• Search results for Trinamool Congress
Image Title

ബംഗാളില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു; ഒരു തൃണമൂല്‍ എംഎല്‍എ കൂടി പാര്‍ട്ടിവിട്ടു

 ലോക്‌സഭ തരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ബംഗാളില്‍ ബിജെപിയിലേക്ക് തൃണമൂലില്‍ നിന്നുള്ള എംഎഎല്‍എമാരുടെ ഒഴുക്കു തുടരുന്നു

Published on 29th May 2019
death

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

ബംഗാളിലെ ജാര്‍ഗ്രാമിലാണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡന്‍ര് രമണ്‍ സിംഗിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 12th May 2019

നാലാംഘട്ട വോട്ടെടുപ്പ് : ബംഗാളിലെ അസന്‍സോളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം ; കേന്ദ്രമന്ത്രിയുടെ വാഹനം തകര്‍ത്തു, ലാത്തിച്ചാര്‍ജ്

അസന്‍സോളില്‍ ബിജെപിയുടെ ബാബുല്‍ സുപ്രിയോക്കെതിരെ സിനിമാ നടി മൂണ്‍മൂണ്‍ സെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Published on 29th April 2019

ട്രെയിന്‍ ടിക്കറ്റില്‍ മോദിയുടെ ചിത്രം ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തൃണമൂല്‍ കോണ്‍ഗ്രസാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്

Published on 20th March 2019
rahul1

റഫാല്‍ പ്രചാരണായുധമെന്ന് രാഹുല്‍ ; പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് ധര്‍ണ ; സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍

കബളിപ്പിക്കല്‍, വീമ്പിളക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് മോദി സര്‍ക്കാരിന്റെ സിദ്ധാന്തമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി

Published on 13th February 2019

മമതയ്ക്ക് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബിജെപിയില്‍ 

ബംഗാളിലെ ബിഷ്‌നുപൂര്‍ മണ്ഡലത്തില്‍ നിന്നുളള തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗമിത്ര ഖാനാണ് ബിജെപിയില്‍ ചേര്‍ന്നത്

Published on 9th January 2019

'നിങ്ങളുടെ യൂണിഫോം ഊരിക്കും' ; പൊലീസിനെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്

ബിജെപി പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുകയാണ്. ഓരോ കാര്യങ്ങളും പാര്‍ട്ടി റെക്കോഡ് ചെയ്യുന്നുണ്ട്

Published on 24th December 2018

പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന് നേര്‍ക്ക് ആക്രമണം ; സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതിന് തെളിവെന്ന് ബിജെപി

ബാന്‍കുറ ഖത്ര മേഖലയില്‍ വെച്ച് ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്

Published on 9th August 2018

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് : സുഖേന്ദു ശേഖര്‍ റോയ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

സുഖേന്ദുവിനെ പിന്തുണയ്ക്കണമെന്ന മമതാ ബാനര്‍ജിയുടെ നിര്‍ദേശത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു 

Published on 27th June 2018

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് : തൃണമൂലിനെ നേരിടാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നു

ബം​ഗാളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമുണ്ടെന്നത്  തൃണമൂൽ പ്രചരിപ്പിക്കുന്ന കല്ലുവച്ച നുണയെന്ന് യെച്ചൂരി

Published on 9th May 2018

തൃണമൂല്‍ അഴിഞ്ഞാട്ടം;ബംഗാളില്‍ വാട്‌സ് ആപ്പിലുടെ പത്രിക സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം 

പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളോട് വാട്‌സ് ആപ്പിലുടെ പത്രിക സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു.

Published on 25th April 2018

പശ്ചിമബംഗാളിലെ സബാംഗില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം 

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭൂനിയ 64,192 വോട്ടുകള്‍ക്കാണ് വിജയിച്ചത്

Published on 24th December 2017

പശ്ചിമബംഗാളിലെ സബാംഗില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു  

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭൂനിയ ലീഡ് ചെയ്യുകയാണ്. സിപിഎം സ്ഥാനാര്‍ത്ഥി റിത മണ്ഡലാണ് രണ്ടാമത്. 

Published on 24th December 2017

Search results 30 - 43 of 43