Advanced Search
Please provide search keyword(s)- Search results for baby
Image | Title | |
---|---|---|
![]() | 'ഞാൻ അലക്കാറില്ല... മുഖത്ത് വെള്ളം വീണാൽ ജലദോഷം വരും', വൈറലായി ഐറിൻ കുട്ടിയുടെ 'പറമ്പ് ടൂർ'പറമ്പിൽ അമ്മമ്മ നട്ട ചെടികളും കിളിക്കൂടും അലക്ക് കല്ലും അയയും എല്ലാം വരും പറമ്പ് ടൂർ വിഡിയോയിൽ. | |
![]() | 'ഡബിൾ സ്‌ട്രോങ് ആണ്', വർക്ക്ഔട്ട് ചെയ്യുന്നതിനിടെ കടന്നുപിടിക്കാൻ ശ്രമം, അക്രമിയെ 'കൈകാര്യം ചെയ്ത്' യുവതി; വിഡിയോഫ്ലോറിഡയിൽ കടന്ന് പിടിക്കാൻ വന്ന യുവാവിനെ തിരിച്ചാക്രമിച്ച് 24കാരി. | |
![]() | 'ജീവനേക്കാള്‍ വലുത് അമ്മ', രക്ഷപ്പെട്ടിട്ടും വീണ്ടും അരികിലേക്ക് ഓടിയെത്തി; ചെളിയില്‍ പൂണ്ട് കുട്ടിയാനയും അമ്മയാനയും, ഒടുവില്‍- വീഡിയോകുട്ടിയാനയെയും അമ്മയാനെയും രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സുശാന്ത നന്ദ ഐഎഫ്എസ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്. | |
ബേസില്‍ ജോസഫ് അച്ഛനായി, മകള്‍ 'ഹോപ്പ്'ഹോപ്പിനെ കയ്യില്‍ പിടിച്ച് എലിസബത്തിനൊപ്പം ആശുപത്രി ബെഡില്‍ ഇരുന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ് | ||
ജോലി സമയം കഴിഞ്ഞു; പുതുക്കാട് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയിഎറണാകുളം -കണ്ണൂർ ഇന്റർസിറ്റി ട്രെയിനിൻറെ ലോക്കോ പൈലറ്റിനെ എത്തിച്ചാണ് ഗുഡ്സ് ട്രെയിൻ മാറ്റിയത് | ||
മുഴപ്പിലങ്ങാട് ബീച്ചില്‍ തെരുവുനായ ആക്രണം; രണ്ട് കുട്ടികള്‍ക്ക് പരിക്ക്മൈസൂർ സ്വദേശികളായ കുട്ടികള്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു | ||
![]() | 'നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം'; പരിഹാസവുമായി ഹരീഷ് പേരടിസിനിമയുടെ പോസ്റ്റർ പങ്കുവച്ചതിന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇടതുവരുദ്ധന്റെ പോസ്റ്റർ പങ്കുവച്ചു എന്നു പറഞ്ഞായിരുന്നു വിമർശനം. | |
![]() | ഭൂകമ്പം തകര്‍ത്ത സിറിയയില്‍ ഐഎസ് ആക്രമണം; 11പേര്‍ കൊല്ലപ്പെട്ടു, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33,000 കടന്നുതുര്ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 33,000 കടന്നു | |
![]() | ഒരു വയസുള്ള കുഞ്ഞുമായി അമ്മ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; സംഭവം കൊല്ലത്ത്തിരുവനന്തപുരം ഭാഗത്തേക്കുപോയ നേത്രാവതി എക്സ്പ്രസ് ട്രെയിനിനു മുന്നിലേക്ക് കുട്ടിയുമായി ശ്രീലക്ഷ്മി ചാടുകയായിരുന്നു | |
ടി20 ലോകകപ്പ്; പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യൻ പെൺപട തുടങ്ങി50 റൺസ് കടക്കുന്നതിനു മുൻപ് മൂന്നു വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത് | ||
കുഞ്ചാക്കോ ബോബന്റെ 'പകലും പാതിരാവും' അടുത്ത മാസം എത്തും; റിലീസ് തിയതിരാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ സിനിമകൾക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് പകലും പാതിരാവും | ||
'തമിഴ് നടന്റെ പ്രണയം നിരസിച്ചു, അയാളിൽ നിന്ന് രക്ഷപ്പെടാൻ പൊലീസ് സംരക്ഷണം തേടി'; തുറന്നു പറഞ്ഞ് അഞ്ജലി നായർനടന്റെ ഉപദ്രവത്തിനെ തുടർന്ന് മൂന്നു വർഷത്തോളം താൻ ചെന്നൈയിലേക്ക് പോയില്ലെന്നും അഞ്ജലി പറയുന്നു | ||
ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റര്‍ വിവാദം; വിശദീകരണവുമായി എംഎ ബേബിസങ്കുചിത രാഷ്ട്രീയത്തിനതീതമായി വിമര്‍ശനപരമായ സഹകരണം സാധ്യമാവണം | ||
പ്രേമലേഖനം എഴുതാന്‍ കുറുക്കുവഴി!; 'ചാറ്റ് ജിപിടിയെ എല്‍പ്പിക്കാം', അങ്ങനെ ആര്‍ട്ടിഫിഷ്യല്‍ ലവ് ലെറ്ററും റെഡിചാറ്റ് ജിപിടിയെ ആശ്രയിച്ചായിരിക്കും ഇക്കുറി കൂടുതല്‍ ആളുകളും പ്രേമലേഖനം എഴുതുന്നതെന്ന് പുതിയ റിപ്പോർട്ട് | ||
![]() | ഭൂകമ്പത്തിൽ രക്ഷപ്പെട്ട അത്ഭുത ശിശു... അവളെ ഇനി മുതൽ 'ആയ' എന്ന് വിളിക്കുംഭൂകമ്പത്തിൽ രക്ഷപ്പെട്ട നവജാന ശിശുവിന് 'ആയ' എന്ന് പേരിട്ടു. അറബിയിൽ അത്ഭുതം എന്നാണ് അർഥം |
Search results 30 - 45 of 814