• Search results for actor dileep
Image Title

ദിലീപിനെ കുടുക്കാന്‍ വേണ്ടിയുള്ള ആസൂത്രിതശ്രമം; ദിലീപ് സ്ത്രീകളെ ബഹുമാനിക്കുന്നവനെന്നും പ്രവീണ

ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന്‍ ചെയ്യില്ല, മാന്യമായി സ്ത്രീകളോട് പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും നടി പ്രവീണ

Published on 14th September 2017

രാമലീലയും സുജാതയും നേര്‍ക്കുനേര്‍; തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ ആരാധകര്‍

വിവാഹമോചനത്തിന് ശേഷം  ഇതാദ്യമായാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തിയേറ്ററുകളെ ഇളക്കി മറിക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍

Published on 14th September 2017
dileepkhljl

ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറഞ്ഞു എന്നത് മാത്രമാണ് കേസെന്ന് വാദം

നടിയുടെ നഗ്നചിത്രം എടുത്ത് നല്‍കാന്‍ പറഞ്ഞു എന്ന് മാത്രമാണ് കേസെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ പറയുന്നു

Published on 14th September 2017

ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നുണ്ടാകില്ല; നാദിര്‍ഷയുടെ കാര്യത്തില്‍ കോടതി നിലപാട് അറിഞ്ഞതിന് ശേഷം അടുത്ത നീക്കം

നാദിര്‍ഷയുടെ കാര്യത്തില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി മനസ്സിലാക്കിയ ശേഷം ഹര്‍ജി നല്‍കിയാല്‍ മതി എന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ തീരുമാനം

Published on 13th September 2017

ഇത്തവണത്തെ ഹര്‍ജി ജാമ്യത്തിനായുള്ള ദിലീപിന്റെ അവസാന അവസരം; നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സര്‍പ്പിക്കുന്നതിനാല്‍  ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്

Published on 13th September 2017
dileep

പുറത്തിറാങ്ങാമെന്ന പ്രതീക്ഷയില്‍ ദിലീപ് നാളെ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക്; അനുകൂല പ്രതികരണങ്ങള്‍ വിനയാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍

ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നാളെ ദിലീപ് ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് - ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ നിലപാടില്‍ മാറ്റമുണ്ടാകില്ല - അനുകൂല പ്രതികരണങ്ങള്‍ വിനയാകുമോ എന്നും ആശങ്ക

Published on 12th September 2017

ദിലീപിന്റെ രാമലീല ഈ മാസം 28ന് തീയേറ്ററുകളിലെത്തും

ഓണത്തിനിറങ്ങിയ സൂപ്പര്‍താര ചിത്രങ്ങളെല്ലാം ശരാശരിയില്‍ ഒതുങ്ങിയ സാഹചര്യത്തില്‍ രാമലീലയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രം ഈ മാസം 28  ന് തീയേറ്ററുകളിലെത്തും.

Published on 12th September 2017
kavya6

കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുപോയെന്ന് ജീവനക്കാര്‍;  തെളിവു നശിപ്പിക്കാന്‍ തീവ്രശ്രമമെന്ന് പൊലീസ്

സന്ദര്‍ശക രജിസ്റ്റര്‍ വെള്ളം വീണ് നശിച്ചുപോയെന്നാണ് വില്ലയിലെ സുരക്ഷാ ജീവനക്കാര്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് സന്ദര്‍ശക രജിസ്റ്റര്‍ ആവശ്യപ്പെട്ടത

Published on 12th September 2017
nadirsha-dileep

നാദിര്‍ഷയെ വെട്ടിലാക്കി സുനി, ദിലീപ് പറഞ്ഞതുപ്രകാരം നാദിര്‍ഷ പണം നല്‍കിയെന്ന് മൊഴി

ദിലീപ് പറഞ്ഞത് അനുസരിച്ച് നാദിര്‍ഷ മുപ്പതിനായിരം രൂപ തന്നെന്നാണ് പള്‍സര്‍ സുനി പൊലീസിനെ അറിയിച്ചിരിക്കുന്നത്

Published on 12th September 2017

എനിക്കറിയാവുന്ന സെബാസ്റ്റ്യന്‍ പോളിന് ആദരഞ്ജലികള്‍;  സെബാസ്റ്റ്യന്‍ പോളിന് ഷാഹിനയുടെ തുറന്നകത്ത്

ദിലീപിന് വേണ്ടിയുള്ള വെറും ഒരു  കൂലിയെഴുത്തുകാരന്റെ നിലവാരത്തിലേക്ക് താങ്കള്‍ അധഃപതിക്കുകയാണെന്നും ഈ കുറ്റകൃത്യത്തില്‍ ഗൂഢാലോചനയില്ലെന്ന് തീര്‍പ്പു  കല്‍പ്പിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്

Published on 11th September 2017

ആശുപത്രിയില്‍ നിന്ന് നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തു;പൊലീസ് ഇടപെട്ടെന്ന് സൂചന  

സ്വന്തം കാര്‍ ആശുപത്രി വളപ്പില്‍ തന്നെ നിര്‍ത്തി വേറൊരു കാറിലാണ് നാദിര്‍ഷാ ആശുപത്രി വിട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു

Published on 11th September 2017
pulsar-suni-

സുനിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍; നടപടി കെട്ടുകഥയെന്ന് പ്രതിഭാഗം വാദിച്ച പൊലീസുകാരനെതിരെ

കാക്കനാട് സബ് ജയിലില്‍ വെച്ച് സുനിയെ ഫോണ്‍വിളിക്കാന്‍ സഹായിച്ചതിനാണ് നടപടി

Published on 11th September 2017

നോട്ടീസ് നല്‍കിയില്ല ; നാദിര്‍ഷായെ ചോദ്യം ചെയ്യുന്നതില്‍ ആശയക്കുഴപ്പം

ഹാജരാകാനുള്ള നോട്ടീസ് നല്‍കണമെന്ന നാദിര്‍ഷായുടെ ആവശ്യം അന്വേഷണസംഘം അംഗീകരിച്ചിട്ടില്ല.

Published on 11th September 2017

നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണ് ദിലീപിന്റെത്; ദിലീപിന് പിന്തുണയുമായി വീണ്ടും  സെബാസ്റ്റ്യന്‍ പോള്‍

പോലീസിനെ വിശ്വസിച്ച് നിഗ്രഹിക്കുന്നത് ശരിയല്ലെന്നും നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണ് ദിലീപിന്റെത്. താന്‍ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍

Published on 11th September 2017

മലയാള സിനിമയിലെ ബലാത്സംഗചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ ആക്രമിക്കപ്പെട്ടവള്‍ക്കൊപ്പമെന്ന് ദീദി ദാമോദരന്‍

ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാന്‍ ഞാനാളല്ല ,ഞാനത് പറഞ്ഞിട്ടുമില്ല. ഞാനൊരു കുറ്റാന്വേഷണ ഏജന്‍സിയുടെയും ഭാഗമല്ല. അവരെ വിചാരണ ചെയ്യാന്‍ ഞാനൊരു വക്കീലുമല്ല

Published on 11th September 2017

Search results 30 - 45 of 143