചോദിച്ചാലും, സെറ്റില്‍ വൈകി എത്തിയാലും നടിമാര്‍ വിലക്കുകള്‍ നേരിടേണ്ടി വരും

Published on 31st July 2017
mammoottyfghfghg

മമ്മൂട്ടി ദ മാസ്റ്റര്‍ ഓഫ് മാസസ്

മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തില്‍ ജോഷിയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്.

Published on 28th July 2017
saradakutty

താരങ്ങള്‍ ചാനല്‍ ബഹിഷ്‌കരിക്കുന്നു; ഇതിലും സന്തോഷം തരുന്ന വാര്‍ത്തയില്ലെന്ന് ശാരദക്കുട്ടി

വിവേകമുള്ള ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ചിലപ്പോള്‍ മലയാളി പ്രേക്ഷകരില്‍ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകള്‍ വീണ്ടെടുക്കാന്‍ ആയേക്കും

Published on 28th July 2017
anumol

ഇതാണ് മറുപടി, അനുമോള്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി

ഈയൊരൊറ്റ മറുപടിയിലൂടെ സോഷ്യല്‍ മീഡിയയുടെ താരങ്ങളായി മാറുകയാണ് അനുമോളും ഫോട്ടോഗ്രാഫര്‍ ഫെയിം മണിയും.

Published on 22nd July 2017
sathyan

മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞുതുളളുന്ന കാലത്ത് ദിലീഷ് പോത്തന്‍ പറയാതെ പറഞ്ഞത് 

സന്ധ്യ കഴിഞ്ഞാല്‍ നമ്മുടെ സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറന്പാകുന്ന കാലമാണ്. വാളും ചിലന്പും കൊടുത്താല്‍ മദമിളകിയ ചിലര്‍ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ

Published on 21st July 2017

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സിഐയുടെ അസഭ്യവര്‍ഷം; മുഖ്യമന്ത്രിക്ക് പരാതി; ഉപദേശിക്കുകയാണ് ചെയ്തതെന്ന് സിഐ  

തങ്ങള്‍ കോളജില്‍ കഞ്ചാവ് കൃഷി നടത്തുന്നവരാണെന്ന് സിഐ പറഞ്ഞതായും അച്ഛനേയും അമ്മയേയും തെറിവിളിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു

Published on 21st July 2017

Search results 30 - 45 of 82