• Search results for bcci
Image Title
smriti_and_harman

ഇന്ത്യയുടെ ലോകകപ്പ് ടീം; ഹര്‍മന്‍പ്രീത് നയിക്കും; റിച്ച ഘോഷ് പുതുമുഖം

വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്

Published on 12th January 2020
bcci5

'ഗുവാഹത്തി നീയെത്ര സുന്ദരി'; മഴ കളി മുടക്കിയിട്ടും അവര്‍ ഒന്നിച്ചു ചൊല്ലി... 'വന്ദേ മാതരം' (വീഡിയോ)

'ഗുവാഹത്തി നീയെത്ര സുന്ദരി' എന്ന കുറിപ്പോടെയാണ് ബിസിസിഐ വീഡിയോ പോസ്റ്റ് ചെയ്തത്

Published on 6th January 2020
virat-kohli1

പഴയ ഫോണുകള്‍ ഉപയോഗിച്ച് കോഹ് ലിയുടെ പോട്രെയ്റ്റ്; മനം നിറഞ്ഞ് സ്വീകരിച്ച് നായകന്‍ 

ബിസിസിഐയാണ് കോഹ് ലിക്ക് മുന്‍പിലേക്ക് ഈ സ്‌പെഷ്യല്‍ പോട്രെയ്റ്റ് എത്തിയതിന്റെ വീഡിയോ പങ്കുവെച്ചത്

Published on 5th January 2020
ranji_trophy

70, 114, 127, 166, 149...പത്ത് കളികള്‍, ആദ്യ ദിനം എട്ടിലും ബാറ്റിങ് തകര്‍ച്ച; രഞ്ജി ട്രോഫിയിലെ കൂടോത്രമോയെന്ന് ആരാധകര്‍

രഞ്ജി ട്രോഫി മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ച ക്രിസ്മസ് ദിനം 70, 114, 127, 166, 149 എന്നിങ്ങനെയാണ് ടീമുകളുടെ സ്‌കോര്‍

Published on 26th December 2019
kohli_pollard

നിര്‍ണായക ഘട്ടത്തില്‍ ടോസ് നേടി കോഹ് ലി; കട്ടക്കില്‍ ഇന്ത്യ ചെയ്‌സ് ചെയ്യും, സെയ്‌നിക്ക് അരങ്ങേറ്റം

ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് പരിക്കേറ്റ ദീപക് ചഹറിന് പകരം നവ്ദീപ് സെയ്‌നി എത്തി

Published on 22nd December 2019
sana_ganguly

'രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായിട്ടില്ല'; മകളുടെ വിവാദ പോസ്റ്റിനെ കുറിച്ച് ഗാംഗുലി 

ഈ വിഷയങ്ങളില്‍ നിന്ന് സനയെ മാറ്റി നിര്‍ത്തൂ എന്നാണ് ഗാംഗിലി ട്വിറ്ററില്‍ കുറിച്ചത്

Published on 19th December 2019

'ഇന്ത്യയുടെ അവസാനം'; പൗരത്വ നിയമഭേദഗതിക്ക് എതിരെ സൗരവ് ഗാംഗുലിയുടെ മകള്‍

സംഘപരിവാറിനെ വിമര്‍ശിക്കുന്ന കുറിപ്പുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി

Published on 18th December 2019
ind_vs_wi

ചെന്നൈ ഏകദിനം; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് വിന്‍ഡിസ്, ദുബെയ്ക്ക് അരങ്ങേറ്റം

കുല്‍ച സംഖ്യം ചെപ്പോക്കില്‍ തിരികെ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും ജഡേജയും, കുല്‍ദീപുമാണ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്

Published on 15th December 2019
rohit_sharma123

ക്ലീന്‍ ഷേവിന് പിന്നിലെന്ത്? കുല്‍ദീപിനും ചഹലിനും രോഹിത്തിന്റെ മറുപടി

രോഹിത്തിനെ കയ്യില്‍ കിട്ടിയപ്പോള്‍ ക്ലീന്‍ ഷേവ് ചെയ്തത് എന്തിനാണെന്നായിരുന്നു കുല്‍ദീപിന്റേയും ചഹലിന്റേയും ചോദ്യം

Published on 10th December 2019

'അതിഥിയായി' പാമ്പ് മൈതാനത്ത്; രഞ്ജി ട്രോഫി മത്സരം തടസ്സപ്പെട്ടു ( വീഡിയോ)

രഞ്ജി ട്രോഫി മത്സരം നടക്കുന്ന മൈതാനത്ത് പാമ്പ് എത്തിയതോടെ കളി അൽപ്പനേരം തടസ്സപ്പെട്ടു

Published on 9th December 2019
kohli1

കൊഹ് ലിയുടെ ഈ ക്യാച്ച് നിങ്ങള്‍ വര്‍ഷങ്ങളോളം ഓര്‍ത്തിരിക്കും!, ബൗണ്ടറി ലൈൻ തൊടാതെ ക്യാപ്റ്റന്റെ സർക്കസ്  

13 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത് നിന്ന ഹെറ്റ്‌മെയറിനെ പുറത്താക്കികൊണ്ടായിരുന്നു ആ ക്യാച്ച്

Published on 9th December 2019
RAHUL_CHAHAL

'ഞാന്‍ നിന്നേക്കാള്‍ 999റണ്‍സ് മുന്നിലാണ്', ചഹലിന്റെ കുസൃതിക്ക് രാഹുലിന്റെ 'പെര്‍ഫെക്ട്' മറുപടി 

രാഹുലുമൊത്ത് സഹതാരം യുസ്‌വേന്ദ്ര ചഹല്‍ നടത്തിയ രസകരമായ സംഭാഷണമാണ് ക്രിക്കറ്റ് ആരാധകരെ രസിപ്പിച്ചിരിക്കുന്നത്

Published on 7th December 2019

കിരീടം കാക്കാന്‍ ഇന്ത്യ ; പ്രിയം ഗാര്‍ഗ് നായകന്‍, യശസ്വി ജയ്‌സ്‌വാളും ടീമില്‍

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ പ്രിയം ഗാര്‍ഗ് ഇന്ത്യയെ നയിക്കും

Published on 2nd December 2019
images_(7)

ചെന്നൈ സൂപ്പര്‍ കിങ്‌സ് ലക്ഷ്യമിടുന്നത് ഈ മൂന്ന് താരങ്ങളെ; അഞ്ച് പേരെ ഒഴിവാക്കും

അടുത്ത സീസണിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ടീമുകള്‍

Published on 2nd December 2019
saurav_ganguly1

2024 വരെ ഗാംഗുലി ബിസിസിഐ പ്രസിഡന്റ്? നിര്‍ണായക നീക്കവുമായി ബോര്‍ഡ്, സുപ്രീംകോടതിക്ക് മുന്‍പിലെത്തും

ബിസിസിഐയുടെ 39ാം പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലി അടുത്ത വര്‍ഷം സ്ഥാനം ഒഴിയേണ്ടി വരുമെന്നാണ് കണക്കാക്കിയിരുന്നത്

Published on 1st December 2019

Search results 30 - 45 of 348