• Search results for Mobile phone
Image Title

മൊബൈൽ ഫോൺ മോഷണം പോയി ; വിവരാവകാശത്തിലൂടെ കണ്ടെത്തി

ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ മോ​ഷ​ണം ​പോ​യ മൊ​ബൈ​ൽ ഫോ​ൺ വിവരാവകാശ അപേക്ഷയിലൂടെ തിരികെ കിട്ടി

Published on 12th October 2018

യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചു ; ബിജെപി പ്രവര്‍ത്തകനെ ഐപിഎസ് ഓഫീസറുടെ ഭാര്യ ചെരിപ്പൂരി അടിച്ചു    

ബി​ജെ​പി​ പ്രവർത്തകനെ യു​വ​തി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്

Published on 7th October 2018

അലക്ഷ്യമായി ഫോണിലൂടെ സംസാരിച്ച് വെട്ടിലാക്കരുത് ; നേതാക്കളെ ഉപദേശിച്ച് സിപിഎം ജില്ലാ സെക്രട്ടറി

സമൂഹമാധ്യമങ്ങളുടെ പ്രചാരണം തിരിച്ചറിയണമെന്നും പുറംലോകം അറിഞ്ഞാൽ പാർട്ടിക്കാണ് നാണക്കേടുണ്ടാകുകയെന്നും ജില്ലാ സെക്രട്ടറി

Published on 26th September 2018

'ആദ്യം സ്വന്തം ഫോൺ ഉപേക്ഷിക്കൂ' ; മൊബൈല്‍ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹർജി നൽകിയ ആളോട് ഹൈക്കോടതി 

ആദ്യം പരാതിക്കാരന്‍ ഫോണ്‍ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാവട്ടെ. എന്നിട്ടാകാം മറ്റുള്ള ജനങ്ങളുടെ സുരക്ഷയെന്ന് കോടതി

Published on 13th September 2018
salah566

സലയ്‌ക്കെതിരെ പൊലീസ് ലിവര്‍പൂളിനെ സമീപിച്ചു; പ്രതികരിക്കാനില്ലെന്ന് സലയും ക്ലബും

ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മെര്‍സിസൈഡ് പൊലീസിന്റെ നിയമനടപടിക്ക് വിധേയമാകേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്.

Published on 14th August 2018
digi_locker

ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോളൂ, പൊലീസിനെ ഡ്രൈവിങ് ലൈസന്‍സ് ഇനി മൊബൈലില്‍ കാണിക്കാം

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഡിജിലോക്കറില്‍ സൂക്ഷിക്കാനാകും

Published on 11th August 2018

22 ദിവസം, പത്ത് ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍; മൊബൈല്‍ വിപണി കീശയിലാക്കി വണ്‍പ്ലസ്

സാംസങിനെയും സ്റ്റാറ്റസ് സിംബല്‍ ഫോണായി മാറിയ ആപ്പിളിനെയും ബഹുദൂരം പിന്നിലാക്കിയാണ് വണ്‍പ്ലസിന്റെ ഈ കുതിപ്പ്.

Published on 8th August 2018

ഡൽഹിയിൽ സ്ത്രീയെ അക്രമിച്ച് മോഷണം; മൊബൈൽ ഫോണും ആഭരണവും കവരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)

രാജ്യ തലസ്ഥാനത്ത് സ്ത്രീയെ പിന്തുടര്‍ന്ന് അക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്

Published on 5th August 2018

മൊബൈല്‍ ഫോണിന്റെ ഉപയോഗം കുറച്ചോളൂ: നിങ്ങളെക്കാത്തിരിക്കുന്നത് വലിയ ഓര്‍മ്മക്കുറവ് 

മൊബൈല്‍ ഫോണിന്റെ അമിതോപയോഗം ഓര്‍മ്മക്കുറവുണ്ടാക്കുമെന്ന പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Published on 21st July 2018
samsung

ലോകത്തിലെ വമ്പന്‍ മൊബൈല്‍ നിര്‍മാണശാല ഇന്ത്യയില്‍; രാജ്യത്തിന്റെ മൊബൈല്‍ രംഗത്തെ വിഴുങ്ങാന്‍ സാംസങ്

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നിന്റേയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സാന്നിധ്യത്തില്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യും

Published on 9th July 2018

ഡ്യുവല്‍ ക്യാമറകളെ മറന്നേക്കൂ, വരുന്നൂ ഒന്‍പത് ക്യാമറയുള്ള ഫോണുകള്‍; 64 മെഗാ പിക്‌സലില്‍!

ലോകത്തെ ഒന്നാം നിര ഇലക്ട്രോണിക് കമ്പനിയായ ഫോക്‌സ്‌കോനിന് വേണ്ടി 'ലൈറ്റാ' ണ് ഈ സൂപ്പര്‍ ക്യാമറ ഫോണ്‍ തയ്യാറാക്കുന്നത്. ഇതിനകം തന്നെ ഫോണിന്റെ സാപിള്‍ ഉണ്ടാക്കി ഫോക്‌സ്‌കോനിന് കൈമാറി

Published on 3rd July 2018
PHONE

മൊബൈല്‍ വീണ്ടും ജീവനെടുത്തു; ചാര്‍ജിനിട്ട സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി സിഇഒ മരിച്ചു

ബ്ലാക്ക്‌ബെറി, വാവേ എന്നീ ഫോണുകളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും കിടക്കയ്ക്ക് സമീപംതന്നെ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നു

Published on 22nd June 2018
College-girls-cvxv

കോളജ് വിദ്യാര്‍ത്ഥിനികള്‍ കാമുകന് വേണ്ടി മോഷ്ടിച്ചത് 38 മൊബൈല്‍ ഫോണുകള്‍: മോഷണം ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ നിന്ന്

തങ്ങളുടെ കാമുകന് വേണ്ടിയാണ് പെണ്‍കുട്ടികള്‍ മോഷണങ്ങളെല്ലാം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

Published on 6th June 2018
mobile

വീണ്ടും മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടം; പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

മൊബൈല്‍ പൊട്ടിത്തെറിക്കുന്നത് കണ്ട് റസ്റ്റോറന്റില്‍ ഇരിക്കുന്നവര്‍ ആശങ്കപ്പെട്ട് എഴുന്നേറ്റ്  ഓടിമാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

Published on 6th June 2018
Man_beatenhjh

ഫോണ്‍ മോഷ്ടിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി

മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Published on 18th April 2018

Search results 30 - 45 of 52