• Search results for aami
Image Title
AAMIR

ആമിര്‍ സാരെ ജഹാന്‍ സെ അച്ചാ വേണ്ടെന്നു വച്ചത് മഹാഭാരതത്തിനു വേണ്ടി; പകരക്കാരനായി ഷാറുഖ് വന്നതില്‍ സന്തോഷമെന്ന് താരം 

സാരെ ജഹാന്‍ സെ അച്ചയില്‍ നിന്നുള്ള തന്റെ പിന്‍മാറ്റത്തെക്കുറിച്ചും ഷാറുഖ് നായകനാകുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ആമിര്‍

Published on 28th November 2018
aamir_khan

ശ്രീകൃഷ്ണനായി അമീര്‍ ഖാന്‍; 1000 കോടിയില്‍ ബോളിവുഡില്‍ നിന്ന് മഹാഭാരതം വരുന്നു

ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഏഴ് ഭാഗങ്ങളിലായിട്ടാവും ചിത്രം പുറത്തിറങ്ങുക

Published on 12th November 2018
govindha

'സിനിമയിലെ ഒരു വിഭാഗം എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു'; അമീര്‍ ചിത്രത്തിനെതിരേ ഗുരുതര ആരോപണവുമായി ഗോവിന്ദ

'കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സിനിമ മേഖലയിലെ ഒരു വിഭാഗം എനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ്. എന്റെ സിനിമകള്‍ നല്ല സമയത്ത് റിലീസ് ചെയ്യിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല'

Published on 11th November 2018

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ' തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍'; ആദ്യദിനം 52 കോടി കവിഞ്ഞു

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നെഗറ്റീവ് റിവ്യൂകളെ അതിജീവിച്ച ചിത്രം ആദ്യദിനം നേടിയത് 52 കോടി രൂപയാണ്. ആമിറിന് പുറമേ ബോളിവുഡ് സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സനാ തുടങ്ങിയവരും

Published on 9th November 2018
katrina

മോശമായി പെരുമാറിയ സംവിധായകന്റെ കരണം പുകച്ച് നടി , ദൃശ്യങ്ങള്‍ വൈറല്‍ ( വീഡിയോ )

സംവിധായകനെ നടി ഗീതിക ത്യാഗി കരണത്തടിച്ച സംഭവം, സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

Published on 11th October 2018

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍: ഒടുവില്‍ ആമിറിന്റെ ഗൂഫി ലുക്കും പുറത്ത് 

അമിതാഭ് ബച്ചനും ആമിര്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍.

Published on 24th September 2018

ദിഗംബര ജ്വലനം: ജോണി എംഎല്‍ എഴുതുന്നു

രതീഷ് ടി എന്ന ചിത്രകാരനെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തണമെന്നില്ല.

Published on 21st September 2018

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ കരുണയില്ലാത്ത വില്ലനായി ലോയ്ഡ് ഓവന്‍

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Published on 20th September 2018

'കൊടുങ്കാറ്റുകളും നിരവധിയേറെ യുദ്ധങ്ങളും പിന്നിട്ട്, ഇതാ തംഗ്‌സിലെ സേനാപതിയെത്തിയിരിക്കുന്നു: ഞെട്ടിപ്പിക്കുന്ന ലുക്കില്‍ ബച്ചന്‍

സിനിമയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ രഹസ്യസ്വഭാവത്തോടെയായിരുന്നു ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതുവരെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്.

Published on 18th September 2018
angelaxcxc

ചരിത്രം സൃഷ്ടിച്ച് ഏന്‍ജല പോന്‍സ്: മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

ലോകത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മിസ് യൂണിവേഴ്‌സ് പേജന്റ് ആയി ഏന്‍ജല പോണ്‍സ്.

Published on 12th July 2018
aamir_khan

'മകളാണെങ്കില്‍ എന്താ... ഇങ്ങനെയാണോ ഫോട്ടോ എടുക്കേണ്ടത്'; അമീറിന്റേയും മകളുടേയും ചിത്രത്തിന് നേരെ ആക്രമണം

റംസാന്‍ സമയത്ത് ഇത്തരം ചിത്രം പോസ്റ്റ് ചെയ്യുന്നത് അനുചിതമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം

Published on 31st May 2018
sanju
aamir

53ാം പിറന്നാളില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് അമീര്‍; ആദ്യ പോസ്റ്റിന് മുന്‍പ് രണ്ട് ലക്ഷം ഫോളോവേഴ്‌സ് 

ജന്മദിനമായതില്‍ ഇന്ന് അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍

Published on 14th March 2018
amy-jackson-moviescvbvbn

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ ആമി ജാക്‌സണ്‍ വിവാഹിതയാകുന്നു

പുതിയ ചിത്രമായ 2.0യുടെ റിലീസിനു ശേഷമാകും ആമിയുടെ വിവാഹമെന്നാണ് വിവരം.

Published on 22nd February 2018

Search results 30 - 45 of 58