Advanced Search
Please provide search keyword(s)- Search results for Sports News
Image | Title | |
---|---|---|
![]() | മൂന്നാം ജയം ലക്ഷ്യമിട്ട് കേരളം; എതിരാളി ആന്ധ്രകോഴിക്കോട് കോര്പ്പറേഷന് ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30 നാണ് മത്സരം | |
കേരളത്തിന് തകര്‍പ്പന്‍ ജയം; ഛത്തീസ്ഗഢിനെ ഏഴു വിക്കറ്റിന് തകര്‍ത്തു; ഗ്രൂപ്പില്‍ ഒന്നാമത്കേരളത്തിനായി ഓപ്പണര്‍മാരായ പി രാഹുലും രോഹന് എസ് കുന്നുമ്മലും മികച്ച തുടക്കമാണ് നല്‍കിയത് | ||
ഷൂ പോളിഷുകാരന്‍, തെരുവില്‍ പന്തു തട്ടി തുടക്കം; കാല്‍പ്പന്തിന്റെ 'ഇന്ദ്രജാലം''പെലെയെ പോലെ കളിക്കുക എന്നാല്‍ ദൈവത്തെ പോലെ കളിക്കുക' എന്നാണ് മിഷേല്‍ പ്ലാറ്റിനി അഭിപ്രായപ്പെട്ടത് | ||
'പെലെയ്ക്ക് മുമ്പ് '10' ഫുട്ബോളില്‍ വെറുമൊരു സംഖ്യ മാത്രം'; അനുശോചന പ്രവാഹം'അദ്ദേഹം പോയെന്ന് മാത്രമേയുള്ളൂ എന്നാല്‍ അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നയുണ്ട്' | ||
ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചുബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി പെലെ ചരിത്രം കുറിച്ചു | ||
വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരളം ഇറങ്ങുന്നു; എതിരാളി ബിഹാര്ആദ്യമത്സരത്തില് രാജസ്ഥാനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ടീം | ||
![]() | ലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പര: സഞ്ജു ടീമില്‍; ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍; ഋഷഭ് പന്തിനെ ഒഴിവാക്കിരോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു | |
![]() | പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് റമീസ് രാജയെ പുറത്താക്കിറമീസിന് പകരം നജാം സേത്തിയെ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു | |
പരിക്ക് ഭേദമായില്ല; ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും രോഹിത് ശര്‍മ്മയില്ല; നവദീപ് സെയ്നിയും പുറത്ത്പേസ് ബൗളര്‍ നവദീപ് സെയ്നിയെയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് | ||
'ആ സ്വപ്നം നീണ്ടുനിന്ന അത്ര നേരം മനോഹരമായിരുന്നു''പോര്‍ച്ചുഗലിന് വേണ്ടി അന്താരാഷ്ട്രതലത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി' | ||
ആലിംഗനങ്ങളും ചുംബനവും നൃത്തച്ചുവടുകളുമായി നിറയുന്ന പരിശീലകന്; ഇത് വാന്‍ ഗാല്‍ സ്റ്റൈല്ഞാന് നിനക്കൊരാലിംഗനം നല്കാന് ആഗ്രഹിക്കുന്നു. പ്രശംസയുമായി എത്തിയ സെനഗല്‍ റിപ്പോര്‍റിനോട് വാന്‍ ഗാല്‍ പ്രതികരിച്ചത് ഇങ്ങനെ | ||
'ഇനി തുടരാനില്ല'; ബെല്‍ജിയം പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെച്ചുനിര്ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ കാണാതെ പുറത്തായത്. | ||
തല താഴ്ത്തി ചുവന്ന ചെകുത്താന്മാര്; നിരാശയോടെ സുവര്‍ണസംഘം; കണക്കില്‍ത്തട്ടി മുന്‍ ചാമ്പ്യന്മാരുംതുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത് | ||
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; സഞ്ജുവിനെ വീണ്ടും തഴഞ്ഞുടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു | ||
![]() | 'നന്ദി, ജീസസ്, ഹല്ലേലൂയ..'; മകന്റെ കളി കണ്ട് സന്തോഷത്താല്‍ മതിമറന്ന് അമ്മ; വീഡിയോ വൈറല്ബല്ജിയത്തിനെതിരായ മത്സരത്തില്‍ 74-ാം മിനുട്ടിലാണ് ലാറിയക്ക് പകരക്കാരനായി സാം എഡാകുബേ ഇറങ്ങിയത് |
Search results 30 - 45 of 2756