• Search results for attack
Image Title

മയക്കുമരുന്നു കടത്തുകാരെ പിടിച്ചു ; പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ച് നാട്ടുകാര്‍ ( വീഡിയോ)

ആക്രമണം ശക്തമായതോടെ പൊലീസ് വെടിയുതിര്‍ത്താണ് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടത്

Published on 10th October 2019
kakkanad
alcohol

മദ്യം എടുത്തുമാറ്റിയതിന് പിതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ 

പിതാവിനെ ക്രൂരമായി മർദിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

Published on 10th October 2019

ഉത്തേജകമരുന്ന് കഴിച്ച് നിയന്ത്രണം വിട്ടു: സല്‍മാന്‍ ഖാന്റെ മുന്‍ ബോഡിഗാര്‍ഡിനെ പൊലീസ് പിടിച്ചത് വലയെറിഞ്ഞ്, വീഡിയോ

രാവിലെ ഉണര്‍ന്നതോടെയാണ് അനസിന്റെ ശരീരത്തില്‍ തലേ ദിവസം ഉപയോഗിച്ച മരുന്നിന്റെ പാര്‍ശ്വഫലം കണ്ടുതുടങ്ങിയത്.

Published on 28th September 2019
abdulla

വടി കൊണ്ട് ആക്രമണം, നിലത്തുവീണപ്പോള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തു; പട്ടാപ്പകല്‍ ജ്വല്ലറി ഉടമയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പട്ടാപ്പകല്‍ മൂന്നുപേര്‍ അടങ്ങുന്ന സംഘം ജ്വല്ലറി ഉടമയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 1st September 2019
NALINI

മുഖം മുഴുവന്‍ മുറിവുകളുമായി യുവനടി; സുഹൃത്തിനും അമ്മയ്ക്കുമെതിരേ കേസ്

സംഭവത്തില്‍ നളിനിയ്‌ക്കൊപ്പം മുറിയില്‍ താമസിക്കുന്ന പ്രീതി റാണയ്ക്കും അമ്മയ്ക്കുമെതിരേ പൊലീസ് കേസ് എടുത്തു

Published on 30th August 2019

60 രൂപ ടോളായി ആവശ്യപ്പെട്ടതിനെ ചൊല്ലി തര്‍ക്കം, തുടര്‍ച്ചയായി വനിതാ ജീവനക്കാരിയുടെ മുഖത്തടിച്ച് കാര്‍ ഡ്രൈവര്‍, കയ്യാങ്കളി (വീഡിയോ)

ടോള്‍ പ്ലാസ ജീവനക്കാരിയെ കാര്‍ ഡ്രൈവര്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 30th August 2019
EDCz-oWXoAAufKO

ഇന്ത്യയെ ആക്രമിച്ചാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറുപടി നല്‍കും; പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി വെങ്കയ്യ നായിഡു

പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്ന പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

Published on 28th August 2019
cfc

ചെന്നൈയിന്‍ വിട്ട് മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സിലേക്ക്; സികെ വിനീത് എത്തുമോ?

മലയാളി താരങ്ങളായ സികെ വിനീതും മുഹമ്മദ് റാഫിയും ചെന്നൈയിന്‍ എഫ്‌സിയോട് വിട പറഞ്ഞു

Published on 24th August 2019
video

പരിക്കേറ്റ പുലിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമം; കുതിച്ചുവന്ന് വലിച്ച് കിടങ്ങിലേക്ക്; ഞെട്ടിപ്പിക്കുന്ന വിഡിയോ

പരുക്കേറ്റ് കിടന്ന പുലിയുടെ ചിത്രം എടുക്കാന്‍ മത്സരിക്കുന്ന ഒരാള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് വൈറലാവുന്നത്

Published on 20th August 2019
ANURAG

'അച്ഛനും അമ്മയ്ക്കും ഫോണ്‍വിളി എത്തിത്തുടങ്ങി, മകള്‍ക്ക് ഭീഷണി സന്ദേശവും, ഇത് എന്റെ അവസാന ട്വീറ്റ്'; അനുരാഗ് കശ്യപ്

ഭയമില്ലാതെ മനസിലുള്ളത് പറയാന്‍ തനിക്ക് സാധിക്കാത്തതുകൊണ്ട് ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ് താരം കുറിച്ചു

Published on 11th August 2019
33b64754111f49b3b9fdcecc5fde57d0500x500@2x

ഫ്രാങ്ക് റിബറി ലിവര്‍പൂളിലേക്ക്; യുര്‍ഗന്‍ ക്ലോപിന്റെ പിന്തുണ?

ഇക്കഴിഞ്ഞ  സീസണിനൊടുവില്‍ ഇതിഹാസ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനോട് വിട  പറഞ്ഞിരുന്നു

Published on 28th July 2019

'ഒരു മണിക്കൂര്‍ ഇടവിട്ട് അവരെന്നെ ബലാത്സംഗം ചെയ്തു'; ആ പന്ത്രണ്ട് കൗമാരക്കാര്‍ തന്റെ ശരീരം തകര്‍ത്തു; ദാരുണം; പത്തൊന്‍പതുകാരിയുടെ തുറന്നുപറച്ചില്‍  

സംഘത്തില്‍ തന്റെ സുഹൃത്തുക്കള്‍ ഉണ്ടോ എന്ന് തനിക്ക് ഓര്‍മയില്ല. കൂട്ടത്തില്‍  ചിലര്‍ ഗര്‍ഭ നിരോധന ഉറകളുമായി വന്നു. ചിലര്‍ അതില്ലാതെയും. അവര്‍ എന്നെ തന്നെ ഇല്ലാതാക്കിയെന്നും യുവതി

Published on 20th July 2019

ശിവരഞ്ജിത്തിനെയും നസീമിനെയും റിമാന്‍ഡ് ചെയ്തു; റിമാന്‍ഡ് കാലാവധി ഈ മാസം 29 വരെ 

കൈയ്‌ക്കേറ്റ പരിക്കിന് കിടത്തി ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി

Published on 15th July 2019

Search results 30 - 45 of 675