• Search results for RAILWAY
Image Title
ACCIDENT

കൊച്ചിയില്‍ ട്രെയ്‌ലര്‍ ഇടിച്ച് കാര്‍ പാലത്തില്‍ നിന്നും താഴെ റെയില്‍വേ ട്രാക്കില്‍ പതിച്ചു ; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

പാലാരിവട്ടത്തു നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്

Published on 8th April 2019

ഹംപി: ചരിത്രസ്മൃതികളുടെ നൊമ്പരക്കാഴ്ചകള്‍

ഏതു യാത്രയും സാധ്യമാക്കുന്നൊരു കയ്യൊപ്പ് ഹൃദയത്തില്‍ പതിഞ്ഞത് ഹംപിയോടുള്ള കൊതിയേറ്റി. അങ്ങനെയാണൊരു പുലര്‍ക്കാലത്ത് നാടുകാണിച്ചുരം വഴി ഹംപി തേടിയിറങ്ങിയത്.

Published on 6th April 2019
Indian-Railways

എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ റൂ​ട്ടിൽ നാല്  പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റദ്ദാക്കി, ട്രെയിനുകൾ പിടിച്ചിടും; നടപടി ഏപ്രിൽ 14വരെ 

കു​മ്പ​ളം -തു​റ​വൂ​ർ പാ​ത​യി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ലാണ് റദ്ദാക്കൽ

Published on 5th April 2019

മോദിയുടെ റാലിക്ക് ആളെയെത്തിക്കാന്‍ ബിജെപി വാടകയ്‌ക്കെടുത്തത് നാല് ട്രെയിനുകള്‍; 53 ലക്ഷം രൂപ അടച്ചെന്ന് റെയില്‍വേ

ലാല്‍ഗോല, പുരുളിയ, റാംപുര്‍ഹട്ട്,ഝാര്‍ഗം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് എത്തുന്നതിനായാണ് ട്രെയിന്‍ വാടകയ്ക്ക് എടുത്തത്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് മോദി ജനങ്ങളെ അഭിസംബോധ

Published on 3rd April 2019

കുറുപ്പന്തറ- ഏറ്റുമാനൂർ പുതിയ റെയിൽ പാത ; ഉദ്ഘാടനം ഇന്ന്

എട്ട് കിലോ മീറ്ററാണ് പാതയുടെ നീളം. വൈകുന്നേരം മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു.

Published on 31st March 2019
FJKK

ട്രയിനിനകത്ത് തെരഞ്ഞടുപ്പ് പ്രചാരണം; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

ട്രയിനിനകത്ത് തെരഞ്ഞടുപ്പ് പ്രചാരണം - രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

Published on 28th March 2019

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; അമൃത- രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ നേരത്തേ

എറണാകുളത്തിനും അങ്കമാലിക്കും ഇടയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഈ സമയ മാറ്റമെന്ന് റെയില്‍വേ വ്യക്തമാക്കി. തൃശ്ശൂര്‍ വരെയുള്ള യാത്രയാണ് ഒരു മണിക്കൂര്‍ നേരത്തേയെത്തുക.

Published on 19th March 2019

അറ്റകുറ്റപ്പണി: 19 മുതല്‍ ഏപ്രില്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

എറണാകുളം ടൗണ്‍-അങ്കമാലി റെയില്‍വേ സെക്ഷനില്‍ ട്രാക് അറ്റകുറ്റപ്പണികള്‍ക്കായി 19 മുതല്‍ ഏപ്രില്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി

Published on 15th March 2019

ഇനി ഓടിക്കൊണ്ടിരിക്കുമ്പോള്‍ വൈഫൈ വഴി യാത്രക്കാരന് മൊബൈലില്‍ സിനിമ കാണാം; പുതിയ ആപ്പുമായി റെയില്‍വെ 

വൈഫൈ ഹോട്ട്‌സ്‌പോട്ട് വഴി യാത്രക്കാരന് മൊബൈല്‍ ഫോണില്‍ സിനിമ കാണാനുളള സൗകര്യം റെയില്‍വേ ഒരുക്കുന്നു

Published on 14th March 2019

വന്ദോഭാരത് എക്‌സ്പ്രസില്‍ തീപിടിത്തം; ആര്‍ക്കും പരുക്കില്ല

പത്തു മിനിറ്റിനു ശേഷം  വീണ്ടും ഇതേ കോച്ചില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി

Published on 7th March 2019

ചെന്നൈ സെൻട്രൽ അല്ല, ഇനി 'എംജിആർ റെയിൽവേ സ്റ്റേഷൻ'; പേര് മാറ്റം ഉടനെന്ന് പ്രധാനമന്ത്രി

തമിഴ്നാട്ടിൽ നിന്നും പുറപ്പെടുന്നതും തമിഴ്നാട്ടിലേക്ക് വരുന്നതുമായ വിമാനങ്ങളിൽ യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ തമിഴിൽ നൽകുന്ന കാര്യം സർക്കാർ ​ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം

Published on 6th March 2019

മോദിയുടെ ഡോക്യുമെന്ററിക്ക് മാറ്റ് കൂട്ടാന്‍ ട്രെയിന്‍ കത്തിക്കല്‍: നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

അതേസമയം ഈ ആരോപണങ്ങളെല്ലാം റെയില്‍വേ അധികൃതരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും നിഷേധിക്കുകയാണ് ചെയ്തത്.

Published on 5th March 2019

ഓ​ട്ട​ത്തി​നി​ടെ ട്രെ​യിൻ നിന്ന് കത്തി ; പാ​ൻ​ട്രി ​കാ​ർ വേർപെടുത്തി രക്ഷാപ്രവർത്തനം ( വീഡിയോ)

യ​ശ്വ​ന്ത്പു​ർ-​ടാ​റ്റാ​ന​ഗ​ർ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

Published on 5th March 2019
indian-railway

തത്കാല്‍ ബുക്ക് ചെയ്താലും പണം പോകില്ല, പക്ഷെ ഈ അഞ്ച് കണ്ടീഷനാവണം 

അഞ്ച് കണ്ടീഷനുകളാണ് പണം തിരികെ ലഭിക്കാന്‍ ബാധകം

Published on 5th March 2019

മോദിയുടെ ഡോക്യുമെന്ററിക്കായി വീണ്ടും ഗോധ്ര സംഭവം; തീവണ്ടി കത്തിച്ചു; വിവാദം

ചിത്രീകരണത്തിന്റെ ഭാഗമായി റയില്‍വെയുടെ നിര്‍ദ്ദേശം മറികടന്ന് ട്രയിന്‍ കോച്ച് കത്തിച്ചതാണ് വിവാദമായത്

Published on 4th March 2019

Search results 30 - 45 of 217