Advanced Search
Please provide search keyword(s)- Search results for Woman
Image | Title | |
---|---|---|
![]() | മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ ആസൂത്രണം, വീട്ടമ്മയെ കെട്ടിയിട്ട് 57 പവനും ഒന്നരലക്ഷം രൂപയും കവര്‍ന്നു; പ്രതികള്‍ അറസ്റ്റില്കല്മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍ | |
![]() | ഫ്രോക്ക് ധരിച്ച് ട്രെയിനിനുള്ളിൽ ക്യാറ്റ്‌വാക്ക് ചെയ്‌ത് യുവാവ്; വിഡിയോ വൈറൽപെൺകുട്ടികളുടെ ഫ്രോക്ക് ധരിച്ച് ട്രെയിനിനുള്ളിൽ ക്യാറ്റ് വാക്ക് നടത്തുന്ന ഒരു യുവാവിന്റെ വിഡിയോ വൈറൽ | |
മുഖ്യമന്ത്രിക്ക് എതിരായ കേസ്: വിധി പറയാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണം; ഹൈക്കോടതിയില്‍ ഹര്ജിമുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിയില്‍ വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി | ||
![]() | ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം; മെഡിക്കല്‍ കോളജ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തുസംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. | |
![]() | യുവതിയെ ചുംബിച്ചു, മടിയില്‍ കിടന്ന് ചിമ്പാന്‍സിയുടെ 'അഭ്യാസം' വൈറല്‍ വീഡിയോഫോട്ടോ ഷൂട്ടിനിടെ എല്ലാവരെയും അമ്പരപ്പിപ്പിച്ച് യുവതിയെ ചിമ്പാന്‍സി ചുംബിക്കുന്നതും മടിയില്‍ കിടക്കുന്നതും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നതാണ് | |
![]() | വഞ്ചിയൂരില്‍ വീട്ടമ്മയ്ക്ക് നേരെ ആക്രമണം; വീഴ്ചവരുത്തിയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, കേസെടുത്ത് വനിതാ കമ്മീഷന്വഞ്ചിയൂരില് വീട്ടമ്മയെ നടുറോഡില്‍ അജ്ഞാതന്‍ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ | |
![]() | ബൈക്കില്‍ പോകുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; പാലക്കാട് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക് | |
![]() | മേഘത്തില്‍ നിന്ന് അടര്‍ന്നുവീണ കഷണം പോലെ, അന്തരീക്ഷത്തില്‍ പറന്നുനടക്കുന്ന ഡെസര്‍ട്ട്; കൗതുകമുണര്‍ത്തി വിഡിയോഓര്ഡര് ചെയ്ത ഭക്ഷണം പ്ലേറ്റിലല്ല പകരം അന്തരീക്ഷത്തില്‍ പറന്നുനടക്കുവാണ്! | |
![]() | 'അത്ര ദൂരമൊന്നും പോകാന്‍ വയ്യ', താലികെട്ടിന് പിന്നാലെ വിവാഹം വേണ്ടെന്ന് വധു; സംഭവം ഇങ്ങനെഉത്തര്പ്രദേശില് വരന്‍ സ്വദേശം മറച്ചുവെച്ച് കബളിപ്പിച്ചത് തിരിച്ചറിഞ്ഞ വധു, വീട്ടിലേക്ക് തന്നെ തിരിച്ചുപോയി | |
![]() | ആലുവയിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിആലുവ പുഴയിൽ നിന്നും മെട്രോയ്ക്ക് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. | |
![]() | അപകടം നടക്കുമ്പോൾ വാഹനം അമിത വേഗത്തിൽ; കോടതിയിൽ മൊഴി നൽകി ബാലഭാസ്കറിന്റെ ഭാര്യകാറോടിച്ചിരുന്നത് പാലക്കാട് സ്വദേശി അർജുൻ നാരായണനെ ലക്ഷ്മി കോടതിയിൽ തിരിച്ചറിഞ്ഞു | |
![]() | തിരുവനന്തപുരത്ത് വീണ്ടും ലൈംഗികാതിക്രമം, മരുന്ന് വാങ്ങി മടങ്ങിയ സ്ത്രീയെ ആക്രമിച്ച് അജ്ഞാതൻ; തിരിഞ്ഞുനോക്കാതെ പൊലീസ്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11മണിക്കാണ് സംഭവം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ച് തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു | |
![]() | കാമുകനുമായുള്ള ബന്ധം എതിര്‍ത്തു; സഹോദരനെ കൊന്ന് തല അറുത്തുമാറ്റി; പൊലീസിനെ ചുറ്റിച്ചത് എട്ടുവര്‍ഷം; യുവതി പിടിയില്കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്നും തല അറുത്തെടുക്കുകയും ചെയ്തു | |
![]() | രാഹുൽ ഗാന്ധിയുടെ വീട്ടിൽ ഡൽഹി പൊലീസ്; പീഡനത്തിന് ഇരയായ യുവതികളുടെ വിവരങ്ങൾ തേടി; എതിർപ്പുമായി കോൺഗ്രസ്പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെന്ന രാഹുലിന്റെ പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത് | |
![]() | വാക്കേറ്റം, കാറിൽ നിന്നും ഇറങ്ങിപ്പോയ യുവതിയെ മർദിച്ച് യുവാവ്, ബലമായി തിരികെ കയറ്റി; വിഡിയോഅന്വേഷണത്തിൽ കാർ എത്തിയത് ഗുരുഗ്രാമിൽ നിന്നെന്ന് കണ്ടെത്തി |
Search results 30 - 45 of 1962