Advanced Search
Please provide search keyword(s)- Search results for Suresh Gopi
Image | Title | |
---|---|---|
അച്ഛന്‍ എസ്എഫ്ഐക്കാരനായിരുന്നു, നാട്ടുകാർ വിചാരിക്കുന്നപോലെ സോ കോള്‍ഡ് ബിജെപിക്കാരനല്ല; ഗോകുൽ സുരേഷ്'അച്ഛന്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ നല്ലതായിരുന്നു എന്ന് ഒരുപാട് അഭിപ്രായങ്ങള്‍ കേട്ടിരുന്നു. പക്ഷെ അതിനും മറ്റൊരു വശമുണ്ട്. അങ്ങനെ ആയിരുന്നെങ്കില്‍ കുടുംബം വില്‍ക്കേണ്ടി വന്നേനെ' | ||
![]() | 'എടാ സുരേഷ് ഗോപിയേ...' സിനിമാ സ്റ്റൈലില്‍ പാഞ്ഞെത്തി ചുട്ടമറുപടി നല്‍കി താരം; 'അത് മുഖ്യമന്ത്രി ചികിത്സിച്ചാ മതി'തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രചാരണത്തിനെത്തിയ നടന്‍ സുരേഷ് ഗോപിയെ അവഹേളിച്ചവരെ വേദിയില്‍ തന്നെ സിനിമാ സ്‌റ്റൈലില്‍ നേരിട്ട് താരം | |
എല്‍ഡിഎഫ് എന്തു പണിയും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാം; ജോ ജോസഫിന്റെ അശ്ലീല വീഡിയോ നാടകം: സുരേഷ് ഗോപിജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു | ||
'ആദ്യം വിളിച്ചത് സുരേഷ് ഗോപി, പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത മനുഷ്യത്വം'; അമ്മ രാജിയിൽ മാറ്റമില്ലെന്ന് ഹരീഷ് പേരടിഅമ്മയുടെ പ്രസിഡന്റിന്റെ സെക്രട്ടറിക്കും വ്യക്തിപരമായി രാജിക്കത്ത് അയച്ചെന്നും എന്നാൽ തന്നെ വിളിച്ചില്ലെന്നും താരം | ||
കാറില്‍ എത്തുമെന്ന് കരുതി കാത്തുനിന്ന് സംഘാടകര്‍; സുരേഷ് ഗോപി വന്നത് ഓട്ടോ റിക്ഷയില്ഗതാതതക്കുരുക്ക് ഒഴിവാക്കാനാണ് നടന്‍ ഓട്ടോ റിക്ഷയില്‍ എത്തിയത് | ||
"ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ; 'പ്രസംഗ' സ്വഭാവമുള്ള പലർക്കുമിടയിൽ ഒരു അദ്ഭുതം"പുതിയ സിനിമയ്ക്ക് ലഭിച്ച അഡ്വാൻസ് തുകയിൽ നിന്ന് രണ്ടു ലക്ഷത്തിന്റെ ചെക്ക് സുരേഷ്ഗോപി മാ സംഘടനയ്ക്ക് നൽകി | ||
ഒറ്റക്കൊമ്പന്റെ അഡ്വാൻസിൽ നിന്ന് രണ്ട് ലക്ഷം മിമിക്രി കലാകാരന്മാർക്ക്; വാക്കു പാലിച്ച് സുരേഷ് ഗോപിതന്റെ പുതിയ ചിത്രം ഒറ്റക്കൊമ്പന്റെ അഡ്വാൻസിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ്താരം മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറിയത് | ||
'സമ്മർ ഇൻ ബത്‌ലഹേം' രണ്ടാം ഭാഗം വരുന്നു, ചിത്രത്തിൽ മഞ്ജു വാര്യരും; പ്രഖ്യാപനവുമായി നിർമാതാവ്ഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു പ്രഖ്യാപനം | ||
മലപ്പുറംകാരനായി സുരേഷ് ഗോപി, 'മേ ഹൂം മൂസ' ഒരുങ്ങുന്നു‘മേ ഹൂം മൂസ’ എന്നാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് | ||
ഇരട്ടക്കൊലപാതകം: കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതില്‍ അമിത് ഷാ കേരളത്തില്‍ എത്തിയശേഷം തീരുമാനം: സുരേഷ് ഗോപിപാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങള്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ പൊലീസിന് വഴിയൊരുക്കണമെന്ന് സുരേഷ് ഗോപി | ||
"ഞാൻ ചെയ്ത ശരികളിൽ തെറ്റുകൾ ഉണ്ട്, തെറ്റുകളിൽ ശരികളും"; പാപ്പൻ ട്രെയിലർ എത്തിമമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയിലർ പുറത്തുവിട്ടത് | ||
![]() | ബിജെപിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം: വിജയരാഘവന്സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് | |
സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ കര്‍ഷക പ്രതിഷേധംസുരേഷ് ഗോപി കര്‍ഷക സമരത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് | ||
നന്ദിയുണ്ട്, വിഷു കഴിഞ്ഞാലും ജനങ്ങള്‍ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥ: സുരേഷ് ഗോപിആചാരം എന്നതു മാറി വാശിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്ന് സുരേഷ് ഗോപി | ||
'സുരേഷ് ഗോപി ചെയ്തത് നല്ല കാര്യം; മുതിര്‍ന്നവരുടെ കാലു തൊട്ടു വന്ദിക്കുന്നത് ആചാരം'സുരേഷ് ഗോപി ചെയ്തത് നല്ല കാര്യമാണ്. അതു ചിലര്‍ക്കു പിടിച്ചില്ല |
Search results 30 - 45 of 177