Advanced Search
Please provide search keyword(s)- Search results for amit shah
Image | Title | |
---|---|---|
![]() | കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് അജണ്ടയില്‍; അമിത് ഷാപിഎഫ്ഐയുടെ അജണ്ടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്, തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും അമിത് ഷാ | |
അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതി; ജോണ്‍ ബ്രിട്ടാസ് എംപിക്ക് നോട്ടീസ്കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് | ||
![]() | കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപം; പ്രകോപന പ്രസംഗത്തില്‍ അമിത് ഷാക്കെതിരെ കേസ്കര്ണാടകത്തില് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് പരാതി | |
![]() | 'മോദി ദൈവത്തെ പോലെ', പ്രധാനമന്ത്രിയുടെ കട്ടൗട്ട് തുടച്ച് വൃത്തിയാക്കി വൃദ്ധൻ; വീഡിയോ പങ്കുവെച്ച് അമിത് ഷാമോദിയുടെ കട്ടൗട്ടിൽ നിന്നും മഴവെള്ളം തുടച്ചു നീക്കുന്ന വൃദ്ധന്റെ വീഡിയോ പങ്കുവെച്ച് അമിത് ഷാ | |
![]() | കൊടും ചൂടിൽ മൂന്നു മണിക്കൂർ വെയിലത്ത്; അമിത് ഷായുടെ പരിപാടിക്കെത്തിയ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു; 120 പേർ ആശുപത്രിയിൽമഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഖാര്‍ഘറിലെ ഒരു തുറന്ന ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന പരിപാടിക്കിടെയായിരുന്നു ദാരുണ സംഭവം | |
![]() | 'ആ കാലമൊക്കെ കഴിഞ്ഞു, രാജ്യത്തിന്റെ ഒരു തുണ്ട് ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല'- ചൈനക്ക് മറുപടിയുമായി അമിത് ഷാഅതിര്ത്തി പ്രദേശങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു | |
![]() | സംഘര്‍ഷങ്ങള്‍ക്കിടെ അമിത് ഷാ ബിഹാറില്‍; സംസ്ഥാനത്ത് കനത്ത ജാഗ്രതസംഘര്ഷത്തിന്റെയും ബോംബ് സ്‌ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ അമിത് ഷാ സസാറാം സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട് | |
![]() | രാമനവമി സംഘര്‍ഷം; അമിത് ഷായുടെ സസാറാം സന്ദര്‍ശനം റദ്ദാക്കി, അശോക ജയന്തി ആഘോഷം മാറ്റിവച്ചുരാമനവമി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ബിഹാറിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സസാറാം സന്ദര്‍ശനം റദ്ദാക്കി | |
![]() | 'മോദിയുടെ പേരു പറയാന്‍ സിബിഐ നിര്‍ബന്ധിച്ചു, കേസില്‍ കുടുക്കാന്‍ ശ്രമിച്ചു'വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പറയാന്‍, യുപിഎ ഭരണകാലത്ത് സിബിഐ നിര്‍ബന്ധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ | |
![]() | രാഷ്ട്രപതിയുടെ പ്രശംസ കേരളത്തെ പറ്റി അസത്യം പ്രചരിപ്പിക്കുന്ന അമിത് ഷായ്ക്കുള്ള മറുപടി: യെച്ചൂരികേരളത്തെ പറ്റി അസത്യ പ്രചാരണം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി | |
![]() | മൂന്നുവര്‍ഷം കൂടുമ്പോള്‍ നിതീഷിന് പ്രധാനമന്ത്രി മോഹം വരും; അവസരവാദിയ്ക്ക് മുന്നില്‍ ഇനി ബിജെപി വാതില്‍ തുറക്കില്ല; കടന്നാക്രമിച്ച് അമിത് ഷാപ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാല്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറു കടക്കില്ലെന്ന ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ | |
കോണ്‍ഗ്രസും ജെഡിഎസും വിശ്വസിക്കുന്നത് ടിപ്പു സുല്‍ത്താനില്‍; ബിജെപിയുടേത് സമൃദ്ധമായ ഭരണം; അമിത് ഷാകോണ്ഗ്രസ് കര്‍ണാടകയെ ഉപയോഗിച്ചത് ഗാന്ധി കുടുംബത്തിനുള്ള എടിഎം ആയി | ||
2024ല്‍ ബിജെപിക്കെതിരെ മത്സരം ഉണ്ടാകില്ല; രാജ്യം പൂര്‍ണ മനസോടെ മോദിക്കൊപ്പം; അമിത് ഷാഅദാനി വിവാദത്തില്‍ ബിജെപിക്ക് ഒന്നും ഒളിക്കാനോ, ഭയപ്പെടാനോ ഒന്നുമില്ല | ||
'കേരളത്തില്‍ എന്ത് അപകടമാണ് നിങ്ങള്‍ കണ്ടത്?, കൂടുതലൊന്നു പറഞ്ഞു നോക്കൂ'; അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രികര്ണാടകയില് നടന്ന ബിജെപി റാലിയില്‍ കേരളത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ | ||
ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ല; കൊന്നു തള്ളിയവര്‍ക്കൊപ്പം ചേര്‍ന്നതില്‍ കോണ്‍ഗ്രസ് ലജ്ജിക്കണം: അമിത് ഷാത്രിപുരയില് ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ |
Search results 30 - 45 of 50