Advanced Search
Please provide search keyword(s)- Search results for WCC
Image | Title | |
---|---|---|
ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റുകള്‍ സിനിമാക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നു; സജിതാ മഠത്തില്ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പറന്നു നടക്കുകയാണ്. അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ പോരാടാന്‍ ഇറങ്ങിയ സംഘടനയാണ് | ||
![]() | 'അമ്മയ്ക്ക് വേണ്ടത് നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാത്തവരെ,ഞങ്ങളുടെ ശബ്ദം മുങ്ങിപ്പോകുന്നത് ഇനിയും അനുവദിക്കില്ല'; കൂട്ടുകാരിക്കൊപ്പമെന്ന് ഗീതുമോഹന്ദാസ്അമ്മയില് നിന്നും രാജി വയ്ക്കുകയാണ്. വളരെ നേരത്തേ എടുക്കേണ്ട തീരുമാനമായിരുന്നു എന്നും ഡബഌുസിസിയുടെ ഫേസ്ബുക്ക് പേജില്‍ പ്രഖ്യാപിച്ച രാജിയില്‍ അവര്‍ വ്യക്തമാക്കി | |
![]() | 'അമ്മ'യുടേത് മനുഷ്യത്വഹീന നിലപാട് ; മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്ന് രമ്യ നമ്പീശൻഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് | |
'അടുത്ത തലമുറയ്‌ക്കെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കണം';അമ്മ വിടുന്നുവെന്ന് റിമ കല്ലിങ്കല്അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തു തീര്‍പ്പുകളില്ലാതെ , ആത്മാഭിമാനത്തോടെ തുടരാനുള്ള കരുത്തുണ്ടാകണമെന്ന ആഗ്രഹത്തിന്റെ പേരില്‍ അമ്മ വിടുകയാണെന്ന് നടി റിമ കല്ലിങ്കല്‍ | ||
![]() | അമ്മയില്‍ കൂട്ടരാജി; ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ നാലുപേര്‍ സംഘടന വിട്ടുആക്രമിക്കപ്പെട്ട നടി ,രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ് , റിമാ കല്ലിങ്കല്‍ എന്നിവരാണ് രാജിവച്ചത്. | |
![]() | "സിനിമത്തമ്പുരാക്കന്മാർ തിലകൻ ചേട്ടനോട് മാപ്പുപറയുമായിരിക്കും"'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ? | |
'അമ്മ'യില്‍ മോഹന്‍ലാല്‍ തന്നെ ; ഡബ്ല്യു സി സിയില്‍ നിന്ന് ഒരാള്‍ പോലുമില്ലാതെ പുതിയ ഭാരവാഹികളായിനേതൃനിരയില് ഒരു സ്ത്രീ പോലും ഇല്ലെങ്കിലും ഇത്തവണത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിത പ്രാതിനിധ്യം നാലായി ഉയര്‍ത്തിയിട്ടുണ്ട്. ശ്വേത മേനോന്‍, മുത്തുമണി, ഹണി റോസ്, രചന നാരായണന്‍ കുട്ടി എന്നിവരാണ് പ | ||
![]() | 'എന്തുകൊണ്ടാണ് നിങ്ങളെപ്പോലുള്ളവര്‍ മാറി ചിന്തിക്കാത്തത്?'; രഞ്ജിത്തിന്റെ കാഴ്ചപ്പാട് മാറ്റിയത് രേവതിയുടെ ആ ചോദ്യം'ആ ചോദ്യം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഞാന്‍ ഒരുപാട് സിനിമകള്‍ കാണുന്ന വ്യക്തിയാണ്. എന്നിട്ടും രേവതി ചേച്ചിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല' | |
'വനിത കൂട്ടായ്മയുണ്ടാക്കിയത് അപ്പോഴത്തെ ഇളക്കത്തിന്; ദിലീപേട്ടനല്ല അത് ചെയ്തത് എന്ന് തെളിഞ്ഞാല്‍ പറഞ്ഞത് തിരിച്ചെടുക്കുമോ'; രൂക്ഷ വിമര്‍ശനവുമായി അനുശ്രീഎല്ലാവരും ദിലീപേട്ടനെതിരെയാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴും അറിയില്ല, അത് ദിലീപേട്ടനാണോ ചെയ്തതെന്ന്. പക്ഷേ അവര്‍ ചെയ്തതോ? അത് ദിലീപേട്ടനാണെന്ന് പറഞ്ഞ് മൈക്കിലൂടെ പൊതുവായി പ്രസംഗിച്ചു | ||
വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന് വരുമ്പോള്‍ എല്ലാവരും ഫെമിനിസ്റ്റുകള്‍; എന്നാല്‍ പുറത്തോ? മലയാളസംവിധായകരെ കടന്നാക്രമിച്ച് ലക്ഷ്മി മരയ്ക്കാര്ആരും സ്ത്രീകള്‍ സിനിമയിലേക്ക് വരണ്ട എന്നോ, അവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവേണ്ട എന്നോ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഫെമിനിസ്റ്റുകള്‍! | ||
'ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും'; വനിത കൂട്ടായ്മയില്‍ ഭാഗമാകാത്തതിനെക്കുറിച്ച് നമിതഒപ്പം അഭിനയിക്കുന്നവരില്‍ ഏറ്റവും കംഫര്‍ട്ടബിളായ നടനാണ് ദിലീപെന്നാണ് നമിത പറയുന്നത് | ||
![]() | 'ആറ് മാസമായിട്ടും ഒരു നടപടിയുമുണ്ടായില്ല, ഇനിയും വൈകരുത്'; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഡബ്ല്യൂസിസിറിപ്പോര്ട്ട് സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അന്വേിക്കണമെന്നാണ് നിവേദനത്തില്‍ പറയുന്നത് | |
![]() | മഞ്ജുവാര്യര്‍ വനിത സംഘടന വിട്ടുവെന്ന വാര്‍ത്ത ശുദ്ധഅസംബന്ധം : ഡബ്ലൂസിസിനടി മഞ്ജുവാര്യര്‍ വിമന്‍ ഇന്‍ കളക്ടീവ്് കൂട്ടായ്മ വിട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വിമന്‍സ് ഇന്‍ കളക്ടീവ് | |
![]() | കണ്ണു കുത്തിപ്പൊട്ടിച്ചെന്നു കരുതി കാഴ്ചപ്പാട് ഇല്ലാതാകുമോ? ഡബ്യുസിസിക്ക് പിന്തുണയുമായി കെ.ആര്‍ മീരനമ്മുടെ രാജ്യത്തെ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വനിതാ സംഘടനകള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം സംഘടനകള്‍ പിരിച്ചു വിടുകയാണ് |
Search results 30 - 44 of 9