• Search results for Pinarayi Vijayan
Image Title
sabarimala

ശബരിമല യോഗം : ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടുനിന്നു ; എത്തിയത് ഉദ്യോഗസ്ഥര്‍ മാത്രം

ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്

Published on 31st October 2018
pinarayuyu

കളവ് പറഞ്ഞാല്‍ യൂസഫലിക്കെതിരെ നടപടി ഉണ്ടാവില്ലേ? ഇവിടെ കള്ളം പറഞ്ഞത് പ്രധാനമന്ത്രിയെന്ന് മുഖ്യമന്ത്രി

കേരളത്തിനുള്ള സഹായവാഗ്ദാനം യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് അറിയിച്ചു എന്നത് തന്നോട് പറഞ്ഞത് യൂസഫലിയാണ്

Published on 29th October 2018

വ്യഭിചാര കുറ്റം ആരോപിച്ചിട്ടുള്ള രണ്ട് എംഎല്‍എമാരുടെ നിയമസഭാ കക്ഷി നേതാവാണ് തന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ; മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ

തന്ത്രി പൂട്ടിപോയാല്‍ തുറക്കുമെന്ന് വെല്ലുവിളിക്കാന്‍ ശബരിമല സര്‍ക്കാര്‍ ഓഫീസല്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരന്‍

Published on 26th October 2018

പദ്മകുമാര്‍ ശ്രീധരന്‍പിള്ളയെ കണ്ടു ? ; ബിജെപി പാളയത്തിലേക്കെന്ന് സൂചന, സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ട്

അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെ പദ്മകുമാറിന് ബിജെപി  അംഗത്വം നല്‍കുന്ന കാര്യം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

Published on 25th October 2018
pinarayi-chennithala

ഇനി കൃഷ്ണപ്പരുന്ത് പറക്കാനും പിണറായി പറയണോ ? : രമേശ് ചെന്നിത്തല

ക്ഷേത്ര നടത്തിപ്പ്, ആചാരാനുഷ്ഠാനങ്ങള്‍, പൂജകള്‍ എന്നിവയിവയിലെല്ലാം തന്ത്രിയുടെ വാക്കാണ് അന്തിമം

Published on 25th October 2018
sabari_pinarayi

ശബരിമല മാസ്റ്റര്‍ പ്ലാന്‍ : 142 കോടി അനുവദിക്കാന്‍ കിഫ്ബി തീരുമാനം, റോഡ് അറ്റകുറ്റപ്പണിക്ക് 200 കോടി

ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഫണ്ട് എന്ന ട്രസ്റ്റിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല

Published on 24th October 2018
pinarayi-chennithala

99 ശതമാനം വിശ്വാസികളും യുവതീ പ്രവേശനത്തിനെതിര് ; ഇങ്ങനെയെങ്കിൽ മുഖ്യമന്ത്രി ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്ന് ചെന്നിത്തല 

ശബരിമലയിൽ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്‍റെ മനസാണ്.  എൽഡിഎഫ് സർക്കാരിന് ഇത് മനസിലാക്കാനാകുന്നില്ല

Published on 23rd October 2018
pinarayi-cm

കേരളത്തിന്റെ വളര്‍ച്ചയില്‍ ബിജെപിയുടെ പങ്ക് പൂജ്യം ;  വിദേശത്ത് പോയത് യാചിക്കാനല്ലെന്ന് മുഖ്യമന്ത്രി

യുഎഇ സന്ദര്‍ശനം വന്‍ വിജയമായിരുന്നു. വാഗ്ദാനം നല്‍കിയതിനേക്കാള്‍ കൂടുതല്‍ സഹായം ലഭിക്കും

Published on 22nd October 2018
atlas

'തിരിച്ചുവന്നാൽ സംസ്ഥാനത്തിനായി പ്രവർത്തിക്കും'; അറ്റ്ലസ് രാമചന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചില്ലെന്നും പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് എെക്യദാർഢ്യം അറിയിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും രാമചന്ദ്രൻ

Published on 19th October 2018

പൊലീസ് വേഷത്തില്‍ യുവതികളെ മല ചവിട്ടാന്‍ അനുവദിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റ് ; ഐജി ശ്രീജിത്തിനെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യത്തിന് വേണ്ടി കുടില തന്ത്രം പ്രയോഗിച്ച്  സര്‍ക്കാര്‍ സംസ്ഥാനത്തെ അന്തരീക്ഷത്തെ കൂടുതല്‍ സ്‌ഫോടനാത്മകമാക്കുന്നു

Published on 19th October 2018

നവകേരള നിർമ്മാണം : സഹായങ്ങള്‍ നല്‍കുമെന്ന് സായിദ് ഫൗണ്ടേഷൻ ; ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി 

പ്രളയദുരിതകാലത്ത് സായിദ് ഫൗണ്ടേഷൻ നല്‍കിയ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു

Published on 19th October 2018
pinarayi-vijayan_730x419

 വിശ്വാസികള്‍ക്കും വിശ്വാസത്തിനും ഇടത് സര്‍ക്കാര്‍ പോറലേല്‍പ്പിച്ചിട്ടില്ല, നടപ്പിലാക്കുന്നത് കോടതിവിധിയെന്ന് മുഖ്യമന്ത്രി

ശബരിമല സ്ത്രീ പ്രവേശത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിവിധി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇടതുമുന്നണി തിരുവനന്തപുരത്ത് നടത്തിയ രാ

Published on 16th October 2018
pinarayi-cm

നവകേരള നിർമ്മാണം : പദ്ധതികൾക്ക് മന്ത്രിസഭയുടെ അനുമതി വേണം, നിർമ്മാണം വേ​ഗത്തിലാക്കും, രണ്ട് സമിതികൾ രൂപീകരിച്ചതായി മുഖ്യമന്ത്രി

മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിയുമാണ് രൂപികരിച്ചത്

Published on 16th October 2018

'മല ചവിട്ടാൻ മടിച്ചു നിൽക്കുന്ന സ്ത്രീകളേ.. ഞാൻ മുൻ​ഗാമിയാകാം !'; ശബരിമലയ്ക്ക് പോകുമെന്ന് കശ്മീരി യുവതി, മുഖ്യമന്ത്രിക്ക് അഭിനന്ദനം

ശബരിമല വിഷയത്തിൽ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു

Published on 12th October 2018

ആചാരവും അനാചരവും രണ്ടാണ് ; മതങ്ങളിൽ വേർതിരിവുണ്ടാക്കാൻ സിപിഎം ശ്രമമെന്ന് കെ മുരളീധരൻ

സ്ത്രീകൾ കയറില്ലെന്ന് പറയുമ്പോൾ അവരെ ക്ഷേത്രത്തിൽ കയറ്റാൻ പിണറായിക്ക് എന്താണ് ധൃതിയെന്ന് മുരളീധരൻ

Published on 11th October 2018

Search results 30 - 45 of 534