• Search results for Troll
Image Title

എങ്ങനെയെങ്കിലും ഇവനെ പിടിച്ച് കെട്ടിക്കണമെന്ന് ഞങ്ങള്‍ കുറെ നാളായി ആലോചിക്കുകയായിരുന്നു: സണ്ണിയെ ട്രോളി ദുല്‍ഖര്‍

സണ്ണിക്ക് ആശംകള്‍ നേര്‍ന്നുള്ള ദുല്‍ഖറിന്റെ സംസാരം ഏവരിലും ചിരി പടര്‍ത്തി.

Published on 12th April 2019
priya1

കോപ്പിയടിച്ച് പ്രിയ വാര്യർ; കൈയ്യോടെ പിടികൂടി ട്രോളന്മാരും

അടുത്തിടെ പങ്കുവച്ച ഒരു പ്രൊമോഷൻ കണ്ടന്റാണ് പ്രിയയ്ക്ക് വിനയായത്

Published on 11th April 2019
jahnvi

'എല്ലാ ദിവസവും പുതിയ ഉടുപ്പിടാന്‍ കാശ് എവിടെ?'; വിമര്‍ശകരുടെ വായടപ്പിച്ച് ജാന്‍വി 

എല്ലാ കാര്യങ്ങളും എല്ലാവരെയും പ്രീതിപ്പെടുത്തുന്ന രീതിയില്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ജാന്‍വി

Published on 9th April 2019
anupama

'തൃശൂര്‍ കളക്ടര്‍ ഇങ്ങോട് മാറിയോ'; നടി അനുപമ പരമേശ്വരന് നേരെ ശരണം വിളിയും തെറിവിളിയും

താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വന്നാണ് ഒരു വിഭാഗം പൊങ്കാലയിടുന്നത്

Published on 8th April 2019
sruthy

'എന്റെ കൂടെ നിങ്ങള്‍ കിടന്നാല്‍, ഹീറോയ്‌ക്കൊപ്പം ആരെ കിടത്തും'; തുറന്നടിച്ച് നടി

പ്രധാന വേഷത്തിന് പകരമായി കൂടെ കിടക്കാന്‍ ക്ഷണിച്ച നിര്‍മാതാവിനെ മറാഠി നടി ശ്രുതി മറാത്തെ കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

Published on 5th April 2019
priya

പ്രിയയുടെ ഡാന്‍സിന് ട്രോള്‍; ആദ്യം ട്രോളനെ ട്രോളണമെന്ന് ആരാധകര്‍

ട്രോള്‍ വീഡിയോയ്ക്ക് കൈ അടിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്

Published on 4th April 2019

ടൈം മാഗസിന്റെ കവറില്‍ കണ്ണന്താനം..!!: ഫോട്ടോഷോപ്പ് ചിത്രം, സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ

ടൈം മാഗസിന്റെ 25 വര്‍ഷം പഴക്കമുള്ള ലക്കത്തിലെ കവറിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ ഏറ്റവും പുതിയ ചിത്രം ഫോട്ടോഷോപ്പിലൂടെ ഒട്ടിച്ചിരിക്കുന്നത്.

Published on 4th April 2019
rcb

2050ലും കോഹ്‌ലി പറയും... അടുത്ത സീസണിൽ നമ്മൾ ഐപിഎൽ കിരീടം നേടിയിരിക്കും; ട്രോളോട് ട്രോൾ

ആകെ നിരാശയിലാണ് ആർസിബി ആരാധകർ. അവർ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ കട്ടക്കലിപ്പ് ട്രോൾ മഴ പെയ്യിച്ച് തീർക്കുന്ന തിരക്കിലാണിപ്പോൾ

Published on 3rd April 2019

കോണ്‍ഗ്രസ് കൊടിയുടെ മുകളില്‍ പച്ചനിറമാണോ? അതോ ലീഗിന്റെ ഇഷ്ടാനുസരണം അങ്ങനെ ആക്കിയതാണോ?; ബല്‍റാമിനെ ട്രോളി സോഷ്യല്‍മീഡിയ 

വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചതിന് പിന്നാലെ , വി ടി ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തെ ട്രോളി സോഷ്യല്‍മീഡിയ.

Published on 1st April 2019

ഞെട്ടിപ്പിക്കുന്ന ലുക്കില്‍ ദാമു നെടുമ്പള്ളി: ഒറിജിനലിനെ വെല്ലുന്ന ക്യാരക്ടര്‍ 'ട്രോള്‍' പോസ്റ്റര്‍

ഇതിന്റെ പേരില്‍ ട്രോളന്‍മാരെ അഭിനന്ദിച്ച് സുരാജ് തന്നെ രംഗത്തെത്തിയിട്ടുമുണ്ട്.

Published on 28th March 2019

എത്ര പ്രിയപ്പെട്ടവരായാലും ഡ്രൈവറുടെ ശ്രദ്ധ മാറരുത്: സണ്ണി ലിയോണി കേരള പൊലീസ് ട്രോള്‍ ഗ്രൂപ്പില്‍

ഡ്രൈവ് ചെയ്യുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒരു ഘടകവും നമ്മളെ സ്വാധീനിക്കാന്‍ പാടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

Published on 27th March 2019
mani

'വിചാരിച്ച പോലെ കലങ്ങിയില്ല'; പ്രധാനമന്ത്രിയെ ട്രോളി എംഎം മണി

അടുത്തിടെയായി സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോളനായി മാറിയിരിക്കുകയാണ് മണി

Published on 27th March 2019
kunchacko

'അടുത്തെങ്ങാനും നല്ലൊരു സിനിമ കാണാന്‍ പറ്റുമോ, അനിയത്തിപ്രാവ് കഴിഞ്ഞിട്ട് ഒന്നും കണ്ടില്ല' ട്രോളനെ ട്രോളി കുഞ്ചാക്കോ ബോബന്‍

അനിയത്തിപ്രാവിന് ശേഷം നല്ല സിനിമ കാണാന്‍ പറ്റിയില്ല എന്ന ആരാധകന്റെ പരാതിയ്ക്കാണ് ചാക്കോച്ചന്‍ നല്ല മറുപടി നല്‍കിയത്

Published on 26th March 2019

വയനാട്ടിലെ സിപിഎമ്മിനെ ' എലി മാളമാക്കി ' കെ ടി ജലീല്‍; സെല്‍ഫ് ട്രോളടിക്കല്ലേയെന്ന് സോഷ്യല്‍ മീഡിയ

' ശ്ശെടാ പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിപ്പിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

Published on 24th March 2019

'നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും തകരാറ് ഉണ്ടോ'; നെഞ്ചുലയ്ക്കുന്ന ഭാഷയില്‍ ട്രോളി പെണ്‍കുട്ടി; കരണ്‍ നല്‍കിയ മറുപടി

അര്‍ബ്ബാസ് ഖാനുമായുള്ള അഭിമുഖത്തില്‍ പരിഹാസങ്ങളോടും സോഷ്യല്‍ മീഡിയ ആക്രമണങ്ങളോടുമുള്ള നിലപാട് കരണ്‍ വ്യക്തമാക്കിയിരുന്നു

Published on 20th March 2019

Search results 30 - 45 of 155