• Search results for australia
Image Title
warner58

വാര്‍ണറെ പുറത്താക്കിയില്ലെങ്കില്‍ ടെസ്റ്റ് കളിക്കില്ലെന്ന് ഭീഷണി; റിപ്പോര്‍ട്ടിനെതിരെ ഓസീസ് ബൗളര്‍മാര്‍

 പന്ത് ചുരണ്ടലിന് ശേഷം ഓസീസ് ഡ്രസിങ് റൂമിലുണ്ടായ ആഘാതമാണ് ഇത് വ്യക്തമാക്കുന്നത് എന്നും ഓസീസ് സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 31st March 2019
steve

അന്ന് നാണക്കേട് സമ്മാനിച്ചവര്‍, ഇന്നവരെ സ്വീകരിച്ചത് വാരിപ്പുണര്‍ന്ന്; സ്മിത്തും വാര്‍ണറും ടീമിനൊപ്പം ചേര്‍ന്നപ്പോള്‍

ദുബൈ വേദിയാവുന്ന പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി ഓസീസ് ടീം എത്തിയപ്പോഴാണ് സ്മിത്തും വാര്‍ണറും ടീമിനൊപ്പം ചേര്‍ന്നത്

Published on 17th March 2019
firozsha

സ്‌പെല്ലിങ്ങിലൊക്കെ എന്തിരിക്കുന്നു അല്ലേ? ആരും അറിയാതെ ഓസീസിനായി അവര്‍ അരങ്ങേറി

ട്വിറ്ററിലൂടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെയാണ് ഈ പിശക് ആരാധകരുടെ മുന്നിലേക്ക് കൊണ്ടുവന്നത്

Published on 14th March 2019
indiacricket130319

ഏഴ് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തി; റണ്‍ ഒഴുക്ക് തടയാന്‍ വിയര്‍ത്ത് ഇന്ത്യ

തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തലവേദനയായ ഖവാജയെ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഭുവി മടക്കി

Published on 13th March 2019
pattinson

ഇങ്ങനേയും അബദ്ധം പിണയും, വിക്കറ്റും പോകും; ഓസീസ് താരത്തിന്റെ വിചിത്രമായ പുറത്താവല്‍

പന്ത് തടയാന്‍ പാറ്റിന്‍സന്‍ ബാറ്റ് നീട്ടി. അതോടെ ബാറ്റില്‍ കൊണ്ട് നേരെ പന്ത് സ്റ്റംപ് കുലുക്കി

Published on 13th March 2019
jiyas45

സ്പിന്‍ തന്ത്രങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് ഈ കോഴിക്കോട്ടുകാരനാണ്; ഓസ്‌ട്രേലിയയുടെ രഹസ്യായുധം

തുടര്‍ച്ചയായ രണ്ടര മണിക്കൂറാണ് ഓസ്‌ട്രേലിയന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ഇരുവരും പന്തെറിഞ്ഞത്

Published on 13th March 2019
kohli589

ഇന്ന് 'ഫൈനല്‍'; കോഹ് ലിയുടെ ക്യാപ്റ്റന്‍സി പിഴവും, ബൗളിങ്, ഫീല്‍ഡിങ് പോരായ്മകളും മറികടക്കണം

റാഞ്ചിയില്‍ കോഹ് ലി ആദ്യം ബൗളിങ് തെരഞ്ഞെടുത്തു. മൊഹാലിയില്‍ ബാറ്റിങ്ങും. മഞ്ഞില്‍ ഊന്നിയായിരുന്നു കോഹ് ലിയുടെ ഈ തീരുമാനങ്ങള്‍

Published on 13th March 2019
handscomb

മൊഹാലിയിലും വീണു: നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് പരാജയം, ഓസീസ് ജയം നാല് വിക്കറ്റിന്‌ 

117 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസിസ് നിരയിലെ ടോപ് സ്‌കോറര്‍

Published on 10th March 2019
dhawan12

തകര്‍പ്പന്‍ സെഞ്ചുറിയുമായി ധവാന്‍, പക്ഷേ രോഹിത്തിന് പിഴച്ചു; ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

97 പന്തില്‍ 12 ഫോറും ഒരു സിക്‌സും പറത്തിയാണ് ധവാന്‍ സെഞ്ചുറിയിലേക്ക് എത്തിയത്

Published on 10th March 2019
pant54

റാഞ്ചിയിലെ തോല്‍വിയില്‍ നിന്ന് കരകയറണം; ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ പന്തിലേക്കാണ് ശ്രദ്ധയെല്ലാം

പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളില്‍ ലോക കപ്പ് ടീമിനെ തെരഞ്ഞെടുക്കുക മുന്നില്‍ വെച്ച് ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഉറപ്പാണ്

Published on 10th March 2019
MS-Dhoni-14

ധോണിക്ക് വിശ്രമം; ഓസീസിനെതിരെ കളിക്കില്ല 

ഓ​സീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ് ധോ​ണി​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്താ​നാ​യ​ത്

Published on 9th March 2019

വീരാടിന്റെ ഒറ്റയാന്‍ പോരാട്ടം വെറുതെയായി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി  

വീരാട് കോലി ഒറ്റയ്ക്ക് നിന്ന് നേടി സെഞ്ച്വുറി പാഴായി - മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

Published on 8th March 2019
DHO54E

റാഞ്ചിയില്‍ ഓസീസിന് മികച്ച തുടക്കം; ഓസീസ് ഓപ്പണര്‍മാരുടെ കൂട്ടുകെട്ട് തകര്‍ക്കുവാനാവാതെ ഇന്ത്യ

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയിലുള്ള ബഹുമാനം മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലൊന്നും ഓസീസ് ഓപ്പണര്‍മാര്‍ പുറത്തെടുത്തില്ല

Published on 8th March 2019
kohli2ndODi050319

സ്പിന്നിനെ അതിജീവിക്കണം;രോഹിത്തും ധവാനും മടങ്ങി, പോസിറ്റീവായി കോഹ് ലി

ആറ് പന്തുകള്‍ നേരിട്ട രോഹിത് അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. ഡീപ്പ് തേര്‍ഡ് മാനില്‍ സാംമ്പയുടെ കൈകളിലേക്ക് രോഹിത്തിനെ കമിന്‍സ് എത്തിച്ചു

Published on 5th March 2019
53472773_240

നാഗ്പൂര്‍ ഏകദിനം; ടോസ് ഭാഗ്യം ഓസീസിന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, പന്തിനെ വീണ്ടും തഴഞ്ഞു

സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ നാഗ്പൂരിലെ പിച്ചില്‍ ആദ്യ ഏകദിനത്തിന് ഇറങ്ങിയ അതേ സംഘത്തിനെ തന്നെയാണ് ഇന്ത്യ കളിപ്പിക്കുന്ന

Published on 5th March 2019

Search results 30 - 45 of 201