• Search results for Police
Image Title
police

സ്യൂട്ട്‌കേസിനുള്ളില്‍ 22കാരിയുടെ മൃതദേഹം; ഡല്‍ഹി സ്വദേശിനിയുടെതെന്ന് പൊലീസ്

മൃതദേഹത്തില്‍ മുഖത്തും തലയിലും രക്തവും, ശരീരമാസകലം മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Published on 21st November 2022
nallaikumar-vinukumar

അച്ഛന്‍ മരിച്ചു; വിഷമം താങ്ങാനായില്ല, മകന്‍ ആത്മഹത്യ ചെയ്തു

അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ വിനുകുമാറിനെ ഒരുമണിക്കൂറിനുശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Published on 21st November 2022
pettimudi_hiltop_1

കാമുകിയുടെ അച്ഛന്റെ ഭീഷണി; മലമുകളില്‍ കയറി വിഷം കഴിച്ച് യുവാവ്, രക്ഷകരായി പൊലീസ്

പെണ്‍കുട്ടിയുടെ പിതാവ്, യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഭയന്നുപോയ ഇദ്ദേഹം ശനിയാഴ്ച രാത്രി എട്ടോടെ, വിഷവും വാങ്ങി കൂമ്പന്‍പാറയിലെ 3600 അടി ഉയരത്തിലുള്ള പെട്ടിമുടിമലയില്‍ കയറി

Published on 21st November 2022
bomb attack

പെട്രോൾ കുപ്പിയിൽ പടക്കം കെട്ടി എറിഞ്ഞു, തിരുവനന്തപുരത്ത് വീടിനു നേരെ ആക്രമണം; അമ്മയ്ക്കും മകനുമെതിരെ കേസ് 

തീ ആളിപ്പടർന്നെങ്കിലും വീട്ടുകാർ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു

Published on 21st November 2022
alan_shuhaib

'അലൻ ഷുബൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചു'; കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

അലൻ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പന്നിയങ്കര പൊലീസിനോടായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്

Published on 21st November 2022
police

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; ഗുരുതരാവസ്ഥയില്‍

തലശേരി ഇടയില്‍പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Published on 20th November 2022
police

ഫുട്‌ബോള്‍ റാലി നിര്‍ത്താന്‍ പറഞ്ഞു; ആരാധകരുമായി തര്‍ക്കം, കല്ലേറില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്

ഒലവക്കോട് ഫുട്‌ബോള്‍ പ്രേമികളുടെ റാലിക്കിടെ പൊലീസിന് നേരെ കല്ലേറ്

Published on 20th November 2022
COLARADO

അമേരിക്കയിലെ സ്വവര്‍ഗാനുരാഗികളുടെ  നിശാ ക്ലബില്‍ വെടിവെപ്പ്; അഞ്ചുമരണം, 18പേര്‍ക്ക് പരിക്ക് (വീഡിയോ)

കൊളറാഡോ സ്പ്രിങ്ങിലെ ക്ലബ് ക്യുവിലാണ് ആക്രമണം നടന്നത്

Published on 20th November 2022
air india

ബഹ്‌റൈനിലേക്കും ദമാമിലേക്കും പുതിയ വിമാനങ്ങളുമായി എയര്‍ ഇന്ത്യ; സര്‍വീസ് തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് നവംബര്‍ 30 മുതലും തിരുവനന്തപുരം-ദമാം സര്‍വീസ് ഡിസംബര്‍ 1 മുതലും ആരംഭിക്കും

Published on 20th November 2022
firecrackers

മൊബൈൽ താഴെ വീണ് തീപ്പൊരി; ചേർത്തലയിൽ പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്

സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 20th November 2022
pressure_cooker

ഓട്ടോയിലെ പൊട്ടിത്തെറി; തീവ്രവാദ ബന്ധമെന്ന് പൊലീസ്; കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തി

മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി

Published on 20th November 2022
padma_2

ഇലന്തൂർ ഇരട്ടനരബലി: പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു; സംസ്കാരം വൈകീട്ട്

പത്മയുടെ മക്കളും സഹോദരി പളനിയമ്മയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി

Published on 20th November 2022
police

ഇൻസ്റ്റയിലൂടെ പരിചയപ്പെട്ടു; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപണം; പെൺകുട്ടിയുടെ ബന്ധുക്കളും മോഡലും തമ്മിൽ സംഘർഷം

കൊച്ചിയിൽ നിന്നെത്തിയ മോഡലായ യുവാവും സുഹൃത്തും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് സംഘർഷമുണ്ടായത്

Published on 20th November 2022
hemachandran

വനിതാ പൊലീസിനെ ആക്രമിച്ച കുറ്റവാളിയെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സംരക്ഷിക്കുന്നു!

കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉള്ളില്‍ക്കിടന്ന ചെറുപ്പക്കാരനും ധൈര്യം വന്നിരിക്കാം. ''സാറെ, എന്നെ തല്ലി; ഞാന്‍ കോടതി ജീവനക്കാരനാണ്'' എന്ന് അല്പം ഉച്ചത്തില്‍ പറഞ്ഞു

Published on 19th November 2022
Prithviraj Sukumaran

രഞ്ജിത്തിനോട് ഫാസില്‍ പറയുന്നത് പൃഥ്വിയുടെ മുഖം 'വില്ലനു പറ്റിയതാണെന്നാണ്' 

ഇരുപതാം വയസ്സില്‍ പൃഥ്വി എന്ന യുവാവ് 'നന്ദന'ത്തിലൂടെ കടന്നുവരുമ്പോള്‍ അത് സുകുമാരന്‍ അവശേഷിപ്പിച്ചുപോയ അനുകരിക്കാനാകാത്ത ഭാവുകത്വത്തിന്റെ പൈതൃകത്തുടര്‍ച്ചയാകുമെന്ന് ആരും കരുതിയിരുന്നില്ല

Published on 27th September 2022

Search results 30 - 45 of 4223